Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

ആളിയാറില്‍ നിന്നും കേരളത്തിന് 250 ഘനയടി വെള്ളം ലഭിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2017, 09:44 pm IST
inPalakkad

പാലക്കാട്: കരാര്‍ പ്രകാരം ആളിയാര്‍ ഡാമില്‍ നിന്നും കേരളത്തിന് 28വരെ സെക്കന്‍ഡില്‍ 250ഘനയടി വെള്ളം നല്‍കാന്‍ കോയമ്പത്തൂരില്‍ നടന്ന സംയുക്ത ജലക്രമീകരണ ബോര്‍ഡ് യോഗത്തില്‍ തീരുമാനമായി.

ബുധനാഴ്‌ച്ചവരെ 200 മുതല്‍ 225 വരെ ഘനയടി വെള്ളമാണ് കിട്ടിയിരുന്നത്. ഇന്നലെ നടന്ന ചര്‍ച്ചയില്‍ ആളിയാര്‍ ഡാമില്‍ നിന്നും 250 ഘനയടി വെള്ളം വിടാന്‍ തമിഴ്‌നാട് സമ്മതിച്ചിട്ടുണ്ടെങ്കിലും ദിവസവും മൂലത്തറയില്‍ ഇത്ര വെള്ളം എത്തുമോയെന്ന കാര്യത്തില്‍ സംശയം നിലനില്‍ക്കുന്നു.

ആളിയാറില്‍ നിന്നും അമ്പ്രാംപാളയം പുഴയുടെ ഇരുകരകളിലും കൂറ്റന്‍ മോട്ടോറുകള്‍ ഉപയോഗിച്ച് കര്‍ഷകരും ,കുപ്പിവെള്ള കച്ചവടക്കാരും വെള്ളം ചോര്‍ത്തുന്നതിനാല്‍ മൂലത്തറയില്‍ ദിവസം 180200 ഖനയടി വെള്ളമേ കേരത്തിനു ലഭിക്കുകയുള്ളുവെന്ന് കേരളത്തിലെ ഉദ്യോഗസ്ഥരും സമ്മതിക്കുന്നുണ്ട്. തമിഴ്‌നാട് വകുപ്പ് ഉദ്യോഗസ്ഥരും, പോലീസും സഹകരിക്കണം.അതിന് കേരളം മുഖ്യമന്ത്രി തന്നെ ഇടപെടണം.

കരാര്‍പ്രകാരം ഫെബ്രുവരി മാസത്തില്‍ സാധാരണ വിട്ടു നല്‍കുന്ന വെള്ളമേ തമിഴ്‌നാട് ഇത്തവണയും വിടാമെന്ന് സമ്മതിച്ചിട്ടുള്ളു. സമയബന്ധിതമായി 28നുള്ളില്‍ ആറ് ടിഎംസി വെള്ളം നല്‍കണം. ഇതുവരെ 2.8 ടിഎംസി വെള്ളംമാത്രമാണ്‌നല്‍കിയിട്ടുള്ളു. ബാക്കി ജലംവാങ്ങിയെടുത്തിരുന്നെങ്കില്‍ ഇപ്പോഴത്തെ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ കഴിഞ്ഞേനെ.

മലമ്പുഴയും ജില്ലയിലെ മറ്റു ഡാമുകളിലും വെള്ളം ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ആളിയാറില്‍ നിന്നും ജലം നേടിയെടുക്കുക മാത്രമേ വഴിയുള്ളു.

ഇപ്പോള്‍ ശിരുവാണിയില്‍ നിന്നും അടിത്തട്ടിലുള്ള വെള്ളം പമ്പ് ചെയ്തു ഉപയോഗിക്കാന്‍ കേരളംഅനുവദിച്ച സാഹചര്യത്തിലാണ് ആളിയാറില്‍ നിന്നും 28വരെ വെള്ളം നല്‍കാന്‍ സമ്മതിച്ചിട്ടുള്ളത്.

ഇന്നലെ പറമ്പിക്കുളം ഗ്രൂപ്പ് ഡാമുകളില്‍ 1.8 ടിഎംസി വെള്ളമുണ്ട്.

ചര്‍ച്ചയില്‍ തമിഴ്‌നാട് ചീഫ് എഞ്ചിനീയര്‍വെങ്കിടാചലം,കേരളത്തില്‍ നിന്നും സംയുക്ത ജലക്രമീകരണ ബോര്‍ഡ് ജോ.ഡയറക്ടര്‍ സുധീര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

India

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

Kerala

‘ ഒരു വർഗീയതയും ഇല്ലാത്ത മനുഷ്യസ്നേഹി , അദ്ദേഹത്തിന്റെ പ്രവർത്തികളോട് 100% യോജിക്കുന്നു ‘ ; വി വി രാജേഷിനെ കുറിച്ച് പിഡിപി നേതാവ് തോട്ടുമുക്ക് നവാസ്

Cricket

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം

Kerala

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

പുതിയ വാര്‍ത്തകള്‍

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.