Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

നൂപുര 2017 ന് ഇന്ന് തിരശ്ശീലവീഴും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2017, 10:26 pm IST
in Pathanamthitta

കോഴഞ്ചേരി: എംജി സര്‍വ്വകലാശാല യുവജനോത്സവം നൂപുര 2017 ന് ഇന്ന് തിരശ്ശീലവീഴും. സമാപന ചടങ്ങില്‍ മലയാള സിനിമയുടെ വന്‍ താരനിര പങ്കെടുക്കും.

വൈകിട്ട് 6ന്‌കോഴഞ്ചേരി പഞ്ചായത്ത് മൈതാനത്ത് നടക്കുന്ന സമാപന സമ്മേളനത്തില്‍ ദേശീയപുരസ്‌കാര ജേതാവ് സുരാജ് വെഞ്ഞാറന്മൂട്, ചലച്ചിത്ര സംവിധായകരായ എബ്രിഡ്‌ഷൈന്‍, നാദിര്‍ഷാ, സിനിമാ താരങ്ങളായ കാളിദാസ് ജയറാം, ധര്‍മ്മജന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കലോത്സവത്തിന്റെ ആദ്യദിനം മുതല്‍ ഉറങ്ങാത്ത നൃത്തവേദികളായിരുന്നു. വൈകിയാരംഭിക്കുന്ന കലാപരിപാടികളും മത്സരാര്‍ത്ഥികളുടെ എണ്ണക്കൂടുതലും പരിപാടികള്‍ അവസാനിക്കുന്നത് ഏറെ വൈകി. വേദികളില്‍ സ്ഥലവാസികളുടെ സാന്നിദ്ധ്യം ഏറെ ഇല്ലാതിരുന്നത് പലപ്പോഴും വേദികള്‍ ശുഷ്‌കമാകുന്നതിന് കാരണമായി. നൃത്തവേദികളാണ് രാവില്‍ ഉറങ്ങാതിരുന്നത്.

ബുധനാഴ്ച രണ്ടാംവേദിയില്‍ ആരംഭിച്ച മത്സരം പൂര്‍ണമാകുന്നത് വ്യാഴം പുലര്‍ന്ന ശേഷമാണ്. വിവിധ നൃത്തരൂപങ്ങളില്‍ മത്സരിച്ച അതേപ്രതിഭകള്‍തന്നെ വ്യാഴാഴ്ച രാവിലെ ആരംഭിക്കേണ്ട മോഹിനിയാട്ടത്തിലും മാറ്റുരയ്‌ക്കേണ്ടവരായിരുന്നു. പുലര്‍ച്ചെ മത്സരം കഴിഞ്ഞ് തിരികെയെത്തി കണ്ണുചിമ്മാന്‍പോലും നേരം ലഭിക്കാതെ മോഹിനിയാട്ടത്തിന് ഒരുങ്ങേണ്ടിവന്നതിന്റെ ദൈന്യത പലരിലും ദൃശ്യമായി. മത്സരം വൈകിഅവസാനിച്ച വേദി വ്യാഴാഴ്ച ഉണരാനും ഏറെ വൈകി. രാവിലെ 9.30 ന് ആരംഭിക്കേണ്ട മോഹിനിയാട്ട മത്സരം തുടങ്ങിയതുതന്നെ ഉച്ചയ്‌ക്ക് 1.30 ഓടെയാണ്. മോഹിനിയാട്ടത്തില്‍ മത്സരിച്ച ചിലര്‍ രാവിലെ 6മണിയോടെ വേഷവിധാനങ്ങളിഞ്ഞ് വീട്ടില്‍ നിന്ന് പുറപ്പെട്ട് വേദിയിലെത്തിയവരായിരുന്നു. ഒന്‍പത് മണിക്ക് റിപ്പോര്‍ട്ട് ചെയ്ത ഇവര്‍ വേദിയിലെത്തിയപ്പോള്‍ മൂന്നും മൂന്നരയുമായി. കലോത്സവരാവുകള്‍ നൃത്തതാളങ്ങളുമായി ഉറങ്ങാതിരുന്നെങ്കിലും മത്സരാര്‍ത്ഥികളെ ഏറെ പരീക്ഷിണരാക്കി. നൃത്തവേദികള്‍ മാത്രമല്ല മിമിക്രിയും മോണോആക്ടും നടത്തിയ ഒന്നാംവേദിയും മത്സരം അവസാനിച്ചത് പുലര്‍ച്ചെയോടെയാണ്. മിക്ക വേദികളും ഉറങ്ങിയത് അടുത്ത ദിവസത്തെ ബ്രഹ്മമുഹൂര്‍ത്തത്തിലാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊലീസ് വേഷങ്ങളിലൂടെ ശ്രദ്‌ധേയനായ മലയാള ചലച്ചിത്ര, സീരിയല്‍ നടന്‍ രാജശേഖരന്‍’ അന്തരിച്ചു

