Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

പിണറായിയുടേത് മലയാളികളുടെ ചായപ്പാത്രത്തില്‍ മണ്ണുവാരിയിട്ട ഭരണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2017, 09:22 pm IST
inAlappuzha

ആലപ്പുഴ സപ്ലൈ ഓഫീസിലേക്ക് യുവമോര്‍ച്ച നടത്തിയ മാര്‍ച്ച് ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന്‍ ഉദ്ഘാടനം ചെയ്യുന്നു

ആലപ്പുഴ/കുട്ടനാട്/ചേര്‍ത്തല: ക്ഷീരകര്‍ഷകരെ മറയാക്കി മലയാളികളുടെ ചായപ്പാത്രത്തില്‍ മണ്ണുവാരിയിട്ട ഭരണമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന്‍. യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ നടത്തിയ അമ്പലപ്പുഴ താലൂക്ക് സപ്ലൈ ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാല്‍വില കൂട്ടുകയും എന്നാല്‍ കര്‍ഷകര്‍ക്ക് ന്യായവില നല്‍കാതെ ചൂഷണം ചെയ്യുകയുമാണ്. വറചട്ടിയില്‍ നിന്ന് എരിതീയിലേക്ക് വീണ അവസ്ഥയില്‍ കര്‍ഷകര്‍ നെട്ടോട്ടമോടുന്നു. കേന്ദ്രം നല്‍കിയ അരി എഫ്‌സിഐ ഗോഡൗണില്‍ കെട്ടിക്കിടക്കുമ്പോള്‍ റേഷന്‍ കടകളില്‍ എത്തിക്കേണ്ട ഭക്ഷ്യവകുപ്പ് അത് ചെയ്യാതെ ഉറക്കം തൂങ്ങുകയാണെന്നും ഉണരുമ്പോള്‍ കേന്ദ്രസര്‍ക്കാരിനെ കുറ്റംപറഞ്ഞുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി അജി ആര്‍. നായര്‍ അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ സെക്രട്ടറി എല്‍.പി. ജയചന്ദ്രന്‍, യുവമോര്‍ച്ച ജില്ലാ ഭാരവാഹികളായ ഉമേഷ് സേനാനി, ആരോമല്‍, രണ്‍ജിത്, സുനീഷ്, വരുണ്‍, ജി. വിനോദ്കുമാര്‍, ആര്‍. കണ്ണന്‍ എന്നിവര്‍ സംസാരിച്ചു.

കേന്ദ്രം നല്‍കിയ അരി തരൂ എന്നാവശ്യപ്പെട്ട് യുവമോര്‍ച്ച കുട്ടനാട് നിയോജക മണ്ഡലം കമ്മിറ്റ യുടെ നേതൃത്വത്തില്‍ കുട്ടനാട് താലൂക്ക് സപ്ലൈ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. യുവമോര്‍ച്ച കുട്ടനാട് നിയോജക മണ്ഡലം പ്രസിഡന്റ് അനീഷ് മോഹന്‍ അദ്ധ്യക്ഷത വഹിച്ചു. യുവമോര്‍ച്ച സംസ്ഥാന സേവാ സെല്‍ കണ്‍വീനര്‍ അഡ്വ. സുദീപ് വി. നായര്‍ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ പൊതുവിതരണ സമ്പ്രദായം തകര്‍ക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും രാഷ്‌ട്രീയ വിരോധത്തിന്റെ പേരില്‍ കേരളത്തിലെ ജനങ്ങളെ ദ്രോഹിക്കുന്ന സര്‍ക്കാര്‍ നയം മാറ്റണമെന്നും കേന്ദ്രത്തില്‍ നിന്നും അധികമായി ലഭിച്ച പതിനാലു മെട്രിക് ടണ്‍ അരി എവിടെപ്പോയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും അദ്ദേഹം ആവിശ്യപ്പെട്ടു. ബിജെപി ജില്ലാ സെക്രട്ടറി പി.കെ. വാസുദേവന്‍ മുഖ്യപ്രഭാഷണം നടത്തി. ബിജെപി മണ്ഡലം പ്രസിഡന്റ് ഡി. പ്രസന്ന കുമാര്‍, ബിജെപി സംസ്ഥാന കമ്മിറ്റയംഗം ടി.കെ. അരവിന്ദാക്ഷന്‍, ഷാജി സ്വാമി, പ്രശാന്ത് കുമാര്‍ പര്യാത്ത്, തങ്കരാജ്, വൈശാഖ്, പീയുഷ്, മിഥുന്‍, ബേബി പ്രസാദ്, കണ്ണന്‍, ശ്യാംജിത്ത്, എ.എന്‍. ഹരിദാസ്, ആര്‍. രമേശ് വേണുഗോപാല്‍, കെ.ആര്‍. മോഹന്‍ദാസ്, സുകുമാരന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

