Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

പുറ്റാനിക്കാട്ട് വീട് ആക്രമിച്ച സംഭവം; നാലംഗ ഗുണ്ടാസംഘം പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2017, 09:04 pm IST
inPalakkad

മണ്ണാര്‍ക്കാട്: പുറ്റാനിക്കാട്ട് വീട് ആക്രമിച്ച സംഭവത്തില്‍ ഗുണ്ടാ സംഘത്തിലെ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

കണ്ടമംഗലം പുറ്റാനിക്കാട് കൂമഞ്ചീരി സൈഫുദ്ദീന്‍ (24),തൃശൂര്‍ വെള്ളാനി തെക്കൂത്ത് രാകേഷ് (പുഴു രാകേഷ് 39),തൃശൂര്‍ കല്ലൂര്‍ കരോട്ടില്‍ രഞ്ജിത് (ഉണ്ണി 35),കണ്ടമംഗലം വള്ളുവമ്പുഴ മുഹമ്മദ് അര്‍സര്‍ (22) എന്നിവരാണ് അറസ്റ്റിലായത്.

ഞായര്‍ പുലര്‍ച്ചെ പുറ്റാനിക്കാട് ചെറുമലയില്‍ ബഷീറിന്റെ വീട് ആക്രമിച്ച കേസിലാണ് അറസ്റ്റ്. വീട് ആക്രമിക്കാന്‍ ഉപയോഗിച്ച വടിവാള്‍, ഇരുമ്പ് പൈപ്പ്,കത്തി,പിക്കാസ് തുടങ്ങിയവ പ്രതികള്‍ ഒളിവില്‍ കഴിഞ്ഞിരുന്ന വീട്ടില്‍ നിന്ന് പിടിച്ചെടുത്തു. ഞായര്‍ രാത്രി പ്രതികള്‍ കണ്ടമംഗലത്തെ കവുങ്ങിന്‍ തോട്ടത്തിനോട് ചേര്‍ന്നുള്ള വീട്ടിലുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് എസ്‌ഐ ഷിജു എബ്രഹാമിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്ത് എത്തിയെങ്കിലും തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടു.

ഇന്നലെ രാവിലെ പ്രതികള്‍ രക്ഷപ്പെടുന്നെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് എസ്‌ഐയുടെ നേതൃത്വത്തില്‍ വീണ്ടും പൊലീസ് എത്തി. പൊലീസിനെ കണ്ടതോടെ കിട്ടിയ വാഹനത്തില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ പൊലീസ് പിന്തുടര്‍ന്ന് മൈലാംപാടത്ത് മൈലാംപാടത്തു നിന്ന് പിടികൂടുകയായിരുന്നു.

എസ്‌ഐ ഷിജു എബ്രഹാം,സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഷാഫി, ശ്യാം, പ്രശാന്ത്, റഷീദ്, സിയാവുദ്ദീന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

പിടിയിലായ നാലു പേരും ചാലക്കൂടി വെള്ളിക്കുളങ്ങര വനത്തില്‍ നിന്ന് ചന്ദനം കടത്തിയ കേസില്‍ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. സൈഫുദ്ദീന്‍ രണ്ട് നരഹത്യ കേസിലും കാര്‍ മോഷണ കേസിലും പ്രതിയാണ്. രാകേഷ് എന്ന പുഴു രാകേഷ് നെടുമ്പുഴ ദ്വരൈബാബിവിനെ കൊന്ന കേസിലെ പ്രതിയാണ്. പുതുക്കാട്, അത്തിക്കാട്, കാട്ടൂര്‍, ചാലക്കൂടി എന്നീ സ്റ്റേഷനുകളിലും കേസുണ്ട്.രഞ്ജിതിന്റെ പേരില്‍ പുതുക്കാട്, കല്‍പ്പറ്റ, നെന്മാറ, കോതമംഗലം, ചാലക്കുടി, പെരുമ്പാവൂര്‍, മാള, മുവാറ്റുപുഴ,കളമശ്ശേരി, എന്നീ പൊലീസ് സ്റ്റേഷനുകളില്‍ കേസുകളുണ്ട്. മുഹമ്മദ് അര്‍സലിന് ചന്ദനം കേസ് മാത്രമാണുള്ളത്. പ്രതികളെ ഇന്നല ഉച്ചയ്‌ക്ക് ശേഷം പുറ്റാനിക്കാട്ടെത്തിച്ച് തെളിവെടുപ്പ് നടത്തി.

