Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ആറ്റുകാല്‍ പൊങ്കാല: കരാര്‍ പണികള്‍ ചുവപ്പ് നാടയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2017, 10:50 pm IST
in Thiruvananthapuram

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലക്ക് മുന്നോടിയായി സര്‍ക്കാര്‍ നടപ്പിലാക്കേണ്ട മുന്നൊരുക്കങ്ങള്‍ പാളുന്നു. പൊങ്കാല ഉത്സവത്തിന് ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കരാര്‍ പണികള്‍ കളക്‌ട്രേറ്റിലെ ചുവപ്പ് നാടയില്‍ കുരുങ്ങി. വിവിധ വകുപ്പുകളിലായി 2.86 ലക്ഷം രൂപയുടെ കരാര്‍ പണികളാണ് നടത്തേണ്ടത്. ഇതില്‍ 1.92 കോടിരൂപയുടെ പണികള്‍ക്ക് ഭരണാനുമതി നല്‍കിയതായി അവലോകന യോഗത്തില്‍ കളക്ടര്‍ അറിയിച്ചെങ്കിലും ഫയല്‍ കളക്‌ട്രേറ്റിലെ മേശപ്പുറത്താണ്. ഭരണാനുമതി ലഭിച്ച് താഴെ തട്ടില്‍ എത്തുമ്പോള്‍ പൊങ്കാല മഹോത്സവം കഴിഞ്ഞിരിക്കും. അല്ലെങ്കില്‍ തുക ചിലവഴിക്കാനെന്നോണം പണികള്‍ പേരിനു വേണ്ടി ചെയ്തു തീര്‍ക്കും.

മുഖ്യമന്ത്രികൂടി പങ്കെടുത്ത ആറ്റുകാല്‍ പൊങ്കാല അവലോകന യോഗത്തില്‍ വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ ഇക്കാര്യം തുറന്നടിച്ചു. പരസ്പരം പഴിചാരാനായിരുന്നു ഇന്നലത്തെ യോഗം. നാലാമത്തെ അവലോകനയോഗമാണ് കഴിഞ്ഞ ദിവസം ചേര്‍ന്നത്. വകുപ്പുകള്‍ ചെയ്തു തീര്‍ക്കേണ്ട പണികളെ സംബന്ധിച്ച് ആദ്യത്തെ യോഗത്തില്‍ തന്നെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ ഫയലുകള്‍ യാഥാസമയം നീങ്ങാത്തതിനാല്‍ പണികളൊന്നും ഇനിയും തുടങ്ങാനായിട്ടില്ല. ആറ്റുകാലിലേക്കുള്ള എല്ലാ റോഡുകളും പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ്. പ്രധാന റോഡായ മണക്കാട് ആറ്റുകാല്‍ റോഡും, കിള്ളിയാറിന്റെ കരയില്‍ക്കൂടിയുള്ള റോഡും പൊട്ടിപ്പൊളിഞ്ഞ് കിടന്നിട്ട് മാസങ്ങളായി. അവലോകന യോഗത്തില്‍ മാര്‍ച്ച് 5നകം പണികള്‍ പൂര്‍ത്തിയാക്കാം എന്നാണ് ബനധപ്പെട്ട ഉദ്യോഗസ്ഥന്‍ അവലോകന യോഗത്തില്‍ അറിയിച്ചത്. എന്നാല്‍ ഉത്സവം മാര്‍ച്ച് 3ന് ആരംഭിക്കും. ജാള്യത മറയ്‌ക്കാന്‍ ഫെബ്രുവരി 28നകം പണികള്‍ തീര്‍ക്കണമെന്ന് യോഗത്തില്‍ പങ്കെടുത്ത മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥനോട് ആവശ്യപ്പെട്ടു.

വാട്ടര്‍ അതോറിട്ടിയും തങ്ങളുടെ ദീനരോധനം യോഗത്തില്‍ അറിയിച്ചു. 1650 താല്‍ക്കാലിക കുടിവെള്ള പൈപ്പുകള്‍ പൊങ്കാലക്കായി സ്ഥാപിക്കും. കരമനയാറില്‍ ഷവര്‍ നിര്‍മ്മാണം, ഫയര്‍ഫോഴ്‌സിന് ആവശ്യമായ വെള്ളം, പൊങ്കാലക്ക് ആവശ്യമായ വെള്ളം ടാങ്കറില്‍ ശേഖരിക്കല്‍ തുടങ്ങി വിവിധ പണികള്‍ക്കായി 2.26 ലക്ഷം രൂപയുടെ പദ്ധതിയാണ് സമര്‍പ്പിച്ചത്. കളക്ടര്‍ ഇന്നലെ ഭരണാനുമതി നല്‍കിയത് 86 ലക്ഷത്തിന്. വിവിധ ഘട്ടങ്ങള്‍ കടന്ന് ഫയല്‍ വാട്ടര്‍ അതോറിട്ടിയുടെ പക്കലെത്തുമ്പോഴുള്ള സമയം കണക്കിലെടുക്കുമ്പോള്‍ പദ്ധതികള്‍ യഥാവിധി നടപ്പിലാക്കാന്‍ സാധിക്കില്ല. തദ്ദേശ സ്വയം ഭരണവകുപ്പ് 1.92 ലക്ഷത്തിനുള്ള പദ്ധതികള്‍ സമര്‍പ്പിച്ചപ്പോള്‍ അനുമതി നല്‍കിയത് 83 ലക്ഷത്തിന്. ലക്ഷക്കണക്കിന് പേര്‍ പൊങ്കാലക്ക് എത്തുന്നതിനാല്‍ നഗരത്തിലെ സ്വീവേജ് പൈപ്പ് ലൈനിലെ തകരാറുകള്‍ പൊങ്കാല ഉത്സവത്തിന് മുമ്പ് പരിഹരിക്കണം. ഇതിലേക്കായി ഒന്നും ചെയ്യാന്‍ ഇതുവരെയും സാധിച്ചില്ല. ഇത്തരത്തില്‍ വിവിധ വകുപ്പുകള്‍ തങ്ങളുടെ ബുദ്ധിമുട്ടുകള്‍ യോഗത്തില്‍ അറിയിച്ചു.

കളക്ടര്‍ അടിയന്തിര അനുമതി നല്‍കിയാലും പണികള്‍ ഏറ്റെടുക്കാതെ കരാറുകാര്‍ വിട്ട് നില്‍ക്കാനാണ് സാധ്യത. കഴിഞ്ഞ വര്‍ഷം പണികള്‍ ചെയ്ത വകയില്‍ കരാറുകാര്‍ക്ക് ഒരുകോടിയിലധികം രൂപ കൊടുത്ത് തീര്‍ക്കാനുണ്ട്. കുടിശ്ശിക ഉള്ളതിനാല്‍ പന്തല്‍കെട്ടാന്‍ പോലും ആളെ കിട്ടാനില്ലെന്ന് മന്ത്രി യോഗത്തില്‍ സമ്മതിച്ചു.

ശബരിമലയിലേതു പോലെ സ്‌പെഷ്യല്‍ പോലീസ് സംവിധാനം പൊങ്കാലക്ക് ഏര്‍പ്പെടുത്തുമെന്ന് യോഗത്തില്‍ സംബന്ധിച്ച എഡിജിപി സന്ധ്യ പറഞ്ഞു. ഇതിലേക്കായി തെരഞ്ഞെടുത്ത സ്ത്രീകള്‍ക്ക് പരിശീലനം നല്‍കി വാളണ്ടിയര്‍മാരായി നിയമിക്കും. തെരുവ് വിളക്ക് സംവിധാനം കാര്യക്ഷമമാക്കണമെന്ന് എഡിജിപി ആവശ്യപ്പെട്ടു.16 സ്ഥലങ്ങളില്‍ ഫയര്‍ഫോഴ്‌സ് യൂണിറ്റ് പ്രവര്‍ത്തിക്കും. വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗിന് സ്ഥലം ഏര്‍പ്പെടുത്തിതരണമെന്ന് ഫയര്‍ഫോഴ്‌സ് ഓഫീസര്‍ ആവശ്യപ്പെട്ടു.ലീഗല്‍ മെട്രോളജിയും, സിവില്‍ സപ്ലൈയിസും പ്രത്യേക പരിശോധനാ സംഘങ്ങളെ നിയമിക്കും. ഏഴ് പ്രത്യേക ട്രയിനുകള്‍ പൊങ്കാലദിവസം സര്‍വ്വീസ് നടത്തുമെന്ന് ദക്ഷണ റെയില്‍വെ അറിയിച്ചു. ദീര്‍ഘദൂര ട്രയിനുകള്‍ക്ക് കൂടുതല്‍ സ്‌റ്റോപ്പുകള്‍ അനുവദിക്കും. പാസഞ്ചര്‍ ട്രയിനിന് 18 ബോഗികള്‍ ഘടിപ്പിക്കുമെന്നും റെയില്‍വെ അറിയിച്ചു.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കംകുറിച്ച വികസിത ഭാരതത്തിന് ലഹരിമുക്ത യുവത്വം എന്ന പ്രചരണ പരിപാടിയില്‍ പങ്കെടുത്തവര്‍ അമ്മയോടൊപ്പം
Kerala

