Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

സ്വകാര്യ ആശുപത്രി നേഴുസുമാര്‍ വീണ്ടും സമരത്തിലേക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2017, 11:57 am IST
in Malappuram

പെരിന്തല്‍മണ്ണ: സ്വകാര്യ ആശുപത്രിയിലെ ആയിരക്കണക്കിന് നഴ്‌സുമാര്‍ വീണ്ടും സമരരംഗത്തേക്ക്. ആദ്യസമരത്തെ തുടര്‍ന്ന് നടത്തിയ ചര്‍ച്ചയില്‍ ആശുപത്രി മാനേജ്‌മെന്റുകള്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കപ്പെട്ടില്ല. ഇതോടെ വീണ്ടും സമരം ചെയ്യാന്‍ ഇവര്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. മറ്റ് പാരാമെഡിക്കല്‍ ജീവനക്കാരും പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയേക്കും. അതേസമയം, മുമ്പ് സമരരംഗത്തുണ്ടായിരുന്ന സംഘടനയുമായി ഇനി യാതൊരു സഹകരണവും ഇല്ലെന്നും നേഴ്‌സുമാരുടെ പ്രതിനിധികള്‍ അറിയിച്ചു. ഇപ്പോള്‍, നേഴ്‌സുമാരുടെ രക്ഷകരെന്ന് അഭിനയിക്കുന്ന ചില സംഘടനകള്‍ ഇടതുപക്ഷ രാഷ്‌ട്രീയത്തിലേക്ക് ആളെ കൂട്ടാനുള്ള ‘റിക്രൂട്ടിംഗ് ഏജന്‍സി’ ആണെന്നും ഇവര്‍ കുറ്റപ്പെടുത്തി. മെഡിക്കല്‍ രംഗത്ത് ജോലി ചെയ്യുന്നവരുടെ ദുരിതങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കാന്‍ കേന്ദ്ര സര്‍ക്കാരിനെ സാധിക്കുകയുള്ളെന്നും അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ ബിജെപി നേതാക്കളുടെ സഹായം തേടുമെന്നും ഭാരവാഹികള്‍ പറഞ്ഞു.

സമരത്തിന് ഒരുങ്ങുന്നവര്‍ പ്രധാനമായും ഉന്നയിക്കുന്ന ആവശ്യം ശമ്പള വര്‍ധനവ് തന്നെയാണ്. കേരളത്തില്‍ തന്നെ ഹോസ്പിറ്റല്‍ സിറ്റി എന്നറിയപ്പെടുന്ന പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രികള്‍ നല്‍കുന്ന ശരാശരി ശമ്പളം 11500 രൂപയാണ്. അതായത് ദിവസം 383 രൂപ മാത്രം. ഇതിലും പരിതാപകരമാണ് മറ്റ് സ്ഥലങ്ങളിലെ അവസ്ഥ. ഇവിടെ പണിയെടുക്കുന്ന ബംഗാളികള്‍ക്ക് പോലും ദിവസം 700 രൂപ കൂലി ലഭിക്കുന്ന സാഹചര്യത്തിലാണ് നഴ്‌സുമാരുടെ ഈ ദുരിതം. ഏറ്റവും അധികം വിദ്യാര്‍ത്ഥികള്‍ വിദ്യാഭ്യാസ ലോണ്‍ എടുത്തിരിക്കുന്നത് പോലും നഴ്‌സിംഗ് പഠനത്തിന് വേണ്ടിയാണെന്ന് കണക്കുകള്‍ പറയുന്നു. നാല് മുതല്‍ ഏഴ് ലക്ഷം രൂപ വരെയാണ് പലരുടെയും തലക്ക് മുകളിലുള്ള കടം. വിദ്യാഭ്യാസ ലോണ്‍ അടക്കാന്‍ സാധിക്കാത്തതിന്റെ പേരില്‍ ആത്മഹത്യ ചെയ്ത സംഭവങ്ങള്‍ പോലും കേരളത്തിലുണ്ടായി. നേഴ്‌സുമാരുടെ പ്രശ്‌നങ്ങള്‍ പരിഹാരിക്കാനുള്ള യാതൊരു നടപടിയും സംസ്ഥാന സര്‍ക്കാര്‍ കൈക്കൊള്ളുന്നില്ല. പല മാനേജ്‌മെന്റുകളും ഭരിക്കുന്ന പാര്‍ട്ടിയുടെ നേതാക്കളെ വിലക്കെടുത്തിരിക്കുകയാണെന്നും ഇവര്‍ ആരോപിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബഷീർ സാഹിബിന്റെ കലാലയമാക്കാൻ ശ്രമിക്കുന്ന ഇസ്ലാമിസ്റ്റുകൾ അറിയാൻ ; ശങ്കരാചാര്യരാണ് ഇന്നും സർവകലാശാലയുടെ ചീഫ്കൗൺസിലർ , അല്ലാതെ പാണക്കാട് തങ്ങളല്ല

