Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

വരള്‍ച്ച അതിരൂക്ഷം; കുടിവെള്ള വിതരണം പ്രതിസന്ധിയിലേക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2017, 09:25 am IST
in Malappuram

പരപ്പനങ്ങാടി: കടുത്ത വേനലില്‍ ജില്ലയുടെ തന്നെ പ്രധാന ജലസ്രോതസായ കടലുണ്ടിപ്പുഴയിലെ ജലസമൃദ്ധി വിസ്മൃതിയിലേക്ക്.

പണ്ട് ഏപ്രില്‍-മെയ് മാസങ്ങളില്‍ അനുഭവപ്പെട്ട രീതിയിലുള്ള രൂക്ഷമായ വരള്‍ച്ചയാണ് ഇത്തവണ ഫെബ്രുവരിയില്‍ തന്നെ തുടങ്ങിയിരിക്കുന്നത്. കൃഷിക്കും കുടിവെള്ളത്തിനുമായി കടലുണ്ടിപ്പുഴയുടെ ഇരുകരകളിലുമായി നിരവധി പമ്പുഹൗസുകള്‍ ഉണ്ടെങ്കിലും ജലനിരപ്പ് ക്രമാതീതമായി താഴ്ന്നതിനാല്‍ പലതിന്റെയും പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്. വരള്‍ച്ച നേരിടാനായി ജല അതോറിറ്റിയും ജലസേചന വകുപ്പും ജില്ലാ ഭരണകൂടവും പ്രത്യേകം കര്‍മ്മപദ്ധതികള്‍ തയ്യാറാക്കിയെങ്കിലും ഒന്നും ഫലപ്രദമാകുന്നില്ല.

ജല ലഭ്യത കുറഞ്ഞതിനാല്‍ ഇതിനകം പമ്പിങ്ങ് നിര്‍ത്തിവെച്ച പമ്പ് ഹൗസ് കിണറുകളിലേക്ക് വെള്ളമെത്തിക്കാന്‍ കനാലുകള്‍ കീറുന്ന പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്. ഇതിന് സാധ്യമല്ലാത്ത ഇടങ്ങളില്‍ ആഴക്കൂടുതല്‍ ഉള്ള ഭാഗങ്ങളില്‍ കൂടുതല്‍ മോട്ടോറുകള്‍ സ്ഥാപിച്ച് പമ്പ് ഹൗസുകളിലേക്ക് വെള്ളമെത്തിക്കാനുള്ള നടപടികള്‍ തുടങ്ങിയതായി ബന്ധപ്പെട്ട അധികൃതര്‍ പറഞ്ഞു.

ജലഅതോറിറ്റി പരപ്പനങ്ങാടി ഡിവിഷനു കീഴിലുള്ള കക്കയം, വേങ്ങര, വാക്കിക്കയം, പനമ്പുഴ, കക്കാട്, കല്ലക്കയം, പാറക്കടവ്, പാലത്തിങ്ങല്‍ പമ്പ് ഹൗസുകളുടെ പ്രവര്‍ത്തനത്തെയാണ് ജലദൗര്‍ലഭ്യം ഏറെ ബാധിക്കുന്നത് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലേക്ക് വെള്ളമെത്തിക്കുന്ന പമ്പ് ഹൗസിലേക്ക് കൂടുതല്‍ മോട്ടോറുകള്‍ പ്രവര്‍ത്തിപ്പിച്ചാണ് ഇപ്പോള്‍ വെള്ളമെത്തിക്കുന്നത്.

കടുത്ത വരള്‍ച്ച നേരില്‍ കണ്ട് കേന്ദ്രസര്‍ക്കാര്‍ ഒരു വര്‍ഷം മുമ്പ് തന്നെ വരള്‍ച്ചാ മുന്‍കരുതല്‍ പദ്ധതികള്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശിച്ചിരുന്നെങ്കിലും കേരള സര്‍ക്കാര്‍ സ്ഥിതിഗതികള്‍ ഗൗരവത്തിലെടുക്കാത്തതിനാലാണ് ജനങ്ങള്‍ക്ക് കുടിവെള്ളം മുടങ്ങുന്ന സാഹചര്യമുണ്ടായത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷന്റെ സഹോദരൻ മയക്കുമരുന്ന് കേസിൽ അറസ്റ്റിൽ ; പ്രതിക്കെതിരെയുള്ളത് ഒമ്പത് ക്രിമിനൽ കേസുകൾ , തെറ്റ് ചെയ്തില്ലെന്ന് കോൺഗ്രസ്

