Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

പാടങ്ങള്‍ വിണ്ടുകീറി കര്‍ഷകര്‍ ദുരിതത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2017, 09:02 pm IST
in Pathanamthitta

പന്തളം: കൊടിയ വരള്‍ച്ച കാരണം മാവര പുഞ്ചയില്‍ പാടങ്ങള്‍ വിണ്ടുകീറി. അടിക്കണ കുടം പരുവമായ നെല്ലുകരിഞ്ഞുണങ്ങാന്‍ തുടങ്ങിയതോടെ കര്‍ഷകര്‍ക്ക് ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായിരിക്കുന്നത്.

മാവര പുഞ്ചയുടെ പന്തളം തെക്കേക്കര പഞ്ചായത്തിലുള്‍പ്പെടുന്ന 40 ഏക്കറോളം ഭാഗത്തെ കര്‍ഷകരാണ് വരള്‍ച്ച രൂക്ഷമായതോടെ ദുരിതത്തിലായിരിക്കുന്നത്. പുഞ്ചയിലെ കൃഷിക്ക് വെള്ളം ലഭ്യമായിരുന്ന മാവര തോട് വറ്റി വരണ്ടതാണ് കൃഷിക്കു വിനയായത്. തന്റെ ജീവിതത്തില്‍ ആദ്യമായാണ് തോടു വറ്റിയതു കാണുന്നതെന്ന് 72 വയസ്സുള്ള ഹരിമംഗലത്ത് നാരായണക്കുറുപ്പ് പറഞ്ഞു. അദ്ദേഹത്തിനു പുറമെ ചരിഞ്ഞകാലായില്‍ നാരായണപിള്ള, പന്നിവിഴേത്ത് ഗോപാലപിള്ള, കോയിക്കോണത്ത് വാസുപിള്ള, കൈമടയ്യത്ത് രാജശേഖരന്‍, കൈമടയ്യത്ത് ഗോപകുമാര്‍, കടലൂര്‍ ഗോപകