Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ജനജീവിതം കെട്ടിപ്പടുത്തത് ക്ഷേത്രങ്ങള്‍ കേന്ദ്രമാക്കി; ചിദാനന്ദപുരി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2017, 08:51 pm IST
inPalakkad

പാലക്കാട്: സഹസ്രാബ്ദങ്ങളായി ഭാരതത്തില്‍ ജനജീവിതം കെട്ടിപ്പടുത്തിട്ടുള്ളത് ക്ഷേത്രങ്ങള്‍ കേന്ദ്രസ്ഥാനമാക്കിയാണെന്ന് സ്വാമി ചിദാനന്ദപുരി. വടക്കന്തറ ക്ഷേത്രമൈതാനിയില്‍ നടന്നു വരുന്ന പ്രഭാഷണ പരമ്പരയില്‍ അവസാന ദിവസമായ ഇന്നലെ ധര്‍മ്മോദ്ധാരണത്തില്‍ ക്ഷേത്രങ്ങളുടെ പങ്ക് എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യഥാര്‍ത്ഥത്തില്‍ ഭാരതം തന്നെ ഒരു ക്ഷേത്രമാണ് കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ പരന്നുകിടക്കുന്ന ഭാരത്തിന്റെ രണ്ടറ്റത്തുമുള്ളത് ക്ഷേത്രങ്ങളാണ്. ഹൃദയസ്ഥാനത്ത് വരുന്നതാകട്ടെ കാശിയും. ഗ്രാമങ്ങളും പട്ടണങ്ങളും മറ്റെല്ലാ ജനവാസകേന്ദ്രങ്ങളും ക്ഷേത്രങ്ങളെ ചുറ്റിപറ്റിയാണ് രൂപപ്പെട്ടിട്ടുള്ളത്. ക്ഷേത്രമില്ലാത്ത് ഒരു ഗ്രാമം പോലും ഭാരതത്തിലില്ല. രാജ്യത്തിന്റെ ഏകത നിലനിര്‍ത്തുന്നതിനും ധര്‍മ്മക്ഷയത്തെ ത്രാണനം ചെയ്യുന്നതിലും ക്ഷേത്രങ്ങള്‍ വഹിക്കുന്ന പങ്ക് നിസ്തുലമാണ് അദ്ദേഹം പറഞ്ഞു.

വളര്‍ന്നുവരുന്ന തലമുറയെ ഈ ധര്‍മ്മ കേന്ദ്രങ്ങളുമായി ബന്ധപ്പെടുത്തേണ്ടതുണ്ട്. ഊര്‍ദ്ധ്വം വലിച്ചുകൊണ്ടിരിക്കുന്ന ക്ഷേത്രകലകളെയും പ്രോത്സാഹിപ്പിക്കണം. അതല്ലെങ്കില്‍ കൈകൊട്ടികളിയെ ഒരു വിഭാഗം ഹൈജാക്ക് ചെയ്ത അവസ്ഥ മറ്റു കലകള്‍ക്കും ഉണ്ടാകും. സംരക്ഷികപ്പെടെണ്ടത് യഥാസമയം സംരക്ഷിക്കപ്പെടാത്തതാണ് ഇതിന് കാരണം. കഥകളി, ഓട്ടന്‍തുള്ളല്‍, പാഠകം, ചാക്യാര്‍കൂത്ത് എന്നിവക്ക് നാളെ ഈ അവസ്ഥ വരാതിരിക്കുവാന്‍ ക്ഷേത്രാധികാരികള്‍ ശ്രദ്ധിക്കണം. ക്ഷേത്രോത്സവങ്ങളില്‍ ഗാനമേളയും മിമിക്‌സും സ്ഥാനം പിടിച്ചതിലൂടെ മറ്റുകലകള്‍ പിന്തള്ളപ്പെടുകയാണ്. ഉത്സവങ്ങളില്‍ ആളുകള്‍ തടിച്ചുകൂടുന്നതുമാത്രമാണോകാര്യം സ്വാമിജി ചോദ്ിച്ചു.

ഉത്സവങ്ങള്‍ക്കുശേഷം പറമ്പുകളില്‍ എന്താണവശേഷിക്കുന്നതെന്നുകൂടി നാം കാണേണ്ടതുണ്ട്.

സാമാജിക നന്മയെ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഒരു കേന്ദ്രമായി ക്ഷേത്രത്തെ മാറ്റണമെന്ന് സ്വാമിജി ആഹ്വാനം ചെയ്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

എസ്എഫ്‌ഐയുടെ തുടരുന്ന കാട്ടാളത്തം

Kerala

കേരളം കുംഭമേളയെ സര്‍ക്കാര്‍ കൂടുതല്‍ ഗൗരവത്തോടെ കാണണം: മഹാമണ്ഡലേശ്വര്‍ ആനന്ദവനം ഭാരതി

ഉത്തരധ്രുവത്തിലെ 90 ഡിഗ്രി വടക്കന്‍ അക്ഷാംശത്തിലെത്തുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം കൈവരിച്ച ഡോ. എസ്. ബിജോയ് നന്ദന്‍
Kerala

ഉത്തരധ്രുവത്തിലെ 90 ഡിഗ്രി വടക്കന്‍ അക്ഷാംശത്തില്‍ എത്തുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം കുറിച്ച്‌ ഡോ. എസ്. ബിജോയ് നന്ദന്‍

Cricket

ഗ്രീന്‍ഫീല്‍ഡിന്റെ വര്‍ണക്കളം; കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിന് ഇന്ന് ആവേശത്തുടക്കം, ആദ്യ മത്സരം ഉച്ചയ്‌ക്ക് 2.30 ന്

India

പാര്‍ലമെന്റ് ആക്രമിക്കാന്‍ ആഹ്വാനം; കോക്രോച്ച് സമരത്തില്‍ നക്സല്‍ ഭീകരന്‍ അരുണ്‍ ഭേല്‍ക്കെയും

പുതിയ വാര്‍ത്തകള്‍

ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ വിദേശത്തേക്കു പണം കടത്തുന്നു; വന്‍ ശൃംഖലയെന്ന് ആദായ നികുതി വകുപ്പ്, പണമെത്തിയത് ചില പ്രത്യേക സ്ഥാപനങ്ങളിലേക്കു മാത്രം

അന്വേഷണം റിയാസിലേക്കോ?… റിയാസിനെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും; സിപിഎം പ്രതിരോധത്തില്‍

മാസപ്പടിക്കേസ്: 20.5 കോടിയുടെ ഹവാല ഇടപാട് ഇ ഡി കണ്ടെത്തി; രേഖകള്‍ കണ്ടെത്തിയത് മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളുടെ വീട്ടിലെ റെയ്ഡില്‍

ലോകകപ്പ് ഹോക്കി 2026: ആവേശപ്പോരാട്ടത്തില്‍ പാകിസ്ഥാനെ നിലംപരിശാക്കി ഭാരതം

ശ്രീലങ്കന്‍ പര്യടനം: ഭാരതത്തിന് 165 റണ്‍സ് വിജയം

മഹുവ മൊയ്ത്രയ്‌ക്ക് അറസ്റ്റ് വാറണ്ട്

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

വീണ്ടും റഹ്മാനെ തോല്‍പിച്ച് അനിരുദ്ധിന്റെ അല ബൊലേലോ….ജയിലര്‍ 2 ലെ ഗാനവും ഹരം

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.