Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

അമൃതാനന്ദമയി മഠത്തില്‍ ശിവരാത്രി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2017, 11:19 pm IST
inThiruvananthapuram

തിരുവനന്തപുരം: കൈമനം അമൃതാനന്ദമയി മഠത്തില്‍ ശിവരാത്രി ദിവസം രാവിലെ 10 ന് സെമിനാര്‍ നടക്കും. ജീവിതശൈലീരോഗങ്ങളില്‍ നിന്നുള്ള മോചനത്തിനായി മഷിത്തണ്ട്, വെള്ളില, പ്ലാവില, വാഴയില, കറുക, മുത്തങ്ങ, ചേമ്പില, ചെമ്പരത്തിയില തുടങ്ങി പാഴ്ചെടികളെന്ന് പറഞ്ഞ് ഉപേക്ഷിക്കുന്ന സസ്യങ്ങള്‍ ഉപയോഗിച്ച് ചെലവില്ലാത്തതും ഔഷധഗുണങ്ങള്‍ നിറഞ്ഞതുമായ ഭക്ഷ്യവിഭവങ്ങള്‍ എങ്ങനെ തയ്യാറാക്കാമെന്നതിനെ കുറിച്ച് ഡോ. സജീവ് കുമാര്‍ (പൊന്നാനി) നയിക്കുന്ന സെമിനാറും അപ്രകാരം തയ്യാറാക്കിയ 25 വിഭവങ്ങളോട് കൂടിയ ഉച്ചഭക്ഷണവും ഉണ്ടായിരിക്കുമെന്ന് മഠം അറിയിച്ചു. സെമിനാറിന് പേര് രജിസ്റ്റര്‍ ചെയ്യാന്‍ അന്നം ഔഷധം എന്ന് സ്വന്തം പേരുകൂടി ചേര്‍ത്ത് 7736221330 എന്ന നമ്പറിലേക്ക് എസ്എംഎസ് അയയ്‌ക്കുക.

വൈകിട്ട് 6.30ന് ദൃശ്യമാദ്ധ്യമങ്ങളിലൂടെ പുറത്തു വന്നിട്ടില്ലാത്ത കൈലാസമാനസസരോവര്‍ യാത്രയുടെ വീഡിയോ ദൃശ്യങ്ങളും അവിസ്മരണീയമായ അതീന്ദ്രിയ അനുഭവങ്ങളും യാത്രാവിവരണവും അവതരിപ്പിക്കും. മാതാ അമൃതാനന്ദമയി ഏകശിലയില്‍ നാല് മൂര്‍ത്തികളായി ശിവകുടുംബത്തെ പ്രതിഷ്ഠിച്ചിട്ടുള്ള ദക്ഷിണകേരളത്തിലെ ഏകക്ഷേത്രമായ ബ്രഹ്മസ്ഥാനത്ത് രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പ്രതിഷ്ഠാദിനമായ 16 മുതല്‍ 24 വരെ ദിവസവും രാവിലെ ഏഴിനും വൈകിട്ട് അഞ്ചരയ്‌ക്കും സമൂഹ ലളിതാസഹസ്രനാമാര്‍ച്ചന ഉണ്ടായിരിക്കും. 16 മുതല്‍ ഓരോ ദിവസമായി വൈകിട്ട് 6.30ന് സുദര്‍ശനഹോമം, കാളീപൂജ, ശനിപൂജയും ഹോമവും, മൃത്യുഞ്ജയഹോമം, ശിവശക്തിഹോമം, കുജപൂജയും ഹോമവും, സരസ്വതീപൂജ, ധന്വന്തരിഹോമം എന്നിവയും 18ന് രാവിലെ 7ന് രാഹുപൂജയും 21ന് രാവിലെ 7 ന് മഹാലക്ഷ്മീപൂജയും ഉണ്ടായിരിക്കും. ശിവരാത്രിദിവസം രാവിലെ 7ന് നവഗ്രഹഹോമവും വൈകിട്ട് 6.30ന് മൃത്യുഞ്ജയ ഹോമവും അര്‍ദ്ധരാത്രിക്ക് ശ്രീരുദ്രാഭിഷേകവും നടക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അന്വേഷണം വൈകിയാല്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഇ ഡി

ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ തായിലാന്‍ഡിനെതിരെ ഭാരതത്തിന്റെ മത്സരത്തില്‍ നിന്ന്‌
Hockey

ഹോക്കിയില്‍ വനിതകള്‍ക്ക് 20-1ന്റെ വിജയം

ഇന്ത്യ - വെസ്റ്റിന്‍ഡീസ് ഏകദിന മത്സരത്തിനായി വിരാട് കോലി .തിരുവനന്തപുരത്ത് എത്തിയപ്പോള്‍. വിമാനത്താവളത്തില്‍ നിന്നുള്ള ദൃശ്യം.
Cricket

ഭാരത ക്രിക്കറ്റ് ടീം തലസ്ഥാനത്ത്

Football

യുവേഫ നേഷന്‍സ് ലീഗ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം; ജര്‍മനിയും നെതര്‍ലന്‍ഡ്‌സും നേര്‍ക്കുനേര്‍; പോര്‍ച്ചുഗലും കളത്തില്‍

Main Article

അണയാത്ത വെളിച്ചം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിൽ ആദ്യം നടതുറക്കുന്ന ഈ ക്ഷേത്രത്തിൽ കംസ നിഗ്രഹത്തിനു ശേഷം വിശന്നു വലഞ്ഞ കൃഷ്ണൻ കുടികൊള്ളുന്നു

പിണറായി വിജയന് യുഡിഎഫ് കവചം

ജീവിതത്തോട് പറയാം ‘യെസ്’! ലഹരിമുക്ത ഭാരത് അഭിയാന് ആറ് വര്‍ഷങ്ങള്‍

അന്തസ്സും നേതൃത്വപരമായ അംഗീകാരവും വർദ്ധിക്കും: 2026 സെപ്റ്റംബർ 24, വ്യാഴാഴ്ച

പ്രിയ വര്‍ഗീസ് നിയമനം: രേഖകള്‍ സുപ്രീംകോടതിക്ക് കൈമാറും

കേരളപ്പിറവിക്ക് ഫെസ്റ്റിവല്‍ കേരള

കുടത്തിലടച്ച് നാഗസമര്‍പ്പണം നടത്തുന്ന ഗരുഡന്‍ കാവ് ക്ഷേത്രം

സൂര്യ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയില്‍ നിന്ന് (ഫയല്‍)

കലാകാരന്മാരെ കൈപിടിച്ചുയര്‍ത്തിയ സൂര്യതേജസ്

വാഹനവുമായി റോഡിലിറങ്ങുന്നവര്‍ ഇനി കൂടുതല്‍ ശ്രദ്ധിക്കണം

ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പി. പരമേശ്വര്‍ജിയുടെ ജന്മദിനത്തോടനുബന്ധിച്ചുള്ള അനുസ്മരണപ്രഭാഷണം എം.എല്‍. രമേശ് നിര്‍വഹിക്കുന്നു.ആര്‍. സഞ്ജയന്‍, എസ്. രാജന്‍പിള്ള സമീപം

പി. പരമേശ്വരനെ അനുസ്മരിച്ച് വിചാരകേന്ദ്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.