Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ജനം മൂക്കുപൊത്തുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2017, 09:59 pm IST
in Thiruvananthapuram

മലയിന്‍കീഴ് – കരിപ്പൂര് റോഡരികില്‍ വലിച്ചെറിഞ്ഞിരിക്കുന്ന മാലിന്യം

വിളപ്പില്‍: ഗ്രാമീണമേഖലയിലെ പ്രധാന റോഡരികുകളിലും ഇടവഴികളിലും മാലിന്യം തള്ളുന്നത് പതിവാകുന്നു. ദുര്‍ഗന്ധം കാരണം യാത്രക്കാര്‍ക്കും പരിസരവാസികള്‍ക്കും മൂക്കുപൊത്താതെ സഞ്ചരിക്കാനാവത്ത സ്ഥിതി. പേയാട്-കാട്ടാക്കട, വിളപ്പില്‍ശാല-ഉറിയാക്കോട്, മലയിന്‍കീഴ്-പാപ്പനംകോട്, മലയിന്‍കീഴ്-ഊരൂട്ടമ്പലം എന്നീ പ്രധാന റോഡുകളിലെ ആളൊഴിഞ്ഞ സ്ഥലങ്ങളിലാണ് പ്രശ്‌നം രൂക്ഷം.

കരിപ്പൂര്, മേപ്പൂക്കട, വിളവൂര്‍ക്കല്‍, വിളപ്പില്‍ശാല, മലപ്പനംകോട്, നാലാംകല്ല്, മണിയറവിള, കുളക്കോട് വളവ് തുടങ്ങിയ പ്രദേശങ്ങളില്‍ റോഡിനിരുവശവും പ്ലാസ്റ്റിക് കവറുകളുടെ അനവധി കെട്ടുകള്‍ കാണാം. ഇറച്ചി കടകളിലെ മാലിന്യം, ആശുപത്രി, ഹോട്ടല്‍, ഫ്‌ളാറ്റുകള്‍, കല്യാണപാര്‍ട്ടികളില്‍ അവശേഷിക്കുന്ന പ്ലാസ്റ്റിക്ക് എന്നിവയാണ് കവറുകളില്‍ കെട്ടി വലിച്ചെറിഞ്ഞിരിക്കുന്നത്. ഇവ പക്ഷികള്‍ കൊത്തിയെടുത്ത് സമീപത്തെ ജലാശയങ്ങളിലും കിണറുകളിലും കൊണ്ടിടുന്നതും പതിവാണ്.

വരള്‍ച്ചയില്‍ അവശേഷിക്കുന്ന കുടിവെള്ളം ഇങ്ങനെ മലിനമാകുന്നതും നാട്ടുകാര്‍ക്ക് തിരിച്ചടിയാണ്. ആഹാര അവശിഷ്ടങ്ങള്‍ സുലഭമായതോടെ തെരുവുനായ്‌ക്കളുടെ എണ്ണവും വര്‍ദ്ധിച്ചു. കൂടാതെ കക്കൂസ് മാലിന്യം ഉള്‍പ്പെടെയുള്ളവ ടാങ്കറുകളില്‍ കൊണ്ടുവന്ന് തള്ളുന്നതും പതിവാണ്. മാലിന്യം കാരണം പ്രദേശവാസികള്‍ പകര്‍ച്ചവ്യാധി ഭീഷണിയിലാണ്.

അനവധി തവണ പഞ്ചായത്ത് അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. മാലിന്യം നീക്കം ചെയ്യാത്തതാണ് ആളുകളെ വീണ്ടും ഇതിനു പ്രേരിപ്പിക്കുന്നത്. മലയിന്‍കീഴ്, വിളപ്പില്‍ പഞ്ചായത്തുകളില്‍ മാലിന്യ സംസ്‌കരണത്തിന് ശാശ്വത പരിഹാരം ഇല്ലാത്തതും സാമൂഹ്യവിരുദ്ധര്‍ക്ക് സഹായകരമാകുന്നു. സ്വച്ഛ് ഭാരതിന്റെയും പരിസ്ഥിതിദിനത്തിന്റെയും ഭാഗമായി നടത്തുന്ന ശുചീകരണപ്രവര്‍ത്തനങ്ങള്‍ പഞ്ചായത്ത് അധികൃതര്‍ വഴിപാടുപോലെ നടത്തും. പീന്നിട് അധികൃതരാരും തിരിഞ്ഞു നോക്കാറില്ല. പലപ്പോഴും ഗതികേടുകാരണം പ്രദേശവാസികള്‍ തന്നെ മാലിന്യം വെട്ടി മൂടുകയാണ് പതിവ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Chess

നോര്‍വ്വെ ചെസ്സില്‍ കിരീടം നേടി പ്രജ്ഞാനന്ദ, മാഗ്നസ് കാള്‍സനെ സ്വന്തം രാജ്യത്ത് കെട്ടികെട്ടിച്ച പ്രകടനം, കിട്ടുക 70 ലക്ഷം സമ്മാനത്തുക

