Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

കണക്കുകളുടെ കസര്‍ത്തല്ല ആദിവാസികള്‍ക്ക് വേണ്ടത്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2017, 08:24 pm IST
inPalakkad

പാലക്കാട്: ഏകസന്താനം നഷ്ടപ്പെട്ട ആദിവാസി കുടുംബത്തിന് മുമ്പില്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ആദിവാസി മേഖലയില്‍ ശിശുമരണനിരക്ക് കുറഞ്ഞതായുള്ള റിപ്പോര്‍ട്ട് അവതരിപ്പിക്കുന്നതില്‍ എന്ത്പ്രസക്തിയെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.

ആദിവാസി ശിശുക്കളുടെ മരണം സമ്പൂര്‍ണ്ണമായി ഒഴിവാക്കാന്‍ ഊര്‍ജിത യത്‌നവുമായി ആരോഗ്യവകുപ്പും ജില്ലാഭരണകൂടവും മുന്നോട്ടു വരണമെന്നും കമ്മീഷന്‍ അംഗം കെ.മാഹന്‍കുമാര്‍ ഉത്തരവില്‍ പറഞ്ഞു.

ജില്ലയിലെ ആദിവാസി മേഖലയില്‍ തുടരുന്ന ശിശുമരണങ്ങളെ കുറിച്ച് കുളപ്പുള്ളി സ്വദേശി കെ.ജയരാജന്‍ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. കമ്മീഷന്‍ ആരോഗ്യം, പട്ടികവര്‍ഗ്ഗ വകുപ്പ് സെക്രട്ടറിമാരില്‍ നിന്നും ജില്ലാ കളക്ടറില്‍ നിന്നും വിശദീകരണം തേടിയിരുന്നു.

പട്ടികവര്‍ഗ്ഗ വകുപ്പ് സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കിയില്ല. ശിശുമരണ നിരക്ക് 2013-ല്‍ 31 ആയിരുന്നത് 2015ല്‍ പതിനാലായെന്നും 2016 നവംബര്‍ വരെ അഞ്ചായി കുറഞ്ഞെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കമ്മീഷനെ അറിയിച്ചു.സാമൂഹ്യവും ചരിത്രപരവുമായ കാരണങ്ങളാല്‍ പിന്നിലായി പോയ നിര്‍ഭാഗ്യസമൂഹമാണ് ആദിവാസികളെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു.

അട്ടപ്പാടിയില്‍ 150-ലധികം ഊരുകളില്‍ ജീവിക്കുന്ന ആദിവാസികള്‍ സാമൂഹ്യവത്കരണത്തിന്റെ ആദ്യപടവുകള്‍ പോലും പിന്നിട്ടിട്ടില്ല. ഒഴിവാക്കപ്പെട്ടുപോയ ഗോത്രങ്ങളും ഒറ്റപ്പെട്ട കുടുംബങ്ങളും വികസനപ്രവര്‍ത്തനങ്ങളോട് പ്രതികരിക്കില്ല. ഇത്തരംഒറ്റയാന്‍ സമൂഹങ്ങളെ പോഷകാഹാര പദ്ധതികളുമായും ആരോഗ്യ പരിശോധനകളുമായും സഹകരിപ്പിക്കുന്നത് ശ്രമകരം തന്നെയാണെന്ന് കമ്മീഷന്‍പറഞ്ഞു.

ആരോഗ്യപ്രവര്‍ത്തകര്‍ക്കും എസ്ടി പ്രമോട്ടര്‍മാര്‍ക്കും പത്തു വര്‍ഷത്തിനിടയില്‍ വേണ്ടത്ര വിജയിക്കാന്‍ കഴിയാത്ത പ്രദേശങ്ങളും ആദിവാസി ഗ്രൂപ്പുകളും അടയാളപ്പെടുത്തി പ്രശ്‌നങ്ങള്‍ പ്രതേ്യകമായി പരിഗണിക്കണമെന്ന് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

വംശനാശത്തിന്റെ വക്കില്‍ നിന്നും ആദിവാസികളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സന്നദ്ധസംഘടനകള്‍ക്കും സര്‍ക്കാരിനുമുണ്ട്.ആദിവാസി ശിശുമരണം ഒഴിവാക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പുതുതായി സ്വീകരിക്കുന്ന മാര്‍ഗ്ഗങ്ങള്‍ ഏപ്രിലില്‍ഫയല്‍ ചെയ്യണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.