Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

സമാധാന കമ്മറ്റി തീരുമാനങ്ങളുടെ മഷിയുണങ്ങും മുമ്പേ അക്രമം: വ്യാപക പ്രതിഷേധം കണ്ണൂരിലെ സമാധാന തീരുമാനങ്ങള്‍ ലംഘിക്കുന്നത് സിപിഎം തുടര്‍ക്കഥ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2017, 07:56 pm IST
inKannur

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ സമാധാന പുനഃസ്ഥാപിക്കാനെടുക്കുന്ന തീരുമാനങ്ങള്‍ മണിക്കൂറുകള്‍ക്കുളളില്‍ ലംഘിക്കുന്നത് സിപിഎമ്മിന്റ പതിവ് പല്ലവി. കഴിഞ്ഞ കാലങ്ങളിലെല്ലാം സംസ്ഥാനതലത്തിലും ജില്ലാ-പ്രാദേശികതലങ്ങളിലും സമാധാനം സ്ഥാപിക്കാനായി നടത്തിയ ചര്‍ച്ചകള്‍ അട്ടിമറിച്ചതും തീരുമാനങ്ങള്‍ ലംഘിച്ച് തുടര്‍അക്രമങ്ങള്‍ നടത്തിയ പാരമ്പര്യമാണ് കണ്ണൂരിലെ സിപിഎം നേതൃത്വത്തിനും അണികള്‍ക്കും ഉളളത്. സംസ്ഥാന സര്‍ക്കാരും സാമൂഹ്യ-സാംസ്‌ക്കാരിക രംഗത്തെ പ്രമുഖരും മുന്‍കയ്യെടുത്ത് നടത്തിയ ചര്‍ച്ചകളും തീരുമാനങ്ങളും കാറ്റില്‍പ്പറത്തിയ ചരിത്രമാണ് സിപിഎമ്മിനുളളത്. ഇതിന്റെ തുടര്‍ച്ചയാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടന്ന സര്‍വ്വകക്ഷി സമാധാന യോഗം കഴിഞ്ഞ് ജില്ലയില്‍ ശാശ്വത സമാധാനത്തിന് ആഹ്വാനം ചെയ്ത് 24 മണിക്കൂര്‍ തികയും മുമ്പേ തലശ്ശേരി കതിരൂരിലെ ബിജെപി പ്രവര്‍ത്തകന്റെ വീടിനു നേരെ നടന്ന ബോംബേറ്. ഒരു ഭാഗത്ത് സമാധാനത്തിന്റെ അപ്പോല്‍ത്സുകന്മാരായി ചമയുകയും മറുഭാഗത്ത് കമ്മ്യൂണിസ്റ്റ് ഇതര പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്നവരെ കടന്നാക്രമിക്കുകയും ചെയ്യുന്ന പതിവു ശൈലിയാണ് കാലങ്ങളായി കണ്ണൂരില്‍ സിപിഎം നടത്തിക്കൊണ്ടിരിക്കുന്നത്.

ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍ ഉള്‍പ്പെടെയുളളവര്‍ മുന്‍കയ്യെടുത്ത് നടത്തിയ ചര്‍ച്ചകളെല്ലാം സിപിഎം പ്രഹസനമാക്കുകയായിരുന്നു. ഏറ്റവും ഒടുവില്‍ 2014 സെപ്തംബര്‍ 1 വരെ ഏതാണ്ട് രണ്ട് വര്‍ഷക്കാലം ജില്ലയില്‍ കൊലപാതകങ്ങളൊന്നും തന്നെ ഇല്ലാതെ സമാധാനപരമായി മുന്നോട്ടു പോയിരുന്നു. എന്നാല്‍ ആര്‍എസ്എസ് ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖായിരുന്ന കതരൂരിലെ എളന്തോട്ടത്തില്‍ മനോജിനെ യാതൊരു പ്രകോപനവുമില്ലാതെ വെട്ടിക്കൊന്നു കൊണ്ട് ജില്ലയിലെ സമാധാനാന്തരീക്ഷം സിപിഎം തകര്‍ത്തു. എന്നാല്‍ സംഘപരിവാര്‍ സംഘടനകള്‍ ആത്മസംയമനം പാലിച്ചതിനാല്‍ ജില്ലയില്‍ സമാധാന അന്തരീക്ഷം നിലനില്‍ക്കുകയായിരുന്നു. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ ജില്ലയില്‍ അധികാരത്തിന്റെ തണലില്‍ കഴിഞ്ഞ ആറുമാസക്കാലം സിപിഎം അക്രമികള്‍ അഴിഞ്ഞാടുകയായിരുന്നു. ഇത്തരം അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ സിപിഎമ്മുകാരനായ മുഖ്യമന്ത്രിതന്നെ മുന്‍കയ്യെടുത്ത് സമാധാന ശ്രമങ്ങള്‍ നടത്തിയിട്ടും വീണ്ടും അക്രമവുമായി മുന്നോട്ടു പോകുന്ന സിപിഎം നിലപാട് സമാധാനകാംക്ഷീകളായ ജില്ലയിലെ ജനങ്ങള്‍ക്കിടയില്‍ ആശങ്കയ്‌ക്ക് കാരണമായിട്ടുണ്ട്.

സമാധാനക്കമ്മറ്റി തീരുമാനങ്ങളുടെ മഷിയുണങ്ങും മുമ്പേ കണ്ണൂര്‍ തലശ്ശേരിയില്‍ വീണ്ടും സിപിഎം അക്രമം നടത്തിയതിനെതിരെ പ്രതിഷേധവും വ്യാപകമായിട്ടുണ്ട്. കാലങ്ങളായി സിപിഎം ഏകപക്ഷീയമായി ജില്ലയില്‍ നടത്തിക്കൊണ്ടിരിക്കുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ പാര്‍ട്ടി തയ്യാറല്ലെന്ന് തലശ്ശേരിയിലെ അക്രമത്തോടെ തെളിയിച്ചിരിക്കുകയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

World

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

Kerala

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

India

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

Kerala

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

പുതിയ വാര്‍ത്തകള്‍

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര: ദേവസ്വം ബോര്‍ഡ് ശ്രദ്ധിക്കേണ്ടിയിരുന്നെന്ന് ഹൈക്കോടതി

സ്മിത് മച്ചാർ രാഹുലിന്റെ ആരാധകനെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചു , നാണം കെട്ട് കോൺഗ്രസ് ; ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പേര് മാറ്റിയത് തന്നെ ഒൻപത് തവണ

അധ്യാപികയുടെ മരണത്തിനു പിന്നില്‍ ചൂര മീന്‍ അച്ചാറോ? പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് കാത്ത് കുടുംബം

പെൺകുട്ടിയായി ജീവിക്കണം : ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് അനുവദിക്കാത്ത അമ്മയെ 17 കാരൻ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി : പൊലീസിനെ വിളിച്ചതും മകൻ നേരിട്ട്

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.