Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

പുതിയ നഗരസഭകളില്‍ ഭരണപ്രതിപക്ഷ ഭിന്നത അതിരൂക്ഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2017, 11:58 am IST
in Malappuram

പരപ്പനങ്ങാടി: കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് രൂപംകൊണ്ട നഗരസഭകളില്‍ ഭരണപ്രതിപക്ഷ ഭിന്നത മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് രൂക്ഷമാണ്. ഇത് വികസനമുരടിപ്പിന്റെ കാഠിന്യം വര്‍ധിപ്പിക്കുന്നതായി ജനങ്ങള്‍ കുറ്റപ്പെടുത്തുന്നു.

പേരില്‍ മാത്രം നഗരസഭാ പരിവേഷമണിഞ്ഞ തിരുരങ്ങാടി, പരപ്പനങ്ങാടി, താനൂര്‍ നഗരസഭകള്‍ക്കായി കില ഇന്നലെ തിരുരങ്ങാടി മുന്‍സിപ്പല്‍ ഹാളില്‍ സംഘടിപ്പിച്ച സെമിനാറില്‍ പ്രതിപക്ഷത്തിന്റേതടക്കം പ്രാധിനിത്യക്കുറവ് ഈ ഭിന്നതയുടെ നേര്‍ക്കാഴ്ചയായിരുന്നു. നഗരസഭാതലത്തില്‍ ആസൂത്രണ സമിതികള്‍ രൂപീകരിച്ച് വര്‍ക്കിംങ് ഗ്രൂപ്പുകളിലൂടെ വികസന പദ്ധതികള്‍ തയ്യാറാക്കുകയായിരുന്നു സെമിനാറിന്റെ ലക്ഷ്യം. നഗരസഭകള്‍ കേന്ദ്രീകരിച്ച് രൂപീകരിക്കുന്ന ആസൂത്രണ സമിതി ചെയര്‍മാന്‍ നഗരസഭയുടെ അദ്ധ്യക്ഷനായിരിക്കും. വൈസ് ചെയര്‍മാന്‍ സാങ്കേതിക രംഗത്തെ മികവ് തെളിയിച്ചവര്‍ ആരെങ്കിലുമായിരിക്കണം. കണ്‍വീനര്‍ അതാത് നഗരസഭാ സെക്രട്ടറിമാരായിരിക്കും. കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, ധനകാര്യം, പൊതുമരാമത്ത് തുടങ്ങി വിവിധ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍മാരും സാങ്കേതിക വിദഗ്ദരെയും ഉള്‍പ്പെടുത്തി കൊണ്ടാണ് സമിതികള്‍ രൂപീകരിക്കേണ്ടത്. സമിതിയില്‍ സാങ്കേതിക വിദഗ്ദരെ ഉള്‍പ്പെടുത്തുമ്പോഴാണ് രാഷ്‌ട്രീയ നിറത്തിന്റെ ഭിന്നത വളരുന്നത്.

പരപ്പനങ്ങാടിയില്‍ 15 അംഗസമിതിയില്‍ ഏഴ് അംഗങ്ങളും ഭരണപക്ഷക്കാരാണ് പിന്നീട് വരുന്ന എട്ട് അംഗങ്ങളായി വരേണ്ടത് ഇതില്‍ അര്‍ഹമായ പ്രാതിനിധ്യം നല്‍കിയില്ലെന്ന് ആരോപിച്ച് വിയോജനക്കുറിപ്പിറക്കി ജനകീയ വികസന മുന്നണി സമിതി രൂപീകരണത്തില്‍ നിന്നും മാറി നിന്നു.

തിരുരങ്ങാടി നഗരസഭയിലെ ആസൂത്രണമില്ലായ്‌മ മുന്‍ വര്‍ഷങ്ങളില്‍ പല കേന്ദ്ര-സംസ്ഥാന പദ്ധതികളും നഗരസഭക്ക് നഷ്ടപ്പെടാനിടയാക്കിയിട്ടുണ്ട് ഗ്രാമങ്ങളുടെ സമഗ്രവികസനത്തിനായി കേന്ദ്രം വിഭാവനം ചെയ്ത ‘പുര’ പദ്ധതി നഷ്ടപെടുത്തിയവര്‍ തന്നെയാണ് ഇന്നും തിരുരങ്ങാടി നഗരസഭയുടെ ഭരണപക്ഷത്തുള്ളത്. മുന്‍ വിദ്യാഭ്യാസ മന്ത്രിയുടെ നാടായിരുന്നിട്ടും പരപ്പനങ്ങാടിയിലെ വികസന പ്രക്രിയകള്‍ വികസന വൈകൃതങ്ങളായി ഇന്നും തുടരുകയാണ്. ആസൂത്രണമില്ലായ്‌മയുടെ നേര്‍ചിത്രമാണ് പരപ്പനങ്ങാടിയിലെ മേല്‍പ്പാലവും അടിപ്പാതയും. താനൂരിന്റെ ഭരണപക്ഷത്തിന്റെ തന്‍പോരിമയായിരുന്നു ഇവിടത്തെ വികസനത്തെ പിന്നോട്ടടിച്ചത്. പേരില്‍ മാത്രം നഗരസഭകളായ തിരൂരങ്ങാടിയിലും താനൂരും പരപ്പനങ്ങാടിയിലും ആവശ്യമായ ഉദ്യോഗസ്ഥരെപ്പോലും ഇതുവരെ നിയമിച്ചിട്ടില്ല. ഫലത്തില്‍ ഭരണസ്തംഭനം മാത്രം നിലനില്‍ക്കുന്ന ഈ മുന്‍സിപ്പാലിറ്റികളിലെ വികസന പദ്ധതികള്‍ നടപ്പിലാകണമെങ്കില്‍ രാഷ്‌ട്രീയ വടംവലികള്‍ മാറ്റിവെച്ച് കര്‍മ്മശേഷിയുള്ള സാങ്കേതിക വിദഗ്ദരുടെ സേവനം ഉപയോഗപ്പെടുത്തണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം നഗരമധ്യത്തിലെ ഹോട്ടലില്‍ തീപ്പിടിത്തം

