Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കുട്ടനാട്ടില്‍ എംഎല്‍എയുടെ പ്രതിനിധി സഹോദരന്‍: വിവാദമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2017, 09:28 pm IST
in Alappuzha

നെടുമുടി കൈനകരി പഞ്ചായത്തുകളിലെ വികസനവുമായി ബന്ധപ്പെട്ട് ചാലേച്ചിറ പാലത്തിനു സമീപം നടന്ന യോഗം ജില്ലാ പഞ്ചായത്ത് പ്രസി. ജി. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യുന്നു. എംഎല്‍എയുടെ സഹോദരന്‍ മുന്‍നിരയിലും പഞ്ചായത്ത് പ്രസിഡന്റ് ചാക്കോ പിന്‍നിരയിലും

ആലപ്പുഴ: കുട്ടനാട്ടില്‍ എംഎല്‍എയെ കാണാനില്ല. സഹോദരനെ പ്രതിനിധിയാക്കി ഭരണം നടത്തുന്നതില്‍ പാര്‍ട്ടിയിലും പൊതുജനങ്ങള്‍ക്കിടയിലും പ്രതിഷേധം ഉയരുന്നു. നിയോജകമണ്ഡലത്തിലെ യോഗങ്ങളില്‍ പ്രമുഖ സ്ഥാനം അലങ്കരിക്കുന്നത് കുറച്ചുകാലമായി എംഎല്‍എയുടെ പ്രതിനിധിയായ സഹോദരന്‍ തോമസ് കെ. തോമസാണ്.

എംഎല്‍എയുടെ ഓഫീസ് കേന്ദ്രീകരിച്ച് പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കുകയും കാര്യങ്ങളില്‍ തീരുമാനമെടുക്കുകയും ചെയ്യുന്നതും സഹോദരനാണ്. എന്‍സിപിയിലും എല്‍ഡിഎഫിലും പൊതുജനങ്ങള്‍ക്കിടയിലും ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നുതുടങ്ങി.

ഒരുവിഭാഗം സിപിഎം പ്രാദേശിക നേതാക്കളും ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. എംഎല്‍എയുടെ സഹോദരന്‍ സമാന്തര ഭരണം നടത്തുന്നുവെന്നാണ് ആക്ഷേപമുയരുന്നത്. കഴിഞ്ഞദിവസം കൈനകരി, നെടുമുടിപഞ്ചായത്തുകളുടെ വികസനങ്ങളെ മുന്‍ നിര്‍ത്തി നടത്തിയ പൊതുയോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റിനെ പിന്‍നിരയിലേക്കു തള്ളി എംഎല്‍എയുടെ സഹോദരനായിരുന്നു മുന്‍നിരയില്‍ സ്ഥാനം. നെടുമുടി പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ. ചാക്കോയ്‌ക്കായിരുന്നു ഈ ദുരനുഭവം.

ജനപ്രതിനിധിയെ പിന്‍നിരയിലേക്കു തള്ളി എംഎല്‍എയുടെ സഹോദരനെന്ന പരിഗണന മാത്രമുള്ള തോ മസ് കെ. തോമസിന് മുന്‍നിരയില്‍ സ്ഥാനം നല്‍കിയത് പ്രോട്ടോകോള്‍ ലംഘനമാണെന്നും പരാതി ഉയരുന്നു. പാര്‍ട്ടി പ്രവര്‍ത്തകരെ പോ ലും തഴഞ്ഞാണ് സഹോദരനെ എം എല്‍എ സ്വന്തം പ്രതിനിധിയായി നിയോഗിച്ചിട്ടുള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

സ്വാമി കൃഷ്ണമയാനന്ദ തീര്‍ത്ഥപാദര്‍: നൃത്തം ചെയ്യുന്ന സംന്യാസി

World

‘നെൽസൺ മണ്ടേലയെപ്പോലെ അദ്ദേഹത്തെ ജയിലിലടച്ചു ‘ ; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് സൊഹ്‌റാൻ മംദാനി , ഐക്യദാർഢ്യം നൽകണമെന്ന് ആഹ്വാനം 

