Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

യുവതിയുടെ മൃതദേഹം മണാലിയില്‍ കണ്ടെത്തിയ സംഭവം : പോലീസ് ഡിഎന്‍എ പരിശോധിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2017, 10:38 pm IST
in Thrissur

തൃശൂര്‍: വലിയാലുക്കല്‍ സ്വദേശിയായ യുവതിയുടെ മൃതദേഹം മണാലിയില്‍ കണ്ട സംഭവത്തില്‍ പോലീസ് ഡിഎന്‍എ പരിശോധനക്കൊരുങ്ങുന്നു. മൃതദേഹം വലിയാലുക്കല്‍ സ്വദേശിനിയുടേത് തന്നെയാണോ എന്ന് വ്യക്തമാകാനാണിത്. രായംമരയ്‌ക്കാല്‍ അബ്ദുള്‍ നിസാറിന്റേയും ഷര്‍മിളയുടേയും മകള്‍ ഷിഫ (22) യെയാണ് ഒരുമാസം മുമ്പ് കാണാതായത്. ട്രക്കിങ്ങിനിടെ മരണപ്പെട്ടുവെന്നാണ് പോലീസ് കരുതുന്നത്. എന്നാല്‍ കൂടെയുണ്ടായിരുന്നവര്‍ ഇവരെ കാണാതായ വിവരം അറിയിക്കാതിരുന്നത് ദുരൂഹതയുണര്‍ത്തുന്നുണ്ട്. മൃതദേഹത്തില്‍ നിന്ന് പാസ്‌പോര്‍ട്ടും യാത്രാരേഖകളും വസ്ത്രങ്ങളും കണ്ടെടുത്തുവെങ്കിലും ഫോണ്‍ മാത്രം അപ്രത്യക്ഷമായത് ദുരൂഹത ഉണര്‍ത്തുന്നുണ്ട്.

ഷിഫയുടെ സഹോദരന്‍ ഷിബിന്‍ മണാലിയില്‍ എത്തിയിട്ടുണ്ട്. ഈവന്റ് മാനേജ്‌മെന്റ് മേഖലയില്‍ ജോലി ചെയ്യുന്ന ഷിഫ ഒക്‌ടോബര്‍ 14നാണ് ഡല്‍ഹിയില്‍ എത്തിയത്. ഇവിടെ നിന്ന് സുഹൃത്തുക്കള്‍ക്കൊപ്പം ട്രക്കങ്ങിന് മണാലിയില്‍ പോയെന്നാണ് വിവരം. ഡിസംബര്‍ അവസാനം വരെ ഫേസ്ബുക്കില്‍ യാത്രാവിവരങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ജനുവരി 15ന് വീട്ടിലെത്തുമെന്ന് അറിയിച്ചിരുന്നു. ഇതിന് ശേഷം കാണാതായതോടെയാണ് വീട്ടുകാര്‍ പരാതിപ്പെട്ടത്. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഷിഫയോടൊപ്പം ട്രക്കിങ്ങിനുണ്ടായിരുന്ന മറ്റൊരാളുടെ പോസ്റ്റ് പല സംശയങ്ങളിലേക്കും വിരല്‍ ചൂണ്ടുന്നതാണ്. കനത്ത മഞ്ഞുവീഴ്ചകാരണം ഇപ്പോള്‍ തങ്ങള്‍ ഒരു ഗുഹയിലാണെന്നും ഭക്ഷണവും ചൂടുവെള്ളവും ലഭിച്ചില്ലെങ്കില്‍ തണുപ്പ് അതിജീവിക്കില്ലെന്നും ഈ പോസ്റ്റില്‍ പറയുന്നു. കനത്തമഞ്ഞുവീഴ്ചയിലാകാം മരണം സംഭവിച്ചതെന്നാണ് പോലീസിന്റെ ഇപ്പോഴത്തെ നിഗമനം. എന്നാല്‍ കൂടെ ഉണ്ടായിരുന്നവര്‍ക്ക് എന്തുസംഭവിച്ചു എന്നത് ആശങ്ക സൃഷ്ടിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൃണമൂല്‍ നേതാവ് അജിത് സാഹയും സഹോദരന്‍ സുജിത് സാഹയും അറസ്റ്റില്‍; 27 ലക്ഷം പിടിച്ചു

