Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

പോലീസ് അനാസ്ഥ ശ്രീകണ്‌ഠേശ്വരത്തെ രാഷ്‌ട്രീയ യോഗങ്ങള്‍ക്കെതിരെ ഭക്തജനങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2017, 10:43 pm IST
in Thiruvananthapuram

തിരുവനന്തപുരം: ശ്രീകണ്‌ഠേശ്വരം ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയ്‌ക്കു മുന്നിലായി നടത്തുന്ന രാഷ്‌ട്രീയയോഗങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി ഭക്തജനങ്ങള്‍. ക്ഷേത്ര പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്ന തരത്തില്‍ നടത്തുന്ന യോഗങ്ങള്‍ ഒഴിവാക്കണമെന്ന് ആവശ്യം ശക്തമായി.

അടുത്ത കാലത്തായി ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നട കേന്ദ്രീകരിച്ച് നിരവധി രാഷ്‌ട്രീയ യോഗങ്ങള്‍ അരങ്ങേറുന്നുണ്ട്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സിപിഎമ്മാണ് അടിക്കടി ക്ഷേത്ര സന്നിധിയില്‍ വച്ച് യോഗങ്ങള്‍ സംഘടിപ്പിക്കുന്നത്. മതേതര സംഗമം മുതല്‍ പാര്‍ട്ടിയുടെ കൊടിമരസ്ഥാപിക്കുന്നതിനു വരെ വേദിയാക്കുന്നത് ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നട കേന്ദ്രീകരിച്ച്. ക്ഷേത്രത്തിലേക്ക് കയറുന്ന പ്രധാന പാതക്കു സമീപത്തായാണ് സമ്മേളന വേദി ഒരുക്കുന്നത്. സമ്മേളനം നടക്കുന്ന സമയങ്ങളില്‍ ഇതുവഴി ഭക്തജനങ്ങള്‍ക്ക് പ്രവേശിക്കാന്‍ സാധിക്കില്ല. പ്രധാന പാത തുടങ്ങുന്ന സ്ഥലത്താണ് നന്ദികേശന്റെ ശിലാരൂപം പ്രതിഷ്ഠിച്ചിട്ടുള്ളത്, ഭക്തജനങ്ങള്‍ ദര്‍ശനത്തിനുശേഷം നന്ദികേശനെ വണങ്ങിവേണം പുറത്ത് പോകാന്‍. എന്നാല്‍ സമ്മേളനങ്ങള്‍ നടക്കുമ്പോള്‍ നന്ദികേശനെ വണങ്ങാതെ ക്ഷേത്ര ദര്‍ശനം പൂര്‍ത്തിയാക്കേണ്ടതായി വരുന്നു.

സമ്മേളനങ്ങള്‍ നടക്കുമ്പോള്‍ ഉണ്ടാക്കുന്ന ഉച്ചഭാഷിണിയുടെ ശബ്ദം ഭക്തര്‍ക്കും പൂജാരിമാര്‍ക്കും അലോരസമുണ്ടാക്കുന്നു. ക്ഷേത്രചുറ്റമ്പലത്തിനുള്ളില്‍ ഉച്ചഭാഷിണിയുടെ ശബ്ദം ലഭിക്കുന്ന തരത്തിലാണ് സമ്മേളനവേദിയിലെ ബോക്‌സുകള്‍ ക്രമീകരിക്കുന്നത്. ക്ഷേത്ര ഉത്സവം നടക്കുമ്പോള്‍ പോലും ക്ഷേത്രനാലമ്പലത്തിനുള്ളില്‍ ശബ്ദം ഉണ്ടാകാത്ത തരത്തിലാണ് ബോക്‌സുകള്‍ ക്രിമീകരിക്കുന്നത്. നിരന്തരം അനുഷാടാന പൂജകള്‍ നടക്കുന്ന സ്ഥലമാണ് ശ്രീകണ്‌ഠേശ്വരം ക്ഷേത്രം. ഉച്ചഭാഷിണിയുടെ കാതടപ്പിക്കുന്ന ശബ്ദം പൂജകള്‍ക്ക് വിഘ്‌നം ഉണ്ടാക്കുന്നതായി പൂജാരിമാര്‍ പറയുന്നു. അടുത്തകാലത്തായി സിപിഎമ്മിന്റെ നേതൃത്വത്തില്‍ ക്ഷേത്രത്തിനു മുന്നില്‍ നടത്തിയ സാംസ്‌ക്കാരിക കൂട്ടായ്‌മയ്‌ക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നു. ദൈവ വിശ്വാസത്തിനെതിരെയും ഹൈന്ദവ ആചാരങ്ങള്‍ക്കെതിരെയുമാണ് സംസ്‌ക്കാരിക നായകന്‍മാര്‍ യോഗത്തില്‍ സംസാരിച്ചത്.