ലഹരിക്കെതിരെ പോരാട്ടം ശക്തമാക്കണം: മാതാ അമൃതാനന്ദമയി ദേവി

Article

തപസ്വി ഓമലന്റെ സമാധി ദിനം ഇന്ന്; അടിമത്തത്തില്‍ നിന്ന് ആത്മീയ സാധനയിലേക്ക്

India

ദൽഹിയിൽ വിസ നിയമങ്ങൾ ലംഘിച്ച ആറ് ബംഗ്ലാദേശികൾ അറസ്റ്റിൽ : തടങ്കൽ കേന്ദ്രത്തിലേക്ക് അയച്ച് പോലീസ് ; ഉടൻ നാടുകടത്തും

Cricket

കാമുകിക്കൊപ്പം തിരുപ്പതി ക്ഷേത്രദര്‍ശനം നടത്തി ഹാര്‍ദിക് പാണ്ഡ്യ

World

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിൽ സമാധാന റാലിക്കിടെയുണ്ടായ ചാവേർ ബോംബാക്രമണം : അഞ്ച് പോലീസുകാർ ഉൾപ്പെടെ 14 പേർ കൊല്ലപ്പെട്ടു

പുതിയ വാര്‍ത്തകള്‍

ഗ്ലാസ്‌ഗോയില്‍ കോമണ്‍വെല്‍ത്ത് ഗെയിംസിന് സമാപനം; ഭാരതം നാലാം സ്ഥാനത്തേക്ക് കുതിച്ചു; ഓസ്‌ട്രേലിയ ബഹുദൂരം മുന്നില്‍

ദുരിത പെയ്‌ത്ത് തുടരുന്നു , എല്ലാ ജില്ലകളിലും മുന്നറിയിപ്പ് ; വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

അപ്രതീക്ഷിത സാമ്പത്തിക സ്രോതസ്സുകൾ തുറക്കപ്പെടും, തന്ത്രപരമായ തീരുമാനങ്ങളും വിജയസാധ്യതകളും: സമ്പൂർണ്ണ രാശിഫലം (03 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

ഗുജറാത്തികളില്‍ നിന്നും മലയാളി ഏറെ പഠിക്കാനുണ്ട്….മലയാളിയുടെ പൊങ്ങച്ചമെവിടെ? ഗുജറാത്തിയുടെ കരുതല്‍ എവിടെ?

ബിജു മേനോൻ ചിത്രം ‘അവറാച്ചൻ ആൻഡ് സണ്‍സ്’ -പാതി കോമഡിയും പാതി സീരിയസുമായി ബിജുമേനോന്‍ വീണ്ടും..ലക്ഷ്യം കുടുംബപ്രേക്ഷകര്‍

എഥനോള്‍ കാരണം പെട്രോളിന്റെ വില ലിറ്ററിന് 30 രൂപയോളം കുറയ്‌ക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 125 ആയേനെ എന്ന് കേന്ദ്രസര്‍ക്കാര്‍

പ്രധാനമന്ത്രി മോദിയെ കളിയാക്കിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ അരുണ്‍ കുമാറിനെതിരെ പെണ്‍കുട്ടി

മറ്റ് മതങ്ങൾക്കെതിരെ വെറുപ്പ് പഠിപ്പിക്കുന്ന മദ്രസകൾ എന്തിനാണ് ; സ്ത്രീകളെ ലൈംഗിക അടിമകളായി നിർത്തുന്ന മതം ഉപേക്ഷിക്കണം ; തസ്ലീമ നസ്രീൻ

ഒടുവിൽ വിജയം : ബംഗ്ലാദേശിലെ മതമൗലികവാദി സർക്കാർ തുറങ്കിലടച്ച സന്യാസി ചിന്മയ് കൃഷ്ണ പ്രഭുദാസിന് ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.