സിഐ ഹിദായത്തുല്ല മാമ്പ്ര, എസ്‌ഐ ഷിജു എബ്രാഹം എന്നിവരുടെ നേതൃത്വത്തില്‍ കൃത്യം നടന്ന വീട്ടിലും ആയുധങ്ങള്‍ ഒളിപ്പിച്ച വീട്ടിലും എത്തിച്ച് തെളിവെടുത്തു.സൈഫുദ്ദീന്‍ പ്രതിയായ നരഹത്യ ശ്രമകേസുകളില്‍ പരാതിക്കാരനായ ബഷീര്‍ സാക്ഷി പറഞ്ഞതാണ് അക്രമത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

തന്ത്രപരമായ ലക്ഷ്യപ്രാപ്തിയും ഔദ്യോഗിക വിജയവും: സമ്പൂർണ്ണ രാശിഫലം (20 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

Editorial

എസ്എഫ്‌ഐയുടെ തുടരുന്ന കാട്ടാളത്തം

Kerala

കേരളം കുംഭമേളയെ സര്‍ക്കാര്‍ കൂടുതല്‍ ഗൗരവത്തോടെ കാണണം: മഹാമണ്ഡലേശ്വര്‍ ആനന്ദവനം ഭാരതി

ഉത്തരധ്രുവത്തിലെ 90 ഡിഗ്രി വടക്കന്‍ അക്ഷാംശത്തിലെത്തുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം കൈവരിച്ച ഡോ. എസ്. ബിജോയ് നന്ദന്‍
Kerala

ഉത്തരധ്രുവത്തിലെ 90 ഡിഗ്രി വടക്കന്‍ അക്ഷാംശത്തില്‍ എത്തുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം കുറിച്ച്‌ ഡോ. എസ്. ബിജോയ് നന്ദന്‍

Cricket

ഗ്രീന്‍ഫീല്‍ഡിന്റെ വര്‍ണക്കളം; കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിന് ഇന്ന് ആവേശത്തുടക്കം, ആദ്യ മത്സരം ഉച്ചയ്‌ക്ക് 2.30 ന്

പുതിയ വാര്‍ത്തകള്‍

പാര്‍ലമെന്റ് ആക്രമിക്കാന്‍ ആഹ്വാനം; കോക്രോച്ച് സമരത്തില്‍ നക്സല്‍ ഭീകരന്‍ അരുണ്‍ ഭേല്‍ക്കെയും

ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ വിദേശത്തേക്കു പണം കടത്തുന്നു; വന്‍ ശൃംഖലയെന്ന് ആദായ നികുതി വകുപ്പ്, പണമെത്തിയത് ചില പ്രത്യേക സ്ഥാപനങ്ങളിലേക്കു മാത്രം

അന്വേഷണം റിയാസിലേക്കോ?… റിയാസിനെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും; സിപിഎം പ്രതിരോധത്തില്‍

മാസപ്പടിക്കേസ്: 20.5 കോടിയുടെ ഹവാല ഇടപാട് ഇ ഡി കണ്ടെത്തി; രേഖകള്‍ കണ്ടെത്തിയത് മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളുടെ വീട്ടിലെ റെയ്ഡില്‍

ലോകകപ്പ് ഹോക്കി 2026: ആവേശപ്പോരാട്ടത്തില്‍ പാകിസ്ഥാനെ നിലംപരിശാക്കി ഭാരതം

ശ്രീലങ്കന്‍ പര്യടനം: ഭാരതത്തിന് 165 റണ്‍സ് വിജയം

മഹുവ മൊയ്ത്രയ്‌ക്ക് അറസ്റ്റ് വാറണ്ട്

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

വീണ്ടും റഹ്മാനെ തോല്‍പിച്ച് അനിരുദ്ധിന്റെ അല ബൊലേലോ….ജയിലര്‍ 2 ലെ ഗാനവും ഹരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.