Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

ഭൂമാഫിയ പുഴയോരങ്ങള്‍ വ്യാപകമായി കയ്യേറുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2017, 01:10 pm IST
in Malappuram

മലപ്പുറം: ജില്ലയിലെ പ്രധാനപ്പെട്ട പുഴകളുടെ തീരങ്ങള്‍ ഭൂമാഫിയ കയ്യേറുന്നതായി പരാതി. ഭാരപ്പുഴ മുതല്‍ ചാലിയാര്‍ വരെയുള്ള പുഴകളുടെ ഏക്കറുകണക്കിന് സ്ഥലങ്ങളാണ് റിയല്‍ എസ്റ്റേറ്റ് മാഫിയ കയ്യേറിയിരിക്കുന്നത്. റിസോര്‍ട്ടുകള്‍, ഒഴിവുകാല വസതികള്‍ തുടങ്ങിയവ നിര്‍മ്മിക്കാനാണ് ആളുകള്‍ പുഴയോരം തേടി വരുന്നത്. ഇത്തരക്കാരെ കൂടുതല്‍ ആകര്‍ഷിക്കാന്‍ മാഫിയ പുഴ കയ്യേറി മതില്‍ കെട്ടിയിരിക്കുകയാണ്.

പരപ്പനങ്ങാടിയില്‍ കടലുണ്ടിപ്പുഴ കയ്യേറി നിര്‍മ്മാണം നടന്നത് സമീപകാലത്ത് വിവാദമായിരുന്നു. തിരൂരിലും കുറ്റിപ്പുറത്തും സമാന സംഭവങ്ങളുണ്ട്. തിരൂര്‍പുഴ കയ്യേറിയ സ്ഥലത്താണ് വമ്പന്‍ ഹോട്ടലുകളടക്കം പ്രവര്‍ത്തിക്കുന്നത്. നഗരസഭയോ ബന്ധപ്പെട്ട അധികൃതരോ ഇത് കണ്ടില്ലെന്ന് നടിക്കുകയാണ്. ജില്ലയിലെ പ്രമുഖ രാഷ്‌ട്രീയ നേതാക്കളുടെ ബിനാമികളാണ് ഇത്തരം കയ്യേറ്റക്കാരില്‍ ഭൂരിഭാഗവും.

മലയോര മേഖലയുടെ അവസ്ഥയും ഇതുതന്നെയാണ്. വഴിക്കടവ്, എടക്കര, മൂത്തേടം, ചുങ്കത്തറ, പോത്തുകല്‍ തുടങ്ങിയ പഞ്ചായത്തുകളിലൂടെ ഒഴുകുന്ന കലക്കന്‍പുഴ, കാരക്കോടന്‍ പുഴ, പുന്നപ്പുഴ, കരിമ്പുഴ, ചാലിയാര്‍, നീര്‍പുഴ, കുറുവന്‍പുഴ എന്നിവയുടെ തീരങ്ങള്‍ സ്വകാര്യ വ്യക്തികള്‍ കയ്യേറിയിരിക്കുകയാണ്. മൂത്തേടം ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ പുഴയോരം കൈയേറിയതിനെതിരെ നാട്ടുകാര്‍ എതിര്‍പ്പുമായി രംഗത്ത് വന്നിട്ടുണ്ട്. നെല്ലിക്കുത്ത്, ഈങ്ങാര്‍, തോട്ടപ്പാള മുതല്‍ നിരവധി സ്ഥലങ്ങളില്‍ ഏക്കറുകണക്കിന് പുഴയോരമാണ് കൈയേറ്റക്കാര്‍ കൈവശപ്പെടുത്തിയിരിക്കുന്നത്. വര്‍ഷക്കാലത്ത് നിറഞ്ഞൊഴുകുന്ന പുഴ വേനല്‍ക്കാലത്ത് നീര്‍ച്ചാലുകളായി മാറുമ്പോഴാണ് സ്വകാര്യ വ്യക്തികള്‍ കൈയേറ്റം ആരംഭിക്കുന്നത്. മഴക്കാലത്ത് ജലനിരപ്പുയരുമ്പോള്‍ പുഴകളില്‍ അടിഞ്ഞുകൂടുന്ന മണ്‍തിട്ടകളും എക്കല്‍ മണ്ണ് അടിഞ്ഞുണ്ടാകുന്ന കരപ്രദേശവും ചേര്‍ത്താണ് സമീപത്തെ തോട്ടം ഉടമകള്‍ കൈയേറുന്നത്.

വേനല്‍ക്കാലങ്ങളില്‍ ഇത്തരം സ്ഥലങ്ങളില്‍ പച്ചക്കറി ഉള്‍പ്പെടെയുള്ള ഹൃസ്വകാല കൃഷികള്‍ നടത്തുന്നവര്‍ പിന്നീട് വേലികെട്ടി തെങ്ങ്, കമുക്, റബര്‍ തുടങ്ങി ദീര്‍ഘകാല വിളകള്‍ കൃഷി ചെയ്ത് സ്വന്തമാക്കുകയാണ് ചെയ്യുന്നത്.

