Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

അരി വില കുതിച്ചുയരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2017, 10:12 pm IST
in Palakkad

മണ്ണാര്‍ക്കാട് : സര്‍ക്കാറിന്റെ കെടുകാര്യസ്ഥതയില്‍ നട്ടം തിരിയുന്ന പൊതുജനത്തിന് ഭക്ഷിക്കുവാന്‍ അരി ലഭിക്കാതെയും ഉള്ള അരിക്ക് തീവില നല്‍കി സാധാരണകൂലി പണിക്കാരനും വിശപ്പടക്കുന്നു.

ഒരു കാലത്ത് മണ്ണാര്‍ക്കാട് നെല്ലിന്റെ നാടായിരുന്നു.പ്രത്യേകിച്ച് നെല്ലറയായ തെങ്കര, കോട്ടോപ്പാടം, ചേറുംകുളം എന്നിവിടങ്ങളില്‍ ഏക്കര്‍കണക്കിന് നെല്‍കൃഷി ചെയ്തിരുന്നു. എന്നാല്‍ കാലത്തിന്റെയും കാലാവസ്ഥയുടെയും മാറ്റം നെല്‍ വയലുകളെ അപ്രത്യക്ഷമാക്കി്. സര്‍ക്കാരിന്റെ പൊതുവിതരണ സമ്പ്രദായം അലങ്കോലപ്പെട്ടപ്പോള്‍ അരിയുടെയും മറ്റ് പലവ്യഞ്ജന സാധനങ്ങളുടെയും വില കുതിച്ചുയര്‍ന്നു.

കഴിഞ്ഞ രണ്ട് മാസം മുന്‍പ് പാലക്കാടന്‍ മട്ട അരിക്ക് 26 രൂപ മുതല്‍ 28 രൂപ വരെയായിരുന്നു. ജയ അരി32 മുതല്‍ 35 വരെയും, കുറുവക്ക് 28 മുതല്‍ 30വരെയും ബംഗാള്‍ അരിക്ക് 27 രൂപയും ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ എല്ലാ അരിയുടെയും വിലയില്‍ 5 മുതല്‍ 10 രൂപ വരെ വര്‍ദ്ധിച്ചിരിക്കുകയാണ്.

കേന്ദ്രസര്‍ക്കാരിന്റെ കുറ്റങ്ങള്‍ മാത്രം ഏറ്റുപറയുവാന്‍ ശീലിച്ച രാഷ്‌ട്രീയ പോരാളികള്‍ക്ക് കേരളത്തിലെ അരിയുടെ വിലവര്‍ദ്ധനവിനെക്കുറിച്ചും ലഭ്യതയെക്കുറിച്ചും ശബ്ദിക്കുന്നില്ല. സാധാരണകൂലി വേല ചെയ്ത് ജീവിക്കുന്നവന് അരിയുടെ വിലവര്‍ദ്ധനവ് തികച്ചും ഇരുട്ടടിയാണ്. കണ്‍സ്യുമര്‍ മാര്‍ക്കറ്റില്‍ എല്ലാ അരിക്കും 3 രൂപ മുതല്‍ 5 രൂപവരെ വില വര്‍ദ്ധിച്ചിരിക്കുകയാണ്. ആന്ധ്രാപ്രദേശ്, കര്‍ണാടക, തമിഴ്‌നാട്, എന്നിവിടങ്ങളില്‍ നിന്നാണ് കേരളത്തിലെക്ക് അധികമായും അരി എത്തുന്നത്.

അരിയുടെ ലഭ്യത കുറഞ്ഞതാണ് വിലകൂടുവാന്‍ കാരണമെന്നാണ് മണ്ണാര്‍ക്കാട്ടെ മൊത്തവിതരണക്കാരായ വ്യാപാരികള്‍ പറയുന്നത്. എന്നാല്‍ ഇതല്ല മറിച്ച് അരി ലോഡ് കണക്കിന് സൂക്ഷിച്ച് കൃത്രിമക്ഷാമം ഉണ്ടാക്കി വില കൂട്ടുകയാണെന്നും ചില വ്യാപാരികള്‍ പറയുന്നു. സംസ്ഥാനത്ത് അരിയുടെ ലഭ്യത 25 ശതമാനം മാത്രമാണ് ബാക്കി അന്യ സംസ്ഥാനങ്ങളെ അശ്രയിക്കുന്നു. സംസ്ഥാനത്ത് നെല്ലിന്റെ താങ്ങുവില 22.50രൂപയാണ്. നവംബര്‍ മാസാവസാനത്തോടുകൂടിയാണ് അരി വില വര്‍ദ്ധിക്കുവാന്‍ തുടങ്ങിയത്.