റേഷന്‍ വിതരണത്തിലെ പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച അരൂര്‍, ചേര്‍ത്തല നിയോജകമണ്ഡലങ്ങളുടെ ആഭിമുഖ്യത്തില്‍ സപ്ലൈ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ബിജെപി ദക്ഷിണ മേഖലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്‍ ഉദ്ഘാടനം ചെയ്തു. കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഭക്ഷ്യധാന്യങ്ങള്‍ റേഷന്‍ കടകളില്‍ വിതരണം ചെയ്യാതെ ഇടതു സര്‍ക്കാര്‍ രാഷ്‌ട്രീയ മുതലെടുപ്പ് നടത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. യുവമോര്‍ച്ച സംസ്ഥാന സമിതിയംഗം ശ്രീരാജ് ശ്രീവിലാസം മുഖ്യപ്രഭാഷണം നടത്തി. ചേര്‍ത്തല മണ്ഡലം പ്രസിഡന്റ് അരുണ്‍ പട്ടണക്കാട് അദ്ധ്യക്ഷനായി. അരൂര്‍ മണ്ഡലം പ്രസിഡന്റ് വിമല്‍ രവീന്ദ്രന്‍, ജില്ലാ ട്രഷറര്‍ സി. ഡി. ബിനുദാസ് ബിജെപി സംസ്ഥാന സമിതി അംഗം അഡ്വ. പി.കെ. ബിനോയ്, ജില്ലാ വൈസ് പ്രസിഡന്റ് കൊട്ടാരം ഉണ്ണികൃഷ്ണന്‍, ജില്ലാ സെക്രട്ടറിമാരായ ടി. സജീവ് ലാല്‍, സുമി ഷിബു, മണ്ഡലം പ്രസിഡന്റുമാരായ സാനു സുധീന്ദ്രന്‍, പെരുമ്പളം ജയകുമാര്‍, ജനറല്‍ സെക്രെട്ടറിമാരായ അരുണ്‍. കെ. പണിക്കര്‍, എം. എസ.് ഗോപാലകൃഷ്ണന്‍, ബി. നിമേഷ്, ലാല്‍ കൃഷ്ണ, അരുണ്‍ കൂറ്റുവേലി, എം. ടി. മഹില്‍, എ. എന്‍. നിര്‍മല്‍ എന്നിവര്‍ പ്രസംഗിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘തായ് മാമൻ തങ്ക മോതിരം’ പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്; മോതിരങ്ങളുടെ നിർമ്മാണം പൂർത്തിയാക്കി ജോയ്ആലുക്കാസ്

India

വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ വിദ്യ രാംരാജിന് വെങ്കലം; തിരുത്തിയത് പി.ടി. ഉഷയുടെ 42 വർഷം പഴക്കമുള്ള ദേശീയ റെക്കോർഡ്