ഇത്തരത്തില്‍ ഹെക്ടര്‍ കണക്കിന് പുഴയോരമാണ് വെട്ടി പിടിച്ച് സ്വന്തമാക്കിയിട്ടുള്ളത്. നിലവിലുള്ള ഭൂമി രേഖകള്‍ പരിശോധിച്ചാല്‍ കൈയേറ്റം ബോധ്യപ്പെടുമെന്നിരിക്കെ ഗ്രാമപഞ്ചായത്ത് അധികൃതരും റവന്യൂ ഉദ്യോഗസ്ഥരും നടപടിഎടുക്കാത്തതിലും നാട്ടുകാര്‍ക്ക് പ്രതിഷേധമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കശ്മീരിനെ പാകിസ്ഥാന്റെ ഭാഗമാക്കി ഭൂപടം : ബംഗ്ലാദേശി മണ്ണിൽ ബംഗ്ലാദേശി നയതന്ത്രജ്ഞനെ പരസ്യമായി ശാസിച്ച് നിശബ്ദനാക്കി പൂജാ ഝാ

Kerala

കോണ്‍ഗ്രസ് എംഎല്‍എ മോശമായി പെരുമാറിയെന്ന് ഡോക്ടര്‍മാര്‍, ഒപി ബഹിഷ്‌കരിച്ച് പ്രതിഷേധം

India

പൂനെ നഗരത്തെ ഭക്തിസാന്ദ്രമാക്കി ആചാര്യസംഗമം

India

എഐയില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തലെ ഏറ്റവും സ്മാര്‍ടായ അതിര്‍ത്തി സുരക്ഷാ സംവിധാനം ഇന്ത്യ ഏര്‍പ്പെടുത്തുമെന്ന് അമിത് ഷാ

Kerala

കോറോ ഹെല്‍ത്ത്: ചര്‍ച്ചയില്‍ തീരുമാനമായില്ല, കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ

പുതിയ വാര്‍ത്തകള്‍

കിര്‍ഗിസ്ഥാനില്‍ മഹാഭാരത പഠനകേന്ദ്രം,ഭാരതീയ ജീവിതത്തെ മഹാഭാരതം ആഴത്തില്‍ സ്വാധീനിച്ചു: സുനില്‍ ആംബേക്കര്‍

യുവാക്കളെ ആക്രമിച്ച് തലമുണ്ഡനം ചെയ്ത സംഭവത്തില്‍ ‘തൂഫാന്‍ വാരിയേഴ്സിനെ’ തള്ളി ആഭ്യന്തര മന്ത്രി

സാവരിയ ബസന്ത് എന്ന ആലപ്പുഴക്കാരിയുടെ മരണം കേരള സ്റ്റോറി ഫ്രം ഉസ്ബെക്കിസ്ഥാനെന്ന് ശ്രീജിത് പണിയ്‌ക്കര്‍

എൻ‌ഡി‌എ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിലേക്ക് കുതിക്കുന്നു ; ഛിന്നഭിന്നമായി പ്രതിപക്ഷ പാർട്ടികൾ ; പിളർപ്പ് ഗുണമായത് ബിജെപിയ്‌ക്ക്

സാവരിയയുടെ നട്ടെല്ലില്‍ പൊട്ടല്‍, ശിരസ് മുതല്‍ പാദം വരെ മര്‍ദ്ദനമേറ്റ പാടുകള്‍-റീപോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

‘ ഇന്ത്യൻ പ്രദേശത്തിനുള്ളിൽ ചൈന കടന്നു കയറി , സൈന്യം പരാജയപ്പെട്ടു , ഇന്ത്യ ചൈനയ്‌ക്ക് അടിമയാകും ‘ ; കാസ്മിയുടെ നുണ പൊളിച്ച് പിഐബി

അയ്യപ്പന് പബ്ലിസിറ്റി ആവശ്യമില്ല, അയ്യപ്പ സംഗമം ഇനി നടത്തില്ലെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍

രോഗികള്‍ക്ക് ഭക്ഷണം കൊടുക്കുന്നത് വിലക്കി ജി സുധാകരന്‍, ആശുപത്രി സൂപ്രണ്ടിന് ശകാരം

കശുവണ്ടി കോര്‍പ്പറേഷനിലെ അഴിമതി: കെ ബിജുവിന്റെ മാപ്പപേക്ഷ മടക്കി, മനസിരുത്തി ചിന്തിച്ചാണോ എന്ന് വ്യക്തമാക്കി പുതിയ അപേക്ഷ നല്‍കണം

ഇന്ത്യയുടെ വിപണി കീഴടക്കുന്ന ഡയമണ്ട് ആഭരണങ്ങള്‍….പ്രകൃതിദത്ത ഡയമണ്ടിനും ലാബില്‍ വളര്‍ത്തുന്ന ഡയമണ്ടിനും വന്‍ ഡിമാന്‍റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.