Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പ്രോവിഡന്റ് ഫണ്ട് എംപ്ലോയീസ് എന്റോള്‍മെന്റ് കാമ്പയിന്‍ പ്രയോജനപ്പെടുത്തണം: റീജണല്‍ പ്രോഫിഡന്‍ ഫണ്ട് കമ്മീഷണര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2017, 06:54 pm IST
in Kannur

കണ്ണൂര്‍: ഇപിഎഫ്ഒ വഴി നല്‍കുന്ന സാമൂഹിക സുരക്ഷ ആനുകൂല്യങ്ങള്‍ ലഭ്യമാകാതെ തഴയപ്പെട്ട എല്ലാ തൊഴിലാളികളുടേയും വിവരങ്ങള്‍ സ്വമേധയ നല്‍കാന്‍ തൊഴിലുടമകള്‍ക്കായി എംപ്ലോയേഴ്‌സ് പ്രോഫിഡന്‍ ഫണ്ട് ഓര്‍ഗനൈസേഷന്‍ രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന എംപ്ലോയീസ് എന്റോള്‍മെന്റ് ക്യാമ്പയിന്‍ 2017 (തൊഴിലാളികളുടെ പ്രവേശന പ്രചാരണം ) എല്ലാവരും പ്രയോജനപ്പെടുത്തണമെന്ന് കണ്ണൂര്‍ റീജണല്‍ പ്രോഫിഡന്‍ ഫണ്ട് കമ്മീഷണര്‍ കെ.ശെല്‍വരാജ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 2017 ജനുവരി 1 മുതല്‍ മാര്‍ച്ച് 31 വരേയാണ് ക്യാമ്പയിന്‍ നടക്കുന്നത്. ഈ കാലയളവില്‍ പ്രോവിഡന്‍ ഫണ്ടില്‍ അംഗമാകുന്ന തൊഴിലാളികള്‍ക്കും അംഗങ്ങളെ ചേര്‍ക്കുന്ന തൊഴിലുടമകള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ നിരവധി ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തൊഴിലാളികളുടെ പഴയകാല വിഹിതം അവരുടെ വേതനത്തില്‍ നിന്നും തൊഴിലുടമ ഈടാക്കിയിട്ടില്ലെങ്കില്‍ പുതുതായി ഇവരെ പിഎഫില്‍ ചേര്‍ക്കുമ്പോള്‍ തൊഴിലുടമ തൊഴിലാളി വിഹിതം അടയ്‌ക്കേണ്ടതില്ല. ഈ പദ്ധതി പ്രകാരം പിഎഫില്‍ ചേരുന്ന തൊഴിലാളിക്കായി പ്രോവിഡന്റ് ഫണ്ടില്‍ ഒരു വ്യക്തിക്ക് ഒരു വര്‍ഷത്തേക്ക് 1 രൂപ മാത്രം പിഴ നല്‍കിയില്‍ മതി. മാത്രമല്ല ഈ കാലയളവില്‍ ഓഫീസ് സംബന്ധമായ ചാര്‍ജ്ജുകളൊന്നും ഈടാക്കുന്നതല്ല. തൊഴിലാളികളുടെ വിവരങ്ങള്‍ പ്രഖ്യാപിച്ചതിനു ശേഷം 15 ദിവസത്തിനുളളില്‍ തൊഴിലുടമയുടെ വിഹിതം അടയ്‌ക്കേണ്ടതാണ്. 2016 ആഗസ്തിനു ശേഷം ചേരുന്ന തൊഴിലാളികളുടെ വിഹിതമായി 8.33 ശതമാനം തുക പ്രധാനമന്ത്രി ജീവന്‍ പ്രമാണ്‍ പത്രം മുഖാന്തിരം കേന്ദ്ര സര്‍ക്കാര്‍ അടക്കും. ടെക്‌സറ്റയില്‍സ് ഇന്‍ഡസ്ട്രീസിനു കീഴില്‍ പുതുതായി ചേരുന്ന തൊഴിലാളികളുടെ തൊഴിലുടമ നല്‍കേണ്ട 12 ശതമാനം വിഹിതം മുഴുവനായും ഗവണ്‍മെന്റ് അടക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൂടുതല്‍ മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിനായി ഇപിഎഫ് അംഗങ്ങളായ തൊഴിലാളികളും പെന്‍ഷനേഴ്‌സും അവരുടെ ആധാര്‍ നമ്പര്‍ പിഎഫ് ഓഫീസില്‍ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ റീജണല്‍ പ്രോഫിഡന്‍ ഫണ്ട് അസിസ്റ്റന്റ് കമ്മീഷണര്‍ സുരേഷ് ബേബി, സീനിയര്‍ സൂപ്രണ്ട് സുരേഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ന് സംസ്ഥാനത്ത് 19 ലക്ഷത്തിലേറെ കുട്ടികൾക്ക് തുള്ളിമരുന്ന് വിതരണം

