Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കാവുകളെയും ക്ഷേത്രങ്ങളെയും വിശ്വാസമില്ലാത്ത ജയരാജന്‍മാരുടെ രാഷ്‌ട്രീയം കളിക്കാനുള്ള വേദിയാക്കി മാറ്റരുത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2017, 07:08 pm IST
in Kannur

അഴീക്കല്‍ പാമ്പാടി ആലിന്‍കീഴില്‍ ക്ഷേത്രത്തെ അപവാദപ്രചാരണം എന്ന പേരില്‍ പി.ജയരാജനും എം.വി.ജയരാജനും ക്ഷേത്രദര്‍ശനം നടത്തുകയും ഭഗവതിയുടെ തിരുമുമ്പില്‍ വെച്ച് ആചാരസ്ഥാനികരുമായി സംസാരിച്ചുവെന്നും കണ്ടു. തീയ്യ സമുദായത്തിന്റെ ഭഗവതി ക്ഷേത്രമാണെങ്കിലും മുഴുവന്‍ ഹിന്ദുക്കളുടെയും ക്ഷേത്രവും ഭഗവതിയുമാണിത്. വിശ്വാസമില്ലാത്ത ജയരാജന്‍മാര്‍ക്ക് രാഷ്‌ട്രീയം കളിക്കാനുള്ള ഇടമാക്കി കാവുകളെയും ക്ഷേത്രങ്ങളെയും തങ്ങളുടെ വരുതിയില്‍ നിര്‍ത്താമെന്ന ചിന്ത ശുദ്ധ ഭോഷ്‌ക്കാണ്. പണ്ട് ഗുരുവായൂര്‍ ക്ഷേത്ര പ്രവേശനവും വൈക്കം ക്ഷേത്ര സത്യഗ്രഹവുമൊക്കെ നടന്നത് ഹിന്ദുക്കള്‍ക്കിടയിലുള്ള യാഥാസ്ഥിതിക വരേണ്യവര്‍ഗ്ഗത്തെ ചൊടിപ്പിച്ചെങ്കില്‍ ഇന്ന് അവരുടെ പിന്‍തലമുറക്കാരായി മാറുകയാണോ പി.കൃഷ്ണപിള്ളയുടെയും എകെജിയുടെയും പേരില്‍ അറിയപ്പെടുന്ന കമ്മ്യൂണിസ്റ്റുകാര്‍. സാമുദായികമായി വൈവിധ്യങ്ങളുണ്ടെങ്കില്‍ അതിന് ഹിന്ദുക്കളുടെ ഇടയില്‍ത്തന്നെ പരിഹാരം കാണാന്‍ ഹൈന്ദവ സന്യാസിശ്രേഷ്ഠന്‍മാര്‍ക്കും മറ്റ് ഉല്‍പ്പതിഷ്ണുക്കളായ ഹിന്ദു സംഘടനാ നേതൃത്വവും തയ്യാറാവണം. എല്ലാ വിഷയങ്ങളും ഞങ്ങളില്‍ക്കൂടി മാത്രം നടത്തിയാല്‍ മതി എന്ന ധാര്‍ഷ്ട്യം കളഞ്ഞ് സമൂഹത്തില്‍ ഒരുമയും രഞ്ജിപ്പും ഉണ്ടാക്കാന്‍ ശ്രമിക്കാതെ വിഷയം പറയുന്നവരെ കൊച്ചാക്കുന്ന പ്രവണത ജയരാജന്‍മാര്‍ ഒഴിവാക്കുന്നതല്ലേ നല്ലത്.

ഹരിജന്‍ ഹിന്ദു, തീയ്യഹിന്ദു, നായര്‍ഹിന്ദു, നമ്പൂതിരി ഹിന്ദു എന്ന വേലിക്കെട്ടില്‍ നിര്‍ത്താതെ സമസ്ത ഹിന്ദുക്കളും ആരാധിക്കുന്ന ഇടമായി ക്ഷേത്രങ്ങളും കാവുകളും മാറണം. മാറാന്‍ കഴിയാത്ത ഇത്തരം കേന്ദ്രങ്ങള്‍ കമ്മ്യൂണിസ്റ്റുകാരന്റെ ഭാഷയില്‍ പൊളിച്ച് കപ്പ നടണം. അല്ലാതെ കമ്മറ്റിയില്‍ കടന്നുകൂടി തന്റെ രാഷ്‌ട്രീയ ആഭാസങ്ങള്‍ പ്രകടിപ്പിക്കാന്‍ ഒരിടമാക്കരുത്. കാവുകളിലെയും ക്ഷേത്രങ്ങളിലെയും ആചാരങ്ങളില്‍ യോജിപ്പിക്കാന്‍ ശ്രമിക്കാതെ ഏതെങ്കിലും പിന്നോക്ക സമുദായത്തെ ഹിന്ദു സമാജത്തില്‍ നിന്നും അകറ്റി നിര്‍ത്താന്‍ ഉതകുന്ന പ്രസ്താവനകളും പ്രവര്‍ത്തനങ്ങളും ദൈവവിശ്വാസികളായ ഹിന്ദുക്കള്‍ തിരിച്ചറിയണം.

