Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

ആദരവറിയിച്ച് നേതാക്കളെത്തി, ശശി നഗറില്‍ മനംനിറഞ്ഞ് ശശി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2017, 10:33 pm IST
inThiruvananthapuram

വിളപ്പില്‍: നാട്ടുവഴികള്‍ക്ക് മണ്‍മറഞ്ഞ മഹാരഥന്മാരുടെ പേരു നല്‍കുക സ്വാഭാവികം. എന്നാല്‍ വിളപ്പില്‍ശാല കീഴതുനട തെങ്ങിന്‍തോട്ടത്തുകാര്‍ ഒരു റോഡിന് ജീവിച്ചിരിക്കുന്ന ഒരു ദിവ്യാംഗന്റെ പേരാണ് നല്‍കിയത്. ശശി നഗര്‍.

ഇരുപത് അടിയിലേറെ ഉയര്‍ന്നുനിന്ന കുന്നിനെ ഒറ്റയ്‌ക്ക് ഇടിച്ചുതാഴ്‌ത്തി നാടിന് പാതയൊരുക്കിയ ശശിയോടുള്ള ആദരസൂചകമായാണ് നാട്ടുകാര്‍, ശശി വെട്ടിയുണ്ടാക്കിയ റോഡിന് ശശി നഗര്‍ എന്ന് പേരിട്ടത്. 200 അടി ദൈര്‍ഘ്യമുള്ള, ആറ് അടിയോളം വീതിയുള്ള റോഡാണ് ശശി വെട്ടിയത്. വലതു കൈയും കാലും തളര്‍ന്നുപോയ ശശിയാണ് ഈ റോഡ് വെട്ടിയതെന്ന് കാഴ്ചക്കാര്‍ക്ക് വിശ്വസിക്കാന്‍ പ്രയാസം. പക്ഷേ സത്യം അതാണ്. മൂന്നു വര്‍ഷത്തെ കഠിന പ്രയത്‌നത്തിലൂടെയാണ് ശശി റോഡ് നിര്‍മാണം പൂര്‍ത്തിയാക്കിയത്.

ശശിയുടെ മാതൃകാപരമായ പ്രവര്‍ത്തനം ‘ജന്മഭൂമി’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നാടിന്റെ മുക്തകണ്ഠ പ്രശംസയ്‌ക്ക് അര്‍ഹനായ ശശിയെ നേരിട്ടുകണ്ട് അഭിനന്ദിക്കാനും ആദരമറിയിക്കാനും ഇന്നലെ ബിജെപി ദേശീയനേതാക്കളായ പി.കെ കൃഷ്ണദാസും കരമന ജയനും എത്തി.

തളര്‍ന്നുപോയ വലംകാല്‍ നീട്ടിവലിച്ച് ഊന്നുവടിയുടെ സഹായത്തോടെ തന്റെ പ്രിയനേതാക്കളെ സ്വീകരിക്കാന്‍ ശശി സ്വന്തം നഗറിന്റെ പ്രവേശനസ്ഥാനത്ത് കാത്തുനില്‍പ്പുണ്ടായിരുന്നു. നേതാക്കളെ കണ്ടപ്പോള്‍ സന്തോഷം അടക്കാനായില്ല ശശിക്ക്. കുശലം പറഞ്ഞും ജീവിത പ്രാരാബ്ദങ്ങള്‍ കേട്ടറിഞ്ഞും നേതാക്കള്‍ മണിക്കൂറുകള്‍ ശശിക്കൊപ്പം ചെലവഴിച്ചു.

നടനും എംപിയുമായ സുരേഷ് ഗോപി ശശിയെ കുറിച്ച് അന്വേഷിച്ചെന്നും എന്തുസഹായം വേണമെങ്കിലും ചെയ്യാമെന്ന് അറിയിച്ചതായും കരമന ജയന്‍ ശശിയോട് പറഞ്ഞു. സുരേഷ് ഗോപിയെ നേരിട്ട് കാണണമെന്ന ആഗ്രഹം ശശി അറിയിച്ചു. ഉടനെ അദ്ദേഹം ശശിയെ കാണാന്‍ ശശി നഗറില്‍ എത്തുമെന്ന് നേതാക്കള്‍ ഉറപ്പ് നല്‍കിയാണ് മടങ്ങിയത്.

ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് മുക്കംപാലമൂട് ബിജു, മണ്ഡലം പ്രസിഡന്റ് സന്തോഷ്, ജനറല്‍ സെക്രട്ടറി സി.എസ്. അനില്‍, ജില്ലാ സമിതിയംഗം വള്ളിമംഗലം ചന്ദ്രന്‍, പഞ്ചായത്ത് പ്രസിഡന്റ് വിളപ്പില്‍ശാല ശ്രീകുമാര്‍, പ്രിയദര്‍ശിനി ഗ്രന്ഥശാല പ്രസിഡന്റ് സൂരജ് തുടങ്ങിയവരും ശശി നഗറിലെ ഒത്തുചേരലിന് എത്തിയിരുന്നു.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അന്വേഷണം വൈകിയാല്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഇ ഡി

ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ തായിലാന്‍ഡിനെതിരെ ഭാരതത്തിന്റെ മത്സരത്തില്‍ നിന്ന്‌
Hockey

ഹോക്കിയില്‍ വനിതകള്‍ക്ക് 20-1ന്റെ വിജയം

ഇന്ത്യ - വെസ്റ്റിന്‍ഡീസ് ഏകദിന മത്സരത്തിനായി വിരാട് കോലി .തിരുവനന്തപുരത്ത് എത്തിയപ്പോള്‍. വിമാനത്താവളത്തില്‍ നിന്നുള്ള ദൃശ്യം.
Cricket

ഭാരത ക്രിക്കറ്റ് ടീം തലസ്ഥാനത്ത്

Football

യുവേഫ നേഷന്‍സ് ലീഗ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം; ജര്‍മനിയും നെതര്‍ലന്‍ഡ്‌സും നേര്‍ക്കുനേര്‍; പോര്‍ച്ചുഗലും കളത്തില്‍

Main Article

അണയാത്ത വെളിച്ചം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിൽ ആദ്യം നടതുറക്കുന്ന ഈ ക്ഷേത്രത്തിൽ കംസ നിഗ്രഹത്തിനു ശേഷം വിശന്നു വലഞ്ഞ കൃഷ്ണൻ കുടികൊള്ളുന്നു

പിണറായി വിജയന് യുഡിഎഫ് കവചം

ജീവിതത്തോട് പറയാം ‘യെസ്’! ലഹരിമുക്ത ഭാരത് അഭിയാന് ആറ് വര്‍ഷങ്ങള്‍

അന്തസ്സും നേതൃത്വപരമായ അംഗീകാരവും വർദ്ധിക്കും: 2026 സെപ്റ്റംബർ 24, വ്യാഴാഴ്ച

പ്രിയ വര്‍ഗീസ് നിയമനം: രേഖകള്‍ സുപ്രീംകോടതിക്ക് കൈമാറും

കേരളപ്പിറവിക്ക് ഫെസ്റ്റിവല്‍ കേരള

കുടത്തിലടച്ച് നാഗസമര്‍പ്പണം നടത്തുന്ന ഗരുഡന്‍ കാവ് ക്ഷേത്രം

സൂര്യ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയില്‍ നിന്ന് (ഫയല്‍)

കലാകാരന്മാരെ കൈപിടിച്ചുയര്‍ത്തിയ സൂര്യതേജസ്

വാഹനവുമായി റോഡിലിറങ്ങുന്നവര്‍ ഇനി കൂടുതല്‍ ശ്രദ്ധിക്കണം

ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പി. പരമേശ്വര്‍ജിയുടെ ജന്മദിനത്തോടനുബന്ധിച്ചുള്ള അനുസ്മരണപ്രഭാഷണം എം.എല്‍. രമേശ് നിര്‍വഹിക്കുന്നു.ആര്‍. സഞ്ജയന്‍, എസ്. രാജന്‍പിള്ള സമീപം

പി. പരമേശ്വരനെ അനുസ്മരിച്ച് വിചാരകേന്ദ്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.