Kerala

എനിക്കെതിരെ സൈബർ ആക്രമണം നടത്തിയ കോൺഗ്രസുകാർ ആത്മപരിശോധന നടത്തണം : ഒരു കോൺഗ്രസുകാരനും ശിക്ഷിക്കപ്പെടരുതെന്നാണ് എന്റെ ആഗ്രഹം

Kerala

അന്ന് ‌ഒരു ലീറ്റര്‍ കുടിവെള്ളത്തിന് 200 രൂപ ! ഇന്ന് നാലു ലീറ്റര്‍ വീതം സൗജന്യം ; ക്രെഡിറ്റ് മേയർ വി വി രാജേഷിന് തന്നെ

Kerala

തിരിച്ച് കിട്ടിയപ്പോൾ കരച്ചിൽ തുടങ്ങി ; തിരിച്ച് കരിങ്കൊടി കാണിക്കുന്നത് രാഷ്‌ട്രീയ പാപ്പരത്തമാണെന്ന് ഒ.ജെ. ജനീഷ്

പുതിയ വാര്‍ത്തകള്‍

കള്ള ഒപ്പിട്ട് പത്തു മാസത്തെ വിധവാ പെൻഷൻ തട്ടിയെടുത്തു: സിപിഎം ഏരിയ കമ്മിറ്റി അംഗം നൗഫലിന് സസ്പെൻഷൻ

റബര്‍ ടാപ്പര്‍മാരുമായി നേരിട്ട് ആശയവിനിമയത്തിന് റബര്‍ ബോര്‍ഡ്: കേരളത്തിലെ ടാപ്പര്‍മാരുമായി മുഖാമുഖം 29ന് കോട്ടയത്ത്

സമരത്തിന് പിന്തുണ തേടി പാറ്റാ പാർട്ടി കേരളത്തിലെത്തി ; ഒപ്പം നിൽക്കാൻ തുനിഞ്ഞിറങ്ങി കോൺഗ്രസ് , ഇസ്ലാമിസ്റ്റ് സംഘങ്ങൾ

വയനാട്ടിലേക്ക് ട്രെയിൻ; ജില്ലയുടെ വികസനവേഗം കൂട്ടുന്ന പദ്ധതിയോട് രണ്ടരമാസം കഴിഞ്ഞിട്ടും സർക്കാരിന് പ്രതികരണമില്ല!

‘മുസ്‌ലിംകൾ 10 ശതമാനത്തിൽ കൂടിയാൽ ജനാധിപത്യവും മതേതരത്വവും ഇല്ലാതാവും’; ചലച്ചിത്ര അക്കാദമി അംഗം സജീവൻ അന്തിക്കാടിനെതിരെ തീവ്ര ഇസ്ലാമിസ്റ്റുകൾ രംഗത്ത്

സ്വത്തുതർക്കം :61കാരിയുടെ ദേഹത്ത് മകളും ചെറുമകളും ചേർന്ന് ചൂടുവെള്ളം ഒഴിച്ചു, പരാതി ഹണിട്രാപ് കേസിലെ പ്രതി അശ്വതി അച്ചുവിനെതിരെ

ജന്മനാടായ മുതുകുളത്ത് 2021-ല്‍ ജഗദമ്മയ്ക്ക് ആദരവ് നല്‍കിയപ്പോള്‍

വെള്ളിവെളിച്ചത്തിന്റെ പ്രഭയില്‍നിന്ന് വീട്ടിലേക്ക് ഒതുങ്ങിയത് വലിയൊരു കലാകാരി

മുതുപിലാക്കാട് പാര്‍ത്ഥസാരഥി ക്ഷേത്രത്തിന് നേരെ സിപിഎം അക്രമം; പ്രതിഷേധം ശക്തം

ജമ്മു കശ്മീർ സ്പീക്കറെ നീക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം നിയമസഭയിൽ അവതരിപ്പിച്ചു

റിയാദ് സീസൺ ഒക്ടോബർ 21-ന് ആരംഭിക്കും : വണ്ടർ ഗാർഡൻ അടക്കം നിരവധി പരിപാടികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.