Kerala

ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രന് 6 മാസം തടവ്, വിധി സിംഗപൂരിലെ കോടതിയുടേത്

Ernakulam

സ്കൂൾ ബസ് ഡ്രൈവർമാർക്കും ഹെൽപ്പർമാർക്കും ക്ലാസ് നൽകി പോലീസ്

India

സ്ഥാനമൊഴിയും മുൻപ് ക്ഷേത്രഫണ്ടിൽ നിന്ന് സ്റ്റാലിൻ വക മാറ്റിയത് 2,700 കോടി ;  നൽകിയത് ആദായനികുതി നിയമങ്ങൾ ആവർത്തിച്ച് ലംഘിച്ച എൻ‌പി‌എഫ്‌സിയ്‌ക്ക്

Gulf

ഒമാനിൽ ഡ്രോൺ പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു

പുതിയ വാര്‍ത്തകള്‍

ഒമാൻ: ഖനന മേഖലയിലെ തൊഴിലാളി പദവികളിൽ പ്രൊഫഷണൽ ലൈസൻസുകൾ നിർബന്ധമാക്കുന്നു

വൈഭവ് സൂര്യവംശിക്ക് ലോകറെക്കോര്‍ഡ്; ഒരു ടി20 ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന താരം; രാജസ്ഥാന്‍ റോയല്‍സിന് ജയം

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണമായി നിരോധിച്ചു, ഉത്തരവിട്ടത് ഹൈക്കോടതി

തേജസ് യുദ്ധവിമാനം വ്യോമസേനയ്‌ക്ക് നല്‍കുന്നതില്‍ എച്ച് എഎല്‍ വരുത്തുന്ന ദീര്‍ഘമായ കാലതാമസം അനുവദിക്കാന്‍ പറ്റില്ലെന്ന് പ്രതിരോധ ഉല്‍പാദന സെക്രട്ടറി

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവ് അറസ്റ്റില്‍

വീണയുടെ ബാങ്ക് അക്കൗണ്ട് ഇ ഡി മരവിപ്പിച്ചു, 18.36 കോടി കണ്ടുകെട്ടി, റെയ്ഡിനുപിന്നാലെയാണ് നടപടി; ആക്രമണം ആസൂത്രണത്തിനുശേഷമെന്ന് ഇഡി പ്രസ്താവന

ഇതിലും വലിയ പെരുന്നാളിന് ഉപ്പുപ്പാ പള്ളിയിൽ പോയിട്ടില്ല ; സിപിഎമ്മുകാരുടെ പ്രകടനത്തിന് വീടിന് മുന്നിൽ ചങ്കുറപ്പോടെ നിന്ന് ഷോൺ ജോർജ്

ഇഡിയുടെ കരുത്ത് കൂട്ടാൻ മോദി : ഇഡി ഇടപെടുന്ന കേസുകളിൽ സ്വത്തുക്കൾ കണ്ടുകെട്ടലും, ശിക്ഷാനടപടികളും ഇനി അതിവേഗത്തിൽ ; പുനഃസംഘടനയ്‌ക്ക് സർക്കാർ അംഗീകാരം

വി. ഡി. സതീശന്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി,പിണറായിയുടെ വീട്ടിലെ ഇ ഡി റെയ്ഡില്‍പ്രതികരിക്കാതെ മുഖ്യമന്ത്രി

വെയിലത്ത് ഇളംപ്രായമുള്ള കുഞ്ഞിനെ നടത്തിക്കുന്ന അച്ഛന്‍ ഒക്കത്തിരുത്തിയത് നായയെ….ആ ചിത്രത്തിന് പിന്നിലെ കഥ കേട്ട് കരയാത്തവര്‍ ഇല്ല….

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.