Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നു; നടപടിയെടുക്കാതെ കോര്‍പറേഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2017, 10:10 pm IST
inThrissur

തൃശൂര്‍: നഗരത്തില്‍ കുടിവെള്ള പ്രശ്‌നം രൂക്ഷമായിട്ടും ഫലവത്തായ നടപടികള്‍ കോര്‍പറേഷന്‍ സ്വീകരിക്കാത്തതില്‍ വ്യാപക പ്രതിഷേധം. വരള്‍ച്ച മുന്‍കൂട്ടി കണ്ടിട്ടും നഗരത്തിലെ നിറഞ്ഞ കുളങ്ങളും കിണറുകളും ഉപയോഗിച്ച് നഗരവാസികള്‍ക്ക് വെള്ളം നല്‍കാനുള്ള സംവിധാനമൊന്നും ഏര്‍പ്പെടുത്തിയിട്ടില്ല.എത്ര വരള്‍ച്ച ഉണ്ടായാലും പീച്ചി വെള്ളം തന്നെ കാത്തിരിക്കുന്നതിനാണ് തിരിച്ചടിയുണ്ടായിരിക്കുന്നത്.

ജില്ലയിലെ തന്നെ ഏറ്റവും വലിപ്പം കൂടിയ പഞ്ചായത്തുകളിലൊന്നായ പാണഞ്ചേരി പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന പീച്ചി ഡാമില്‍ നിന്നാണ് നഗരത്തിലെക്ക് കുടിവെള്ളമെടുക്കുന്നത്. പീച്ചിയെ മാത്രം ആശ്രയിച്ചാല്‍ ഭാവിയില്‍ പ്രശ്‌നങ്ങളുണ്ടാകുമെന്നും വേറെ കുടിവെള്ള സ്രോതസ് കണ്ടെത്തണമെന്നും കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗങ്ങളില്‍ വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ ചര്‍ച്ചകള്‍ നടന്നിരുന്നു.

കരുവന്നൂര്‍ പുഴയില്‍ നിന്ന നഗരത്തിലേക്ക് വെള്ളമെത്തിക്കുന്നതിനുള്ള നീക്കങ്ങളുണ്ടായിരുന്നെങ്കിലും നടപ്പായില്ല.പീച്ചി ഡാമില്‍ ആവശ്യത്തിന് വെള്ളമുണ്ടായിരുന്നതിനാലാണ് ഇത്ര രൂക്ഷമായ കുടിവെള്ള ക്ഷാമം ഉണ്ടായിരുന്നില്ല.

നഗരത്തിലെ കുടിവെള്ള സ്രോതസുകള്‍ പുനരുജ്ജീവിപ്പിക്കാനോ പുതിയ കുടിവെള്ള പദ്ധതികള്‍ തുടങ്ങാനോ നടപടികളെടുക്കാതെ പീച്ചി ഡാമിനെ മാത്രം ആശ്രയിച്ച് കഴിയുന്ന കോര്‍പറേഷന്‍ ഭരണാധികാരികള്‍ക്ക് വന്‍ തിരിച്ചടിയാണ് ഇപ്പോള്‍ നേരിട്ടിരിക്കുന്നത്.നഗരത്തിലെ കുളങ്ങളും ശുദ്ധീകരിച്ചാല്‍ നഗരത്തിലുള്ളവര്‍ക്ക് പീച്ചി വെള്ളം ആശ്രയിക്കാതെ സമൃദ്ധിയായി വെള്ളം നല്‍കാന്‍ കഴിയുമെന്ന് വിദഗ്ധര്‍ തന്നെ പറയുന്നു.നേരത്തെ വടക്കേച്ചിറയില്‍ നിന്ന് വെള്ളമെടുക്കാന്‍ പദ്ധതികളൊക്കെ ഉണ്ടാക്കിയെങ്കിലും അതൊന്നും വേണ്ട രീതിയില്‍ ഉപയോഗിച്ചില്ല.

കോര്‍പറേഷന്‍ പരിധിയില്‍ 179 കുളങ്ങളാണ് നേരത്തെ ഉണ്ടായിരുന്നത്. എന്നാല്‍ കുളങ്ങളൊക്കെ നികത്തിയതുമൂലം ഇപ്പോള്‍ വിരലിലെണ്ണാവുന്ന കുളങ്ങള്‍ മാത്രമാണുള്ളത്. ഇവയെല്ലാം തന്നെ ഇപ്പോഴും നിറഞ്ഞു കിടക്കുന്നവയാണ്. എന്നാല്‍ പല കുളങ്ങളിലും ചണ്ടി നിറഞ്ഞ് ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. കുടിവെള്ള ക്ഷാമം രൂക്ഷമായിട്ടും കുളങ്ങള്‍ നന്നാക്കാന്‍ ഒരു നടപടിയും കോര്‍പറേഷന്‍ ചെയ്തിട്ടില്ല.

പീച്ചി ഡാമിലെ വെള്ളം മാത്രം ആശ്രയിച്ചാല്‍ കനത്ത തിരിച്ചടി കിട്ടുമെന്ന് നേരില്‍ കണ്ടിട്ടു പോലും അനങ്ങാപ്പാറ നയം സ്വീകരിക്കുന്നതു മൂലം നഗരവാസികളെ കുടിവെള്ളം പോലെ കിട്ടാത്ത ദുരിതത്തിലേക്ക് എത്തിക്കുമെന്ന് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ പറയുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

Kerala

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

Kerala

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

Kerala

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

Entertainment

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

പുതിയ വാര്‍ത്തകള്‍

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

മദ്യനിരോധനമുള്ള നാഗാലാൻഡിൽ വൻ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 19 ആയി

എം രഞ്ജിത്ത് ഇനി സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ

നാഗാലാൻഡിൽ വ്യാജമദ്യം കഴിച്ച് 19 പേർ മരിച്ചു; ഉറവിടത്തിനായി പ്രത്യേക അന്വേഷണ സംഘം പരിശോധന തുടങ്ങി

‘ എന്റെ പ്രവർത്തനങ്ങൾ അങ്ങ് ദേശീയതലത്തിൽ ‘ ; ഗ്യാനേഷ് കുമാറിന്റെ രാജി കോൺഗ്രസ് നടത്തിയിരിക്കുമെന്ന് കെ സി വേണുഗോപാൽ

സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്; പവന് 1,11,960 രൂപ

കർണാടകത്തിലെ ഒരു ഡസനോളം എംഎൽഎമാർ രണ്ട് വിവാഹം കഴിച്ചവരാണ്, ജനസംഖ്യ കൂടാൻ കാരണം പറഞ്ഞ് മുഖ്യമന്ത്രി ഡികെ ശിവകുമാർ: വെട്ടിലായി കോൺഗ്രസ്

മകൾ പണം വാങ്ങിയത് ചെയ്ത സേവനത്തിന്; ഇഡി നീക്കത്തിന് പിന്നിൽ ബിജെപി- യുഡിഎഫ് സഖ്യമെന്ന് പിണറായി വിജയൻ

കിളിമാനൂർ സംസ്ഥാന പാതയിൽ അപകടം; മൂന്നു പേർക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.