Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

മൂല്യച്യുതിക്ക് കാരണം കുടുംബബന്ധത്തിലുള്ള അപചയം: ചിദാനന്ദപുരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2017, 09:46 pm IST
in Palakkad

പാലക്കാട്: ഭാരതീയ കുടുംബ സങ്കല്‍പ്പമെന്ന മഹിമ കുറഞ്ഞുവരുന്നതാണ് ഇന്നുകാണുന്ന മൂല്യച്യുതിക്ക് കാരണമെന്ന് സ്വാമി ചിദാനന്ദപുരി.

വടക്കന്തറ ക്ഷേത്രമൈതാനത്ത് നടക്കുന്ന പ്രഭാഷണപരമ്പരയില്‍ യുവസമൂഹവും ആദ്യാത്മികതയും എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുടുംബബന്ധങ്ങളില്‍ ശൈഥില്യമുണ്ടാകാന്‍ കാരണം ശരിയായ രീതിയിലുള്ള ജീവിതവീക്ഷണം ലഭിക്കാത്തതിനാലാണ്.ബാല്യ യൗവനദശകളില്‍ കുട്ടികളില്‍ ജീവിത മൂല്യത്തിനനുശ്രിതമായ കാഴ്‌ച്ചപ്പാട് ഉണ്ടാക്കിയെടുക്കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കാത്തതാണ് അപചയത്തിനുകാരണം. ധാര്‍മികമൂല്യവും ബോധവും ഉള്‍ക്കൊള്ളുന്നതലമുറയെ വാര്‍ത്തെടുക്കുന്നതില്‍ കുടുംബബന്ധത്തിന് ഏറെ പ്രാധാന്യമുണ്ടെന്ന് അദ്ദേഹംവിശദീകരിച്ചു.

അന്ധമായ വിദേശാനുകരണമാണ് ആപത്തില്‍ കൊണ്ടെത്തിക്കുന്നത്. വിജയിച്ച രാജ്യത്തിന്റെ മാതൃക അനുകരിക്കുന്നതില്‍ തെറ്റില്ല എന്നാല്‍ അതെതുരാജ്യമാണെന്ന് സ്വാമിജി ചോദിച്ചു.

അവ്യവസ്ഥിതമായ ജീവിതമാണ് വിദേശങ്ങളില്‍ നടക്കുന്നത് ഇതാണോ അനുകരിക്കേണ്ട മാതൃക. അവിടെ വിവാഹമെന്നത് കോണ്‍ട്രാക്റ്റാണ് ഇത് ഭാരതീയ സങ്കല്‍പ്പത്തിന് ഘടകവിരുദ്ധമാണ് ഇത് മാതൃകയാക്കുന്നതുമൂലമാണ് ആത്മഹത്യയും വിവാഹമോചനവും പെരുകുന്നത്.

എഴുപതുകളില്‍ വിവാഹമോചനം അഞ്ച് ശതമാനമായിരുന്നെങ്കില്‍ ഇന്നത് മുപ്പത്തഞ്ച് ശതമാനമായി വര്‍ദ്ധിച്ചിരിക്കുന്നു എന്നത് അപകടകരമായ സ്ഥിതിവിശേഷത്തെയാണ് സൂചിപ്പിക്കുന്നതെന്ന് സ്വാമി പറഞ്ഞു.

ശരിയായ ജീവിതവീക്ഷണം ലഭിക്കാത്തതാണ് ഇതിന് കാരണം. സ്വന്തം സ്വത്വം വികസിപ്പിച്ചാല്‍ നമ്മുക്ക് വിജയിയായ മാതൃകയാകാനാകും. ഇന്ന് വൈകീട്ട് ആറിന് പരിമിത സ്ത്രീത്വത്തില്‍ നിന്ന് വിശ്വമാതൃത്വത്തിലേക്ക്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

കാ​ന​ഡ​യി​ലെ ടൊ​റ​ന്‍റോ​യി​ൽ വെ​ടി​വ​യ്‌പ്പ്: ര​ണ്ടു​പേ​ർ കൊ​ല്ല​പ്പെ​ട്ടു

Kerala

ആറന്മുള വിമാനത്താവളത്തിന്റെ പേരില്‍ നടക്കുന്നത് റിയല്‍ എസ്റ്റേറ്റ് കച്ചവടം

Kerala

വിമാനത്താവളം വേണ്ടത് കൊടുമണ്‍ സര്‍ക്കാര്‍ ഭൂമിയില്‍

India

എസ് ജാനകിക്ക് രാജ്യം ഇന്ന് വിട നൽകും; ഇന്ന് മൈസൂരിൽ പൊതുദർശനവും അന്ത്യാഭിലാഷ പ്രകാരം സംസ്കാരവും

Kerala

റെയിൽവേ ചരിത്രത്തിലെ ഏറ്റവും വലിയ കഞ്ചാവുവേട്ട; 66 കിലോ കഞ്ചാവുമായി മൂന്ന് ബംഗാൾ സ്വദേശികൾ കോട്ടയത്ത് പിടിയിൽ

പുതിയ വാര്‍ത്തകള്‍

ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാൻ; അമേരിക്കന്‍ കടന്നുകയറ്റത്തിന് കനത്ത തിരിച്ചടി നല്‍കുമെന്ന് പ്രഖ്യാപനം

വൻ ലഹരിവേട്ട; ബെംഗളൂരുവിൽ 60 കോടിയുടെ മയക്കുമരുന്ന് പിടികൂടി, അഞ്ചു വിദേശികൾ ഉൾപ്പെടെ എട്ടുപേർ അറസ്റ്റിൽ

മലയാളക്കരയിലെ ആദ്യ ഭദ്രകാളീക്ഷേത്രം, കേരളത്തിലെ അറുപത്തിനാല് ഭദ്രകാളീക്ഷേത്രങ്ങളുടെ മൂലക്ഷേത്രം കൊടുങ്ങല്ലൂർ

അമേരിക്ക തകർത്ത ആണവ കേന്ദ്രം പുനർനിർമ്മിച്ച് ഇറാൻ? ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്

അധോലോക നായകൻ ബാബ ഫർസാന്റെ ബംഗ്ലാവിൽ നടത്തിയ മിന്നൽ റെയ്ഡിൽ കോടിക്കണക്കിന് രൂപയും മാരകായുധങ്ങളും പിടിച്ചെടുത്തു, രഹസ്യ അറ തുറന്നു

എസ്.ജാനകി: അണയാത്ത അമൃതവര്‍ഷിണി

മദ്രസകൾ അറബിയും ഖുർആനും മാത്രമല്ല കുട്ടികൾക്ക് ഒരുപാട് അറിവുകൾ നൽകുന്നയിടം; ഗ്രാന്റ് നിർത്തലാക്കിയ തീരുമാനത്തിൽ രോഷാകുലരായി ജമാഅത്തെ ഇസ്ലാമി 

നിലയ്‌ക്കില്ല ഗാനവസന്തം; ജാനകിയമ്മയ്‌ക്ക് വിട

ക്രിട്ടിക്കല്‍ മിനറല്‍സ് കേരളത്തിന്റെ സാധ്യതകള്‍

ഇ-ജാഗ്രിതി: ഉപഭോക്തൃ നീതിയുടെ പുനര്‍വിചിന്തനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.