Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

യുവാവിനെ തട്ടികൊണ്ടുപോയി വധിക്കാന്‍ ശ്രമിച്ച കേസ്; മുഖ്യസൂത്രധാരന്‍ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2017, 01:53 pm IST
in Malappuram

തിരൂര്‍: യുവാവിനെ തട്ടികൊണ്ടുപോയി വധിക്കാന്‍ ശ്രമിച്ച കേസിലെ മുഖ്യസൂത്രധാരന്‍ സിപിഎം നേതാവും മംഗലം ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡ് മെമ്പറുമായ തൈക്കൂട്ടത്തില്‍ സുധീഷ്(30), കൂട്ടാളി മംഗലം ഇളയാട്ടില്‍ സതീഷ്‌കുമാര്‍(34) എന്നിവരാണ് പിടിയിലായത്. മറ്റൊരു പ്രതിയായ കൂട്ടായി സ്വദേശി കൊളത്തര വീട്ടില്‍ ഫസല്‍ റഹ്മാന്‍(28) കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.

കഴിഞ്ഞ ഡിസംബര്‍ 24നാണ് കേസിനാസ്പദമായ സംഭവം. ആര്‍എസ്എസ് തിരുന്നാവായ താലൂക്ക് ശാരീരിക് ശിക്ഷണ്‍ പ്രമുഖ് കറുത്താപുറത്ത് ബാബുവിനെയാണ് സിപിഎം സംഘം തട്ടികൊണ്ടുപോയത്. അജ്ഞാതകേന്ദ്രത്തിലെത്തിച്ച് കൊലപ്പെടുത്തി പുഴയിലെറിയാനായിരുന്നു നീക്കം. എന്നാല്‍ അക്രമികളില്‍ നിന്നും ബാബു സാഹസികമായി രക്ഷപ്പെടുകയായിരുന്നു. രാത്രി ജോലി കഴിഞ്ഞ് സുഹൃത്തിനെ വീട്ടിലാക്കിയതിന് ശേഷം സ്വന്തം വീട്ടിലേക്ക് പോകുമ്പോഴാണ് മങ്ങലംകടവ് പാലത്തിന് സമീപത്ത് വെച്ച് ബാബുവിന് നേരെ ആക്രമണമുണ്ടായത്. ബൈക്കില്‍ നിന്ന് ബാബുവിനെ അടിച്ച് വീഴ്‌ത്തിയതിന് ശേഷം കണ്ണും കൈയും കെട്ടി ഒരു ഓട്ടോറിക്ഷയില്‍ കയറ്റി. അരമണിക്കൂറോളം ഓട്ടോറിക്ഷയില്‍ സഞ്ചരിച്ചു അപ്പോഴും മര്‍ദ്ദനം തുടര്‍ന്നു. അതിന് ശേഷം ഒരു തോണിയില്‍ കയറ്റി ആള്‍താമസമില്ലാത്ത ദ്വീപിലേക്ക് കൊണ്ടുപോയി. അവിടെ വെച്ച് ആറ് മണിക്കൂറോളം ബാബുവിനെ മര്‍ദ്ദിച്ചു.

ബാബു സിപിഎമ്മിന്റെ കസ്റ്റഡിയിലുണ്ടെന്ന് അപ്പോഴേക്കും പോലീസിന് വിവരം ലഭിച്ചു. തിരച്ചില്‍ നടത്തിയെങ്കിലും അജ്ഞാതകേന്ദ്രത്തിലായതിനാല്‍ കണ്ടെത്താനായില്ല. തുടര്‍ന്ന് ഡിവൈഎസ്പി അടക്കമുള്ള പോലീസ് സംഘം സിപിഎം നേതാക്കളോട് യാചിച്ചെങ്കിലും ബാബുവിനെ വിട്ടുനല്‍കാന്‍ അവര്‍ തയ്യാറായില്ല. രഹസ്യകേന്ദ്രം എവിടെയാണെന്ന് പറയാതെ സിപിഎം നേതാക്കള്‍ പോലീസിനോട് വിലപേശുകയാണ് ചെയ്തത്.

ബാബുവിനെ കൊന്ന് പുഴയിലെറിയാനായി കയറും മറ്റും സംഘടിപ്പിക്കാന്‍ അക്രമിസംഘം പോയ സമയത്ത് ബാബു അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു. രക്ഷപ്പെട്ട് ഓടിയ ബാബു തനിക്കായി തിരച്ചില്‍ നടത്തുന്ന പോലീസ് സംഘത്തിന് മുന്നില്‍ തന്നെയാണ് വന്നുപെട്ടത്. മര്‍ദ്ദനമേറ്റ് അവശനായ ബാബുവിനെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചത് തിരൂര്‍ എസ്‌ഐയാണ്.

