Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കാവാലം തട്ടാശ്ശേരി പാലം: സ്ഥല പരിശോധന ആരംഭിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2017, 10:10 pm IST
in Alappuzha

മങ്കൊമ്പ്: ബജറ്റില്‍ തുകയനുവദിച്ചിട്ടും നടപടികളാകാതിരുന്ന കാവാലം തട്ടാശേരി പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് പ്രാരംഭഘട്ട നടപടികള്‍ ആരംഭിച്ചു. പാലത്തിനുള്ള സ്ഥല പരിശോധനാ നടപടികളാണ് ഇന്നലെ നടന്നത്. പാലത്തിനുള്ള ഡിസൈനും, എസ്റ്റിമേറ്റും തയാറാക്കി അംഗീകാരത്തിനായി നല്‍കിയിട്ടുണ്ട്.

ഇതിന്റെ തുടര്‍ച്ചയായിട്ടാണ് സ്ഥലപരിശോധന ആരംഭിച്ചത്. അടുത്തഘട്ടം ടെന്‍ഡര്‍ നടപടികള്‍ നടത്തുകയെന്നതാണ്. ഇതിനായി എസ്റ്റിമേറ്റും, പ്ലാനിനുമൊപ്പം പാലം നിര്‍മിക്കുന്ന സ്ഥലത്തിന്റെ സര്‍വേ നമ്പര്‍ അടക്കമുള്ള വിവരങ്ങളും സമര്‍പ്പിക്കേണ്ടതുണ്ട്. നടപ്പാതയടക്കം 11 മീറ്റര്‍ വീതിയിലാണ് പാലത്തിനു സ്ഥലം ആവശ്യമായിട്ടുള്ളത്.

ഇതിനു പുറമെ കിഴക്കു വശത്തായി 3.5 മീറ്റര്‍ വീതിയില്‍ സര്‍വീസ്‌റോഡും ആവശ്യമാണ്. അപ്രോച്ച് റോഡിന്റെ വശങ്ങളിലെ സംരക്ഷണഭിത്തിയും ചേര്‍ത്ത് ഏകദേശം 15 മീറ്ററോളം സ്ഥലമാണ് ഏറ്റെടുക്കേണ്ടത്. എഴുപതുമീറ്ററോളം വീതിയുള്ള ആറിനു കുറുകെ അപ്രോച്ച് റോഡടക്കം 395 മീറ്ററോളം നീളത്തില്‍ സ്ഥലം ആവശ്യമാണ്.

നിലവിലെ ഡിസൈന്‍ പ്രകാരം ആറിനു കുറുകെയുള്ള ഭാഗത്ത് ഏഴുമീറ്റര്‍ ഉയരമാണ് നിശ്ചയിച്ചിരിക്കുന്നത്. ആദ്യം തയാറാക്കിയ ഡിസൈനില്‍ ആറുമീറ്ററില്‍ താഴെ മാത്രമായിരുന്നു ഉയരം. ആറ്റില്‍കൂടി ഹൗസ്‌ബോട്ടുകളടക്കമുള്ള വാഹനങ്ങള്‍ക്കു കടന്നു പോകാനുള്ള ബുദ്ധിമുട്ടുകള്‍ നാട്ടുകാര്‍ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. പാലം കടന്നുപോകുന്ന നദി ദേശീയ ജലപാതയായി പ്രഖ്യാപിക്കുക കൂടെ ചെയ്തപ്പോള്‍ ഉയരം ഏഴു മീറ്ററായി പുതുക്കി നിശ്ചയിക്കുകയായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

കാ​ന​ഡ​യി​ലെ ടൊ​റ​ന്‍റോ​യി​ൽ വെ​ടി​വ​യ്‌പ്പ്: ര​ണ്ടു​പേ​ർ കൊ​ല്ല​പ്പെ​ട്ടു

Kerala

ആറന്മുള വിമാനത്താവളത്തിന്റെ പേരില്‍ നടക്കുന്നത് റിയല്‍ എസ്റ്റേറ്റ് കച്ചവടം

Kerala

വിമാനത്താവളം വേണ്ടത് കൊടുമണ്‍ സര്‍ക്കാര്‍ ഭൂമിയില്‍

India

എസ് ജാനകിക്ക് രാജ്യം ഇന്ന് വിട നൽകും; ഇന്ന് മൈസൂരിൽ പൊതുദർശനവും അന്ത്യാഭിലാഷ പ്രകാരം സംസ്കാരവും

Kerala

റെയിൽവേ ചരിത്രത്തിലെ ഏറ്റവും വലിയ കഞ്ചാവുവേട്ട; 66 കിലോ കഞ്ചാവുമായി മൂന്ന് ബംഗാൾ സ്വദേശികൾ കോട്ടയത്ത് പിടിയിൽ

പുതിയ വാര്‍ത്തകള്‍

ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാൻ; അമേരിക്കന്‍ കടന്നുകയറ്റത്തിന് കനത്ത തിരിച്ചടി നല്‍കുമെന്ന് പ്രഖ്യാപനം

വൻ ലഹരിവേട്ട; ബെംഗളൂരുവിൽ 60 കോടിയുടെ മയക്കുമരുന്ന് പിടികൂടി, അഞ്ചു വിദേശികൾ ഉൾപ്പെടെ എട്ടുപേർ അറസ്റ്റിൽ

മലയാളക്കരയിലെ ആദ്യ ഭദ്രകാളീക്ഷേത്രം, കേരളത്തിലെ അറുപത്തിനാല് ഭദ്രകാളീക്ഷേത്രങ്ങളുടെ മൂലക്ഷേത്രം കൊടുങ്ങല്ലൂർ

അമേരിക്ക തകർത്ത ആണവ കേന്ദ്രം പുനർനിർമ്മിച്ച് ഇറാൻ? ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്

അധോലോക നായകൻ ബാബ ഫർസാന്റെ ബംഗ്ലാവിൽ നടത്തിയ മിന്നൽ റെയ്ഡിൽ കോടിക്കണക്കിന് രൂപയും മാരകായുധങ്ങളും പിടിച്ചെടുത്തു, രഹസ്യ അറ തുറന്നു

എസ്.ജാനകി: അണയാത്ത അമൃതവര്‍ഷിണി

മദ്രസകൾ അറബിയും ഖുർആനും മാത്രമല്ല കുട്ടികൾക്ക് ഒരുപാട് അറിവുകൾ നൽകുന്നയിടം; ഗ്രാന്റ് നിർത്തലാക്കിയ തീരുമാനത്തിൽ രോഷാകുലരായി ജമാഅത്തെ ഇസ്ലാമി 

നിലയ്‌ക്കില്ല ഗാനവസന്തം; ജാനകിയമ്മയ്‌ക്ക് വിട

ക്രിട്ടിക്കല്‍ മിനറല്‍സ് കേരളത്തിന്റെ സാധ്യതകള്‍

ഇ-ജാഗ്രിതി: ഉപഭോക്തൃ നീതിയുടെ പുനര്‍വിചിന്തനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.