മറ്റ് സംസ്ഥാനങ്ങളിലെല്ലാം ഭക്ഷ്യസുരക്ഷ നിയമം പാലിക്കപ്പെട്ടുവെങ്കിലും. കേരളം അത് പ്രായോഗികമാക്കാന്‍ കാലതാമസം വരുത്തിയത് അരിയുടെ ലഭ്യതയുടെ ഗണ്യമായ കുറവിനും അതുവഴി റേഷന്‍കടകളില്‍ അരിലഭിക്കതെ സാധാരണക്കാരെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. നോട്ട് നിരോധനമാണ് അരിവില കൂടാന്‍ കാരണമെന്ന കുപ്രചരണം നടത്തി അരിവിലയില്‍ പുകമറ സൃഷ്ടിക്കുകയാണ് സര്‍ക്കാര്‍. തമിഴ്‌നാട്ടില്‍ നിന്നും അനധികൃത കടത്തും വ്യാപകമാകുന്നു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നീറ്റ് പരീക്ഷയ്ക്ക് ചോദ്യപേപ്പര്‍ സുരക്ഷിതമായി പരീക്ഷകേന്ദ്രത്തിലെത്തിക്കുന്ന അര്‍ധസൈനികര്‍ (ഇടത്ത്) നീറ്റിന് സുരക്ഷാവലയം കനപ്പിച്ചതോടെ പ്രസക്തിനഷ്ടമായ അഭിജിത് ദീപ്കെ കലാപത്തിനൊരുങ്ങുന്നു (വലത്ത്)
India

അഭിജിത് ദീപ്കെയ്‌ക്ക് പിന്നില്‍ കെജ്രിവാള്‍… അഭിജിത് ദീപ്കെ സമരത്തിന് പിന്തുണ അഭ്യര്‍ത്ഥിച്ചത് പഞ്ചാബ് കര്‍ഷകരില്‍ നിന്ന്

Kerala

യോഗാ ദിനം ആചരിച്ച് യൂസഫലി

കവി കുമാര്‍ ബിശ്വാസ് (ഇടത്ത്) ചക് ദേ ഇന്ത്യ എന്ന സിനിമയില്‍ കോച്ച് കബീര്‍ ഖാനായി വേഷമിട്ട് ഷാരൂഖ് ഖാന്‍. വാസ്തവത്തില്‍ കബീര്‍ ഖാന്‍ ആയിരുന്നില്ല ഈ ഇന്ത്യന്‍ ടീമിന്‍റെ യഥാര്‍ത്ഥ കോച്ചെന്നാണ് കുമാര്‍ ബിശ്വാസ് വെളിപ്പെടുത്തുന്നത്.
India

ധുരന്ധര്‍ പ്രൊപ്പഗണ്ടാ സിനിമയാണോ എന്ന ചോദ്യത്തിന് ഹിന്ദി കവി കുമാര്‍ വിശ്വാസിന്റെ ഒന്നൊന്നര മറുപടിയില്‍ കിടുങ്ങി ബോളിവുഡ്

India

മണിക്കൂറിൽ 250 കിലോമീറ്ററിലധികം വേഗതയിൽ പാഞ്ഞു , ബി എം ഡബ്യൂവിന് സംഭവിച്ച അവസ്ഥ ഭീകരം : രണ്ട് പേർക്ക് ദാരുണാന്ത്യം

ഇസ്രയേല്‍ നിര്‍മ്മിക്കാന്‍ പോകുന്ന റഡാര്‍ (ഇടത്ത് മുകളില്‍) തമിഴ്നാട്ടില്‍ റഡാര്‍ നിര്‍മ്മിക്കുന്ന ഇസ്രയേല്‍ എയ്റോസ്പേസ് ഇന്‍ഡസ്ട്രീസിന്‍റെ ലോഗോ (ഇടത്ത് താഴെ) ജോസഫ് വിജയും മുസ്ലിംലീഗ് മന്ത്രിയും ലീഗ് നേതാക്കളും (വലത്ത്)
India

ഇസ്രയേല്‍ തമിഴ്നാട്ടില്‍ റഡാറുകള്‍ നിര്‍മ്മിക്കുന്നു, ഇപ്പോള്‍ ജോസഫ് വിജയിന്റെ കൈകളില്‍ ഗാസയിലെ കുഞ്ഞുങ്ങളുടെ രക്തമില്ലേ മുസ്ലിം ലീഗേ?