യോഗങ്ങള്‍ക്ക് അനുമതി നല്‍കുന്ന പോലീസിനെതിരെയാണ് ഭക്തജനപ്രതിഷേധം. പൊതുവെ തിരക്കേറിയ സ്ഥലമാണ് ശ്രീകണ്‌ഠേശ്വരം. വാഹനങ്ങള്‍ക്ക് വളരെ വേഗത കുറച്ച് മാത്രമെ ഇതുവഴി കടന്ന് പോകാന്‍ സാധിക്കൂ. ക്ഷേത്രഗ്രൗണ്ടില്‍ പാര്‍ക്കിംഗിന് സ്ഥലമില്ലാതാകുമ്പോള്‍ റോഡിലേക്ക് വാഹന നിര നീളാറുണ്ട്. ഇത് ഗതാഗതക്കുരുക്കിന് ഇടയാക്കുന്നുണ്ട്. ക്ഷേത്രപരിസരിത്ത് യോഗങ്ങള്‍ കൂടിയാകുന്നതോടെ ഗതാഗതക്കുരുക്കും രൂക്ഷമാകും. ഉച്ചഭാഷണിക്കുള്ള അനുമതി പോലീസ് നിഷേധിച്ചാല്‍ രാഷ്‌ട്രീയ യോഗങ്ങള്‍ക്ക് ഒരു ശമനമുണ്ടാകും. എന്നാല്‍ ഭരണത്തിന്റെ മറവില്‍ അനുമതി വാങ്ങാതെയാണ് യോഗങ്ങള്‍ നടക്കുന്നതെന്നും ആരോപണമുണ്ട്. ദേവസ്വം ബോര്‍ഡും ഇതിനെതിരെ നടപടി സ്വീകരിക്കുന്നില്ല.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ബാഡ്മിന്റണില്‍ ഭാരതത്തിന്റെ പുത്തന്‍ താരോദയമായി തന്‍വി ശര്‍മ

Sports

പൊന്നിടിമേളം: ഭാരതത്തിന്റെ 13 സ്വര്‍ണത്തില്‍ ഏഴും ബോക്‌സിങ്ങില്‍ നിന്ന്; മൂന്ന് വെള്ളിയും

Kerala

ഹൈക്കോടതി വിമർശിച്ചു; കശുവണ്ടി കോർപ്പറേഷൻ അഴിമതിയിൽ കെ.എ രതീഷിന്റെ രാജി മുഖ്യമന്ത്രി ചോദിച്ച് വാങ്ങി

Kerala

പത്തനംതിട്ടയിൽ ഗുരുതര സാഹചര്യം, ഭക്തർ യാതൊരു കാരണവശാലും ശബരിമലയിലേക്ക് പോകരുതെന്ന് ജില്ലാ ഭരണകൂടം

Samskriti

രാമസ്പര്‍ശം -17: സീതാപഹരണം

പുതിയ വാര്‍ത്തകള്‍

നമാമി രാമം 17: പുണ്യവനം പഞ്ചവടി

ലൈംഗികാതിക്രമക്കേസിൽ വനിതാ ഗുസ്തി താരങ്ങൾക്ക് തെളിവ് ഹാജരാക്കാനായില്ല; ബ്രിജ് ഭൂഷൺ ശരൺ സിംഗിനെ കുറ്റവിമുക്തനാക്കി

സര്‍ക്കാര്‍ അതിഥി മന്ദിരങ്ങളിലെ തസ്തികകള്‍ പുനര്‍നാമകരണം ചെയ്യണമെന്ന ആവശ്യം ശക്തമാകുന്നു

കോമൺവെൽത്ത് ഗെയിംസ് ബാറ്റൺ ഇന്ത്യയ്‌ക്ക് കൈമാറി; നീരജ് ചോപ്രയും പി.ടി ഉഷയും ഗെയിംസ് പതാക ഏറ്റുവാങ്ങി

മദ്രസകൾ ജിഹാദി ഫാക്ടറികളായി മാറിയിരിക്കുന്നു , മറ്റ് മതങ്ങളെ വെറുക്കാൻ പഠിക്കുന്നത് തെറ്റ് : സർക്കാർ നിയന്ത്രണം വേണമെന്ന് തസ്ലീമ നസ്രീൻ

ഇന്ന് രാത്രി മിന്നൽ പ്രളയ സാധ്യത, ക്യാമ്പുകളിലേക്ക് ഉടൻ മാറണം, വീടുകളുടെ ടെറസ് സുരക്ഷിതമല്ല, മൂഴിയാർ ഡാം ഏതു നിമിഷവും തുറക്കുമെന്ന് വിഷ്ണുനാഥ്‌

‘അവരുടെ കഠിനാധ്വാനം നമ്മുടെ യുവാക്കളെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കും’: 2026 ലെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ പ്രകടനത്തെ പ്രശംസിച്ച് മോദി

കോഴിക്കോട്ട് ശക്തമായ മഴയിൽ വീട് തകർന്നു ; ഉഗ്ര ശബ്ദം കേട്ട് ഓടിയ നാലംഗ കുടുംബം തലനാരിഴക്ക് രക്ഷപ്പെട്ടു

ജയിലിൽ കഴിയുന്ന സി.കെ. രാമചന്ദ്രൻ കൊലക്കേസിലെ ഒന്നാംപ്രതി നന്ദകുമാർ ബാലസംഘം കൺവീനർ

പേമാരിയും പ്രളയവും: ജില്ലാ കളക്ടര്‍മാരുടെ ഓണ്‍ലൈന്‍ യോഗം വിളിച്ച് മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.