എന്നാല്‍ സംഭവം നടന്ന് രണ്ട് മാസമായിട്ടും പ്രതികളെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിരുന്നില്ല. ബിജെപി അടക്കമുള്ള സംഘടനകളുടെ നേതൃത്വത്തില്‍ അടുത്ത ദിവസം സിഐ ഓഫീസ് മാര്‍ച്ച് സംഘടിപ്പിക്കാനിരിക്കെയാണ് അറസ്റ്റ്. പോലീസും സിപിഎമ്മും തമ്മിലുള്ള ഒത്തുകളിയാണ് ഇതുവരെ നടന്നതെന്ന് ഈ അറസ്റ്റിലൂടെ വ്യക്തമായെന്ന് ബിജെപി മണ്ഡലം പ്രസിഡന്റ് കെ.പി.പ്രദീപ് പറഞ്ഞു. അക്രമികളെ സഹായിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിച്ചത്. പ്രതികളെ ഇതുവരെ സംരക്ഷിച്ചതും പോലീസാണ്, ജനകീയ പ്രക്ഷോഭം ഉയരുമെന്ന് ഉറപ്പായപ്പോഴാണ് പ്രതികളെ പിടികൂടാന്‍ തയ്യാറായത്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിബി-ജി റാം ജി പദ്ധതിയില്‍ പ്രത്യേക തൊഴില്‍ കാര്‍ഡുകളും

പ്രധാനമന്ത്രി കഴുത്തില്‍ അണിഞ്ഞിരുന്ന മഫ്‌ലര്‍ ഉയര്‍ത്തി കാണിക്കുന്നു
India

‘ഈ മഫ്‌ലര്‍ അന്നത്തെ സ്‌നേഹത്തിന്റെ അടയാളം’

ബാലഗോകുലം ഉത്തരകേരളം വാര്‍ഷിക സമ്മേളനം എടനീര്‍ മഠാധിപതി സ്വാമി സച്ചിതാനന്ദഭാരതി ഉദ്ഘാടനം ചെയ്യുന്നു. എം. രാധാകൃഷ്ണന്‍, കെ.എന്‍. സജി, അരവിന്ദന്‍, എന്‍.എം. സദാനന്ദന്‍ സമീപം
Kerala

സംസ്‌കൃതിയുടെ തനിമയെ തിരിച്ചു പിടിക്കണം: എം. രാധാകൃഷ്ണന്‍

സാവരിയ ഉപയോഗിച്ച ലാപ്ടോപ്പ്
Kerala

സാവരിയയുടെ കൊലപാതകം: തെളിവ് വസ്തുക്കള്‍ നാട്ടിലേക്ക് അയച്ചതില്‍ ദുരൂഹതയെന്ന് ബന്ധു

ഹിന്ദുഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ.പി. ശശികല ടീച്ചറോട് സാവരിയയുടെ പിതൃസഹോദരന്‍ ജനീഷ് സംഭവങ്ങള്‍ വിവരിക്കുന്നു
Kerala

സാവരിയയുടെ കുടുംബത്തെ ശശികല ടീച്ചര്‍ സന്ദര്‍ശിച്ചു

പുതിയ വാര്‍ത്തകള്‍

‘ എല്ലാ മലയാളികളുടെയും ഹൃദയത്തില്‍ അവര്‍ ഇരിപ്പുറപ്പിച്ചു’ : എസ് ജാനകിയെ അനുസ്മരിച്ച് പിണറായി വിജയൻ

ഒട്ടേറെ ദുഖങ്ങള്‍ നേരിട്ട ജാനകി…സരിഗമ പഠിക്കാതെ പാടിയ ഗായിക, പത്മഭൂഷണ്‍ കൊടുത്തപ്പോള്‍ ഭാരതരത്ന വേണമെന്ന് പറഞ്ഞ ധിക്കാരി:ശ്രീകുമാരന്‍ തമ്പി

വി. രാമപ്രസാദും ജാനകിയും

രാമുവിന്റെ ജാനകി

എസ്. ജാനകിയും യേശുദാസും റിക്കോര്‍ഡിങ്ങിനിടെ

തേന്‍മഴ ചൊരിഞ്ഞ അരലക്ഷം ഗാനങ്ങള്‍

എന്റെ സംഗീത ദേവത: കെ.എസ്. ചിത്ര

നുഴഞ്ഞുകയറി ഇന്ത്യയിൽ സുഖജീവിതം നയിക്കാമെന്ന് ഒരു ബംഗ്ലാദേശിയും കരുതേണ്ട , പിടികൂടിയാൽ ചവിട്ടി പുറത്താക്കും ; ബംഗ്ലാദേശ് ബോർഡർ സേനയ്‌ക്ക് താക്കീത് 

ഇറാൻ യുദ്ധസമയത്ത് ഇന്ത്യൻ നാവികസേനയുടെ ശക്തി ലോകം കണ്ടു : ആക്രമണങ്ങൾക്കിടയിൽ സുരക്ഷിതമായി ഇന്ത്യയിലേക്ക് എത്തിച്ചത് 18 കപ്പലുകൾ

മിർസാപൂർ ‘ജിം ജിഹാദ് ‘: ഗുണ്ടാ നേതാവ് ഇമ്രാന്റെ 50 ലക്ഷം രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

അയോധ്യ ശ്രീരാമന്റെ നഗരം ; എന്തൊക്കെ ഉണ്ടായാലും അയോധ്യയിലുള്ള വിശ്വാസം ഒരിക്കലും നഷ്ടമാകില്ല : ഇഖ്ബാൽ അൻസാരി

“സമാജ്‌വാദി പാർട്ടിയുടെ ചരിത്രം രാമഭക്തരുടെ രക്തത്താൽ കറ പുരണ്ടതാണ്…” ഗോരഖ്പൂരിൽ മുഖ്യമന്ത്രി യോഗിയുടെ ഗർജ്ജനം , രാഹുലിനും അഖിലേഷിനും രൂക്ഷ വിമർശനം 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.