Astrology

വ്യാഴം അനിഷ്ടസ്ഥാനത്ത് നിന്നുമാറി ശുഭസ്ഥാനമായ ഏഴാം ഭാവത്തിലേക്ക് കടക്കുമ്പോള്‍ മകരം രാശിയിലെ ഈ മൂന്ന് നാളുകാര്‍ക്ക് ഭാഗ്യം വരും

Entertainment

പെരുന്തച്ചനെ വെല്ലുന്ന മകന്‍…അച്ഛന്‍ ജോസഫ് വിജയിന് എതിരെ ചുവടുവെച്ച് മകന്‍ ജേസണ്‍…സ്വന്തമായി സംവിധാനം ചെയ്ത സിനിമയുടെ പാട്ട് ഇറങ്ങി

Astrology

മരണഭയവും, ശത്രുദോഷവും അകലാൻ ഉഗ്രനരസിംഹമന്ത്രം, ജപിക്കേണ്ടത് ഇങ്ങനെ

Astrology

ഷഷ്ഠി ദിനത്തിൽ ഈ മന്ത്രം 21 തവണ ജപിച്ചോളൂ , ഫലം ഉറപ്പ്

പുതിയ വാര്‍ത്തകള്‍

മുസ്ലീങ്ങൾ സദാസമയവും രാഹുലിനെ വിളിച്ച് നടക്കുന്നു ; കോൺഗ്രസിന്റെ കാലത്താണ് കലാപങ്ങളും , ബാബറി മസ്ജിദ് തകർക്കലും ഉൾപ്പെടെ ഉണ്ടായത് 

കോണ്‍ഗ്രസിന്റെ ധിക്കാരം പിടിച്ചില്ല; ഇന്ത്യാമുന്നണിയോഗത്തില്‍ നിന്നും ശരത് പവാറും വിട്ടുനില്‍ക്കും

യുഡിഎഫ് ഭരണത്തില്‍ സ്വാധീനമുറപ്പിച്ച് മതവര്‍ഗ്ഗീയ സംഘടനയായ ജമാഅത്തെ ഇസ്ലാമി; മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയുടെ ഫോട്ടോ പുറത്ത്

യോഗിയുടെ പിറന്നാൾ കേക്ക് മുറിച്ച് ആഘോഷിച്ച് യുപിയിലെ മുസ്ലീങ്ങൾ ; ആഗ്രയിൽ യോഗിയ്‌ക്കായി പ്രത്യേക പ്രാർത്ഥനകളുമായി മുസ്ലീം വിശ്വാസികൾ

ഋതബ്രത ബാനര്‍ജിയുടെ അഹങ്കാരത്തെ വിമര്‍ശിച്ച് പി. ശ്രീരാമകൃഷ്ണൻ. എങ്കിലും സ്വപ്നാസുരേഷിന്റെ വീട്ടില്‍ പോകുന്നത്ര നാണക്കേടല്ലെന്ന് സോഷ്യല്‍മീഡിയ

ഇന്ത്യ ഒരിക്കലും വിദേശ ഉത്തരവുകൾ അനുസരിച്ചിട്ടില്ല ; ആ പരമാധികാരത്തെ ചോദ്യം ചെയ്യാനുമാകില്ല ; ട്രമ്പിന് പുടിന്റെ മുന്നറിയിപ്പ്

75കോടിയുടെ ആഡംബര വസതി (വലത്ത്) അഭിഷേഖ് ബാനര്‍ജിയും ഭാര്യ രുചിരയും (ഇടത്ത്)

മമതയെ ഇഷ്ടപ്പെടുന്നവര്‍ മരുമകന്‍ അഭിഷേക് ബാനര്‍ജിയെ വെറുക്കുന്നു, എന്നാല്‍ മരുമകനോടുള്ള അന്ധമായ സ്നേഹം മമതയെ ഇരുട്ടില്‍ തള്ളുന്നു

ഓസ്‌ട്രേലിയൻ ടെക് ഭീമൻ എയർട്രങ്കിന്റെ തലവൻ റോബിൻ ഖുഡ ബംഗ്ലാദേശി വംശജൻ ; പക്ഷെ 3 ലക്ഷം കോടി നിക്ഷേപിക്കുന്നത് സ്വന്തം രാജ്യത്തല്ല , ഇന്ത്യയിൽ

ബസിൽ മോഷണം നടത്തിയ കേസിൽ യുവതി അറസ്റ്റിൽ

ടിഎംസിയിൽ പുതിയൊരു കലാപമുഖം : ഇപ്പോൾ വിമത നേതാക്കൾ എംപിമാരുടെ പിന്തുണ ശേഖരിക്കുന്നു , അഭിഷേക് ബാനർജിക്ക് കസേര നഷ്ടപ്പെടുമോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.