Varadyam

കവിത: പ്രണാമം

Varadyam

അനുസ്മരണം: ചിരിച്ച കവിയും കരയാത്ത തത്ത്വജ്ഞാനിയും

India

ലോകയാന്‍ 26: ഐഎന്‍എസ് സുദര്‍ശിനി ബാള്‍ട്ടിമോറിലെത്തി

പത്മഭൂഷണ്‍ പുരസ്‌കാരം നേടിയ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയും എസ്എന്‍ ട്രസ്റ്റ് സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശനെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ബെംഗളൂരുവില്‍ നടന്ന എസ്എന്‍ഡിപി യോഗം നേതൃത്വ ക്യാമ്പില്‍ അനുമോദിക്കുന്നു. യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയണ്ടി സന്തോഷ്, സിനില്‍ മുണ്ടപ്പള്ളി എന്നിവര്‍ സമീപം
Kerala

വികസന രാഷ്‌ട്രീയം കേരളത്തിന്റെ ഭാവി മാറ്റും: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

ദല്‍ഹി ഉള്‍പ്പെടെ ഉത്തരേന്ത്യയില്‍ ശക്തമായ ഭൂചലനം; 6.2 തീവ്രത രേഖപ്പെടുത്തി, പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍

കേരളം ഭീകരാലയം: കേരളത്തിലേക്ക് രോഹിങ്ക്യരും

വിട, തിരക്കഥകളുടെ ഭാഗ്യരാജിന്

മഹാകവി കുമാരനാശാന്‍ പിറന്ന തൊമ്മന്‍വിളാകം തറവാടിരുന്ന ഭൂമി സാംസ്‌കാരിക വകുപ്പ് ഏറ്റെടുത്ത് ഉചിതമായ സ്മാരകം നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് കുമാരനാശാന്‍ ജന്മഭൂമി സംരക്ഷണസമിതി പ്രവര്‍ത്തകര്‍ സാംസ്‌കാരികവകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥിന് നിവേദനം നല്‍കുന്നു

കുമാരനാശാന്റെ ജന്മസ്ഥാനത്ത് മീന്‍ചന്ത: സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കണം: കുമാരനാശാന്‍ ജന്മഭൂമി സംരക്ഷണസമിതി

പുസ്തക പ്രകാശന ചടങ്ങിന് മുമ്പ് അമ്മ പി. ഭവാനിയമ്മയ്ക്ക് ജന്മദിന സമ്മാനമായി പുസ്തകങ്ങള്‍ സമര്‍പ്പിച്ചപ്പോള്‍. മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ സമീപം

വ്യത്യസ്തതയെ മാനിക്കുന്നതാണ് ജനാധിപത്യം: ശ്രീധരന്‍പിള്ള, പൂര്‍വവിദ്യാലയത്തിന് രണ്ടു ലക്ഷം രൂപയുടെ പുസ്തകങ്ങള്‍ നല്‍കി

എഫ്‌സിആര്‍എ ചട്ട ഭേദഗതി: സുതാര്യതക്കുള്ള നീക്കങ്ങള്‍ സ്വാഗതം ചെയ്യുമെന്ന് കെസിബിസി

മതപരിവർത്തനം നടത്തി ഇസ്ലാം മതം സ്വീകരിക്കുന്നവർക്ക് പിന്നാക്ക വിഭാഗ സംവരണം ഇല്ല, സ്റ്റാലിൻ സർക്കാരിന്റെ പ്രീണന ഉത്തരവ് റദ്ദാക്കി മദ്രാസ് ഹൈക്കോടതി

മികച്ച മാധ്യമപ്രവര്‍ത്തകന് പ്രൊഫ. കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ടി.വി.ആര്‍. ഷേണായി അവാര്‍ഡ് ദാന ചടങ്ങ് തേവര എസ്എച്ച് കോളജില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

ന്യൂസിന് പകരം മാധ്യമങ്ങള്‍ നല്‍കുന്നത് വ്യൂസ്: ഗവര്‍ണര്‍

കാലിക്കറ്റില്‍ ജ്യോതിഷപഠനം വേണ്ടെന്ന തീരുമാനം തിരുത്തണമെന്ന് സിന്‍ഡിക്കേറ്റ് അംഗം അനുരാജ്

വിദേശയാത്രാ യോഗവും കുടുംബത്തിൽ മംഗള കർമ്മങ്ങളും : സമ്പൂർണ്ണ രാശിഫലം (28 ജൂൺ 2026) – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.