Kerala

പാടാന്‍ കഴിയാതെ എസ്. ജാനകിയെ കരയിച്ച ഒരു പാട്ടുണ്ട്….വേളാങ്കണ്ണി മാതാവിനെക്കുറിച്ചുള്ള ഒരു ഗാനം

India

അന്നും തെരഞ്ഞെടുപ്പ് കമ്മീഷനെ കുറ്റപ്പെടുത്തി കോൺഗ്രസ് ; ഒടുവിൽ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിംഗ് പറഞ്ഞത് ‘ ഞാൻ ആത്മഹത്യ ചെയ്യും‘

India

എന്തുകൊണ്ട് മോദി പത്രക്കാരെ കാണുന്നില്ല? ന്യൂസിലാന്‍റിലെ ജേണലിസ്റ്റിന് ചുട്ട മറുപടി നല്‍കി ഇന്ത്യന്‍ നയതന്ത്രജ്ഞനായ രുദ്രേന്ദ്ര ടാണ്ടന്‍

Kerala

വിദ്യാര്‍ത്ഥികള്‍ക്കുള്ള ബസ് കണ്‍സെഷന്‍ 27 വയസ്സുവരെ, പാര്‍ട്ട് ടൈംകാര്‍ക്കില്ല, നിബന്ധനകള്‍ കര്‍ക്കശമാക്കി

പുതിയ വാര്‍ത്തകള്‍

‘വള്ളം തുഴയുന്ന വേഴാമ്പല്‍’ നെഹ്‌റുട്രോഫി ഭാഗ്യചിഹ്നം, വിജയി ‘റാം c/o ആനന്ദി’യുടെ കവര്‍ ചെയ്ത ഹരിണ്‍

‘ അബു സലീം കൊണ്ടുവന്ന ആയുധങ്ങളിൽ ചിലത് സഞ്ജയ് ദത്ത് സൂക്ഷിച്ചിരുന്നു , അദ്ദേഹം വിചാരിച്ചിരുന്നെങ്കിൽ മുംബൈ ബോംബാക്രമണം തടയാമായിരുന്നു ‘

പൊലീസ് സ്റ്റേഷനുകള്‍ക്ക് ഒരേനിറം, പരാതികളില്‍ ഓഡിറ്റിംഗ്… പല പല പരിഷ്‌കാരങ്ങളുമായി ആഭ്യന്തരമന്ത്രി

57 തവണ ലിസ്റ്റ് ചെയ്തു, 40 തവണ മാറ്റി, അതിനിടെ കാന്‍സര്‍ബാധിത മരിച്ചു, കോടതിയുടെ കണ്ണുതുറപ്പിച്ച കത്ത് ഹര്‍ജിയായി സ്വീകരിച്ചു

10000 ബംഗ്ലാദേശികളെ നാടുകടത്തിയെന്ന് സുവേന്ദു അധികാരി, മറ്റൊരു 1800 പേരെ ഉടന്‍ നാടുകടത്തും:: സുവേന്ദു അധികാരി

പ്രസവാവധി സ്ത്രീകളുടെ അന്തസ്സില്‍ അധിഷ്ഠിതമായ അവകാശം, ദാനമല്ലെന്ന് കോടതി

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വന്‍ തിരക്ക്, ഞായറാഴ്ച ക്ഷേത്രസന്നിധിയില്‍ 185 വിവാഹം

ആര്‍ക്കെങ്കിലും എന്തെങ്കിലും വാഗ്ദാനം ചെയ്തിട്ടുണ്ടോ?, ഗൗതം അദാനി സത്യവാങ്മൂലം നല്‍കണമെന്ന് യു. എസ്. കോടതി

ആറന്മുള വിമാനത്താവളത്തിനായി ഡ്രോണ്‍ സര്‍വേ : കളക്ടര്‍ അടിയന്തര റിപ്പോര്‍ട്ട് തേടി

പെരുന്ന ശുദ്ധീകരിക്കപ്പെടും: ദല്‍ഹിയിലെ മന്നം സ്മൃതി മണ്ഡപ ഉദ്ഘാടനച്ചടങ്ങില്‍ സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.