Kerala

എ ഡി ജി പി വിജയന്‍ ശബരിമല ചീഫ് പൊലീസ് കോ-ഓര്‍ഡിനേറ്റര്‍

Kerala

എസ്എഫ്‌ഐയുടെ സജീവ പ്രവര്‍ത്തകയായിരുന്ന വ്യക്തിയെ ഹൈക്കോടതിയില്‍ പ്ലീഡറാക്കി-കോണ്‍ഗ്രസില്‍ വീണ്ടും വിവാദം

ഇന്ത്യന്‍ വ്യോമസേന മേധാവി അമര്‍ പ്രീത് സിങ്ങ് (വലത്ത്)
India

ഗ്ലോബല്‍ എയര്‍ പവര്‍ റാങ്കിംഗില്‍ ഇന്ത്യന്‍ വ്യോമസേന മൂന്നാം സ്ഥാനത്ത് ; 3700 ദ്ധവിമാനങ്ങളുണ്ടെങ്കിലും ചൈനയ്‌ക്ക് നാലാം സ്ഥാനത്തായത് എന്തുകൊണ്ട്?

Kerala

ആറന്‍മുള വിമാനത്താവളം : പുതിയ നീക്കം ദുരൂഹമെന്ന് കുമ്മനം രാജശേഖരന്‍

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം നഗരമധ്യത്തിലെ ഹോട്ടലില്‍ തീപ്പിടിത്തം

ജപ്പാന്‍ പ്രധാനമന്ത്രി തകായ്ചി, മോദി, ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് (ഇടത്ത് നിന്നും വലത്തോട്ട്)

ഷീ ജിന്‍പിങ്ങിന്റെ ഉറക്കംകെടുത്തി നരേന്ദ്രനും തകായ്ചിയും ചേര്‍ന്ന് മെനഞ്ഞ തന്ത്രം…ഇനി ഏഷ്യയില്‍ ചൈന മാത്രം നിയമം എഴുതുന്ന കാലം തീര്‍ന്നു

സത്യപ്രതിജ്ഞ ചെയ്യാന്‍ സുഗതന്‌ ജയിലില്‍ സൗകര്യം ഒരുക്കണം, സര്‍ക്കാര്‍ നിലപാട് തേടി ഹൈക്കോടതി

ഹരിലാൽ അനുസ്മരണം നടത്തി

‘ ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ ഒഫീഷ്യൽ ട്രെയിലർ റിലീസായി.

കരിമ്പടം ” ഫസ്റ്റ് ലുക്ക് പോസ്റ്റർ.

അഭിനയ സിംഹങ്ങൾ വീണ്ടും നേർക്കുനേർ; മമ്മൂട്ടിയും നസീറുദ്ദീൻ ഷായും ഒന്നിക്കുന്ന ‘ഓം’

കള്ളാടി മണ്ണിടിച്ചിൽ ദുരന്തം; പഴിചാരലുകൾ വേണ്ടെന്ന് സർക്കാരിനോട് ഹൈക്കോടതി, ധനസഹായം എത്രയും വേഗം നൽകാനും നിർദേശം

മതമൗലികവാദികളുടെ സമ്മർദ്ദത്തിന് വഴങ്ങി യുഡിഎഫ് സർക്കാരും പിഎം ശ്രീ നിരാകരിക്കുന്നോ; മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പി.കെ കൃഷ്ണദാസ്

കുംഭമേള വൈറല്‍ പെണ്‍കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് സർക്കാർ; പോലീസ് സംരക്ഷണം പിൻവലിക്കാൻ ഹൈക്കോടതി ഉത്തരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.