രാഷ്‌ട്രീയക്കാരായ നേതാക്കള്‍ രാഷ്‌ട്രീയം പറഞ്ഞുകൊള്ളട്ടെ. സാമൂഹ്യ-വിശ്വാസ പ്രമാണങ്ങള്‍ പണ്ട് ചെയ്തുവരുന്നതാണെന്ന ഒരൊറ്റ കാരണത്താല്‍ മാറ്റുവാന്‍ സാധിക്കില്ലെന്ന കാഴ്ചപ്പാട് വികസിത സമൂഹത്തിന് ഭൂഷണമല്ല. ഹിന്ദുക്കള്‍ ജാതിക്കും രാഷ്‌ട്രീയത്തിനും അതീതമായി ചിന്തിക്കുവാന്‍ തുടങ്ങിയാല്‍ ഈ രാഷ്‌ട്രീയക്കാരുടെ പണിപോകുമെന്ന് അവര്‍ക്കറിയാമെന്നതു കൊണ്ടാണ് ഇത്തരം പ്രശ്‌നങ്ങളെ സങ്കീര്‍ണമാക്കുവാന്‍ ഇവര്‍ മുന്‍കയ്യെടുക്കുന്നത് എന്ന് പാവങ്ങളായ ഹിന്ദു സഹോദരങ്ങള്‍ മനസ്സിലാക്കിയാല്‍ നിങ്ങള്‍ക്കും നിങ്ങളുടെ ഭാവി തലമുറക്കും നല്ലത്. മാറ്റുവിന്‍ ചട്ടങ്ങളെ എന്ന കവിഭാഷ്യം ഇവിടെ സ്മരണീയം.

കെ.വി.ജയരാജന്‍ മാസ്റ്റര്‍

കണ്ണൂര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മഹാകവി കുമാരനാശാന്‍ പിറന്ന തൊമ്മന്‍വിളാകം തറവാടിരുന്ന ഭൂമി സാംസ്‌കാരിക വകുപ്പ് ഏറ്റെടുത്ത് ഉചിതമായ സ്മാരകം നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് കുമാരനാശാന്‍ ജന്മഭൂമി സംരക്ഷണസമിതി പ്രവര്‍ത്തകര്‍ സാംസ്‌കാരികവകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥിന് നിവേദനം നല്‍കുന്നു
Kerala

കുമാരനാശാന്റെ ജന്മസ്ഥാനത്ത് മീന്‍ചന്ത: സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കണം: കുമാരനാശാന്‍ ജന്മഭൂമി സംരക്ഷണസമിതി

പുസ്തക പ്രകാശന ചടങ്ങിന് മുമ്പ് അമ്മ പി. ഭവാനിയമ്മയ്ക്ക് ജന്മദിന സമ്മാനമായി പുസ്തകങ്ങള്‍ സമര്‍പ്പിച്ചപ്പോള്‍. മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ സമീപം
Kerala

വ്യത്യസ്തതയെ മാനിക്കുന്നതാണ് ജനാധിപത്യം: ശ്രീധരന്‍പിള്ള, പൂര്‍വവിദ്യാലയത്തിന് രണ്ടു ലക്ഷം രൂപയുടെ പുസ്തകങ്ങള്‍ നല്‍കി

Kerala

എഫ്‌സിആര്‍എ ചട്ട ഭേദഗതി: സുതാര്യതക്കുള്ള നീക്കങ്ങള്‍ സ്വാഗതം ചെയ്യുമെന്ന് കെസിബിസി

India

മതപരിവർത്തനം നടത്തി ഇസ്ലാം മതം സ്വീകരിക്കുന്നവർക്ക് പിന്നാക്ക വിഭാഗ സംവരണം ഇല്ല, സ്റ്റാലിൻ സർക്കാരിന്റെ പ്രീണന ഉത്തരവ് റദ്ദാക്കി മദ്രാസ് ഹൈക്കോടതി

മികച്ച മാധ്യമപ്രവര്‍ത്തകന് പ്രൊഫ. കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ടി.വി.ആര്‍. ഷേണായി അവാര്‍ഡ് ദാന ചടങ്ങ് തേവര എസ്എച്ച് കോളജില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ന്യൂസിന് പകരം മാധ്യമങ്ങള്‍ നല്‍കുന്നത് വ്യൂസ്: ഗവര്‍ണര്‍

പുതിയ വാര്‍ത്തകള്‍

കാലിക്കറ്റില്‍ ജ്യോതിഷപഠനം വേണ്ടെന്ന തീരുമാനം തിരുത്തണമെന്ന് സിന്‍ഡിക്കേറ്റ് അംഗം അനുരാജ്

വിദേശയാത്രാ യോഗവും കുടുംബത്തിൽ മംഗള കർമ്മങ്ങളും : സമ്പൂർണ്ണ രാശിഫലം (28 ജൂൺ 2026) – AI ജ്യോതിഷം

ഹിന്ദു നേതൃ സമ്മേളനം ഇന്ന് രാവിലെ 10 ന് എറണാകുളത്ത്

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ പെരുമഴ; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

ചക്രവാതച്ചുഴി, ന്യൂനമര്‍ദ പാത്തി; സംസ്ഥാനത്ത് മഴ ശക്തമാകും

സിപിഎമ്മുമായി ചേര്‍ന്ന് അവിശ്വാസ പ്രമേയ നീക്കം; കെ.എസ്. ശബരീനാഥന്‍ തന്നിഷ്ടം പോലെ; പാര്‍ട്ടിയില്‍ പടയൊരുക്കം

റോഷന്‍ രാജു, ധ്യാന്‍ തേജ് മണപ്പാട്ട്, കെ.ആര്‍. വിസ്മയ

കീം പരീക്ഷാ ഫലം: എന്‍ജിനീയറിങ്ങില്‍ റോഷനും ബി ഫാമില്‍ വിനായകിനും ഒന്നാം റാങ്ക്

വാര്‍ദ്ധക്യത്തിന് രസായന ചികിത്സ

വരാഹമിഹിരന്റെ ജ്യോതിശാസ്ത്ര സിദ്ധാന്തങ്ങളിലൂടെ

ഫിഫ ലോകകപ്പ് 2026: അര്‍ജന്റീന കരുതിയിരിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.