പുതിയ വാര്‍ത്തകള്‍

മോദി കശ്മീരിൽ കൊണ്ടുവന്ന വികസനങ്ങൾക്ക് കയ്യടിച്ച് ശശി തരൂർ ; ഈ പുരോഗതി പ്രോത്സാഹജനകമാണെന്നും തരൂർ : മനോജ് സിൻഹയുമായി ചർച്ച : ഞെട്ടി കോൺഗ്രസ്

നടന്‍ വിജയ് മന്ത്രിസ്ഥാനം നല്‍കിയതോടെ മുസ്ലിം ലീഗിന്റെ കണ്ണ് മഞ്ഞളിച്ചു, ഡിഎംകെയുമായി സഖ്യം പിരിഞ്ഞ് മുസ്ലിംലീഗ്; സ്റ്റാലിനെ കൈവിട്ടു

ബുർഖ ധരിച്ച് നീറ്റ് പരീക്ഷയ്‌ക്കെത്തി ; തടഞ്ഞപ്പോൾ പരീക്ഷയേക്കാൾ വലുത് ബുർഖയാണെന്ന് വിദ്യാർത്ഥി ; പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ച് ഇസ്ലാമിസ്റ്റുകൾ

വീര്‍ സവര്‍ക്കറെ അപമാനിച്ച കേസില്‍ രാഹുല്‍ ഗാന്ധിയെ കുടുക്കുന്ന ചോദ്യങ്ങളുമായി സുപ്രീംകോടതി ജഡ്ജിമാര്‍;മറുപടിയില്ലാതെ രാഹുലിന്റെ അഭിഭാഷകന്‍

ശരീരമാസകലം മുറിവുകൾ ; കൊടും ചൂടിൽ വിശന്ന് തളർന്ന് , ചങ്ങലയും, പൂട്ടുമിട്ട് ബന്ധിച്ച നിലയിൽ മദ്രസ വിദ്യാർത്ഥികൾ ; മൗലാന ഖദീറിനെ തേടി പൊലീസ്

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനര്‍മൂല്യനിര്‍ണ്ണയഫലം പ്രഖ്യാപിച്ചു, അടുത്ത ഘട്ടം ഉടന്‍

സിയറ ലിയോണ്‍ എന്ന പട്ടിണിരാജ്യത്തിലെ കുട്ടികളിലെ പോഷാകാഹാരക്കുറവ് മാറ്റാന്‍ ഇന്ത്യ നല്‍കിയ 10 ലക്ഷം കിലോ അരി പോകുന്നു (ഇടത്ത്) സിയറ ലിയോണിലെ കുട്ടികള്‍ മോദിക്ക് നന്ദി പറയുന്ന പോസ്റ്റര്‍ (നടുവില്‍)

സിയറ ലിയോണിന് ഇന്ത്യ 10 ലക്ഷം കിലോ അരി നല്‍കി; രാഹുല്‍ ഗാന്ധി പുകഴ്‌ത്തുന്ന പട്ടിണി സൂചികയില്‍ ഇന്ത്യയ്‌ക്ക് 108ഉം സിയറ ലിയോണിന് 102ഉം സ്ഥാനം

Image ref 122858318. Copyright Shutterstock No reproduction without permission. See www.shutterstock.com/license for more information.

തുഷാര്‍ മേത്ത വീണ്ടും സുപ്രീം കോടതി സോളിസിറ്റര്‍ ജനറല്‍, പുനര്‍നിയമനം മൂന്നു വര്‍ഷത്തേയ്‌ക്ക്

മനസ്സിനെയും ശരീരത്തെയും ആത്മാവിനെയും സന്തുലിതമാക്കുന്ന പ്രായോഗിക പാതയാണ് യോഗയെന്ന് ചീഫ് ജസ്റ്റിസ്

അവരാരും ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നില്ല , ദയവ് ചെയ്ത് പള്ളികൾ പൊളിക്കരുത് : അമിത് ഷായോട് അഭ്യർത്ഥിച്ച് അസദുദ്ദീൻ ഒവൈസി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.