Football

ലോകകപ്പ് ട്രോഫി: അറിയേണ്ടതെല്ലാം…

Football

യമാലിനെ നേരിടുന്നത് ക്രിഡിറ്റ്: മെസി

Kerala

ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസില്‍ സിപിഎം സസ്പെൻഡ് ചെയ്ത പഞ്ചായത്തംഗം രാജിവെച്ചു

പുതിയ വാര്‍ത്തകള്‍

അര്‍ജന്റീന- സ്‌പെയിന്‍: തന്ത്രങ്ങളുടെ ആശാന്മാര്‍

എല്‍ നിനോ ശക്തം; കേരളത്തില്‍ കാലവര്‍ഷവും തുലാമഴയും കുറയും

ന്യൂദല്‍ഹിയിലെ ചൈനീസ് എംബസി സംഘടിപ്പിച്ച സെമിനാറില്‍ എം.എ. ബേബി, ഡി. രാജ തുടങ്ങിയവര്‍ പങ്കെടുക്കുന്നു. ചൈനീസ് അംബാസഡര്‍ ഷു ഫീഹോങ് സമീപം

എല്‍ഡിഎഫ് നേതാക്കളുടെ ചൈന എംബസി സന്ദര്‍ശനം വിവാദത്തില്‍; സിജെപിയുടെ സമരത്തിന് പിന്തുണ നല്‍കലും വനിതാ ബില്‍ സമര പ്രഖ്യാപനവും സംശയനിഴലില്‍

Ships and boats in the Strait of Hormuz, Musandam, Oman, April 22, 2026. REUTERS/Stringer

ഹോർമുസ് കടലിടുക്ക് തുറക്കാൻ സാധ്യതയില്ല , സൗദിയും യുഎഇയും എണ്ണ-വാതക കയറ്റുമതിക്കായി ബദൽ പാതകൾ നിർമ്മിക്കുന്നു , ഇറാന് ഒരു പ്രഹരമോ ?

ഒരു സ്വപ്‌നത്തിന് പിന്നാലെ… ഭൂഖണ്ഡ യുദ്ധത്തിന് മെറ്റ് ലൈഫ് സ്റ്റേഡിയം ഒരുങ്ങി

നാളത്തെ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ മുന്നോടിയായി ഇന്ന് സർവകക്ഷി യോഗം, നിർണ്ണായക ബില്ലുകളുമായി കേന്ദ്ര സർക്കാർ

നാഷണല്‍ സ്റ്റുഡന്‍സ് പര്യാവരണ്‍ കോമ്പറ്റീഷന്റെ സംസ്ഥാനതല ഉദ്ഘാടനം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ലോക്ഭവനില്‍ നിര്‍വഹിക്കുന്നു

സ്റ്റുഡന്‍സ് പര്യാവരണ്‍ കോമ്പറ്റീഷന്‍ ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്തു

ശിവഗിരിയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കുന്ന സച്ചിദാനന്ദ സ്വാമിയെ ശ്രീനാരായണ ഗുരുരത്‌നം അവാര്‍ഡ് നല്‍കി ആദരിച്ച ചടങ്ങില്‍ വി. മുരളീധരന്‍ എംഎല്‍എ സംസാരിക്കുന്നു

സ്വാമി സച്ചിദാനന്ദ ഗുരുദേവ ദര്‍ശനങ്ങള്‍ കാലികപ്രസക്തിയോടെ അവതരിപ്പിച്ചു: വി. മുരളീധരന്‍

6 വർഷം ഒറ്റയ്‌ക്ക് വളർത്തിയ മകനെ അമ്മയ്‌ക്കൊപ്പം വിട്ട് കോടതി; ഇടുക്കിയിൽ ബസ് കണ്ടക്ടറുടെ ആത്മഹത്യയിൽ സോഷ്യൽ മീഡിയയിൽ പ്രതിഷേധം

10,000 കോടി കപ്പല്‍ നിര്‍മാണ പ്രഖ്യാപനം വെറും കടലാസ് പദ്ധതി മാത്രം; കൊച്ചിയിലേത് ബോട്ട് നിര്‍മാണം മാത്രം, പദ്ധതി ഇന്നും കടലാസില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.