ജപ്പാന്‍ പ്രധാനമന്ത്രി തകായ്ചി, മോദി, ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് (ഇടത്ത് നിന്നും വലത്തോട്ട്)
India

ഷീ ജിന്‍പിങ്ങിന്റെ ഉറക്കംകെടുത്തി നരേന്ദ്രനും തകായ്ചിയും ചേര്‍ന്ന് മെനഞ്ഞ തന്ത്രം…ഇനി ഏഷ്യയില്‍ ചൈന മാത്രം നിയമം എഴുതുന്ന കാലം തീര്‍ന്നു

Kerala

സത്യപ്രതിജ്ഞ ചെയ്യാന്‍ സുഗതന്‌ ജയിലില്‍ സൗകര്യം ഒരുക്കണം, സര്‍ക്കാര്‍ നിലപാട് തേടി ഹൈക്കോടതി

Local News

ഹരിലാൽ അനുസ്മരണം നടത്തി

News

‘ ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ ഒഫീഷ്യൽ ട്രെയിലർ റിലീസായി.

പുതിയ വാര്‍ത്തകള്‍

കരിമ്പടം ” ഫസ്റ്റ് ലുക്ക് പോസ്റ്റർ.

അഭിനയ സിംഹങ്ങൾ വീണ്ടും നേർക്കുനേർ; മമ്മൂട്ടിയും നസീറുദ്ദീൻ ഷായും ഒന്നിക്കുന്ന ‘ഓം’

കള്ളാടി മണ്ണിടിച്ചിൽ ദുരന്തം; പഴിചാരലുകൾ വേണ്ടെന്ന് സർക്കാരിനോട് ഹൈക്കോടതി, ധനസഹായം എത്രയും വേഗം നൽകാനും നിർദേശം

മതമൗലികവാദികളുടെ സമ്മർദ്ദത്തിന് വഴങ്ങി യുഡിഎഫ് സർക്കാരും പിഎം ശ്രീ നിരാകരിക്കുന്നോ; മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പി.കെ കൃഷ്ണദാസ്

കുംഭമേള വൈറല്‍ പെണ്‍കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് സർക്കാർ; പോലീസ് സംരക്ഷണം പിൻവലിക്കാൻ ഹൈക്കോടതി ഉത്തരവ്

പക്ഷാഘാതം വന്ന് കിടപ്പിലായിട്ടും തന്റെ സഹോദരനെ കാണാനോ സഹായിക്കാനോ ജയറാം വന്നില്ല;ഒടുവില്‍ സഹായിച്ചത് മമ്മൂട്ടി

സിദ്ധാർത്ഥ് മൽഹോത്ര- തമന്ന ഭാട്ടിയ ചിത്രം ‘ദി വാൻ – ഫോഴ്‌സ് ഓഫ് ദി ഫോറെസ്റ്റ്’ റിലീസ് തീയതി പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 സെപ്റ്റംബർ 25 ന്

ദുൽഖർ സൽമാൻ- രവി നെലകുടിറ്റി-സുധാകർ ചെറുകുരി ചിത്രം “ശ്രീ ശ്രീ” ഫസ്റ്റ് ലുക്ക് പുറത്ത്

ഷോക്കിങ് ന്യൂസ്: സ്പീക്കർ തിരുവഞ്ചൂർ അങ്ങനെ ചെയ്‌തോ? എങ്കിൽ അതു വലിയ ചട്ടലംഘനമല്ലേ? മദനിക്കു വേണ്ടി നിയമസഭ പിഡിപിക്ക് കീഴടങ്ങുമോ?

കെഎസ്ആര്‍ടിസിയിൽ ശമ്പളം മുടങ്ങി; ഫണ്ട് ഇല്ലെന്ന് മാനേജ്മെന്റ്, പ്രിയദര്‍ശിനി ബാധ്യതയാകുമോയെന്ന ആശങ്കയില്‍ ജീവനക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.