News

ഓവർലോഡ് പിടികൂടുന്നില്ല, പോലീസും മോട്ടോർ വാഹന വകുപ്പും തർക്കത്തിൽ; നഷ്ടം സർക്കാരിന്, സുരക്ഷാ ഭയം ജനങ്ങൾക്ക്‌

Football

എംബപെയും ഡെംബലെയും തിളങ്ങി; മൊറോക്കോയെ വീഴ്‌ത്തി ഫ്രാൻസ് സെമിയിൽ

Kerala

നെഞ്ചുവേദനയോടെ ഡോക്ടറെ കാണാൻ ക്യൂ നിന്ന രോഗി കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ പൊലീസിൽ പരാതി നൽകി കുടുംബം

Football

അര്‍മദ പൊളിക്കുമോ ചെകുത്താന്മാര്‍; ക്വാര്‍ട്ടറില്‍ ഇന്ന് സ്‌പെയിന്‍ -ബെല്‍ജിയം പോരാട്ടം

പുതിയ വാര്‍ത്തകള്‍

ലോകകപ്പിനെ ഞെട്ടിച്ചവര്‍

യുഎസ്-ഇറാൻ സംഘർഷം അവസാനിക്കുന്നില്ല : ഖമേനിയുടെ അന്ത്യയാത്രക്കിടെ ബുഷെഹർ ആണവ നിലയത്തിന് സമീപം നടന്ന ആക്രമണത്തിന് പിന്നിൽ ട്രംപിന്റെ പ്രതികാരാഗ്നി

തിരുവനന്തപുരം-ബെംഗളൂരു എയര്‍ ഇന്ത്യ വിമാനം യാത്ര തുടരാനാകാതെ തിരിച്ചിറക്കി

ഫിഫ ലോകകപ്പ്: ‘വാര്‍’ അവസാനിക്കുന്നില്ല

മുഹമ്മദ് ഹനീഷ്, കെ. ബിജു, പി.കെ. കുഞ്ഞാലിക്കുട്ടി, ആര്‍. ചന്ദ്രശേഖരന്‍

600 കോടിയുടെ അഴിമതിക്കേസ്: ഹൈക്കോടതിയോട് ധാര്‍ഷ്ട്യം കാണിച്ച വ്യവസായ വകുപ്പ് സെക്രട്ടറി കെ. ബിജു, ഇന്ന് ഹാജരാകണം

മലയാളി കാർ യാത്രക്കാരെ ആക്രമിച്ച് പണം കവർന്ന സംഭവം; മലപ്പുറം സ്വദേശി അടക്കം 7 പേർ അറസ്റ്റിൽ

ഓപ്പറേഷൻ തൂഫാൻ : എംഡിഎംഎയുമായി ബോഡി ബിൽഡർ മുഹമ്മദ് സാദിഖ് അറസ്റ്റിൽ , പ്രതി ലഹരി പാർട്ടികൾക്ക് ചുക്കാൻ പിടിക്കുന്നയാൾ

നെഞ്ചുവേദനയുമായി എത്തിയ രോഗിയെ ഓപി ക്യൂവിൽ നിർത്തി രോ​ഗി കുഴഞ്ഞുവീണു മരിച്ച സംഭവം, അന്വേഷണത്തിന് ഉത്തരവിട്ട് കെ മുരളീധരൻ

ജൻമദിനം ആഘോഷിക്കാൻ യാത്ര തിരിച്ച നവീനും മൃദുലയും മരിച്ചത് ബൈക്ക് മറിഞ്ഞല്ല ; അപകടം കാർ ഇടിച്ച് കയറി , പ്രതി അറസ്റ്റിൽ 

13 കാരിയുടെ വ്യാജ പോക്സോ പരാതിയിൽ ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ യുവാവിനെ ക്രൂരമായി മർദ്ദിച്ച എസ്ഐക്ക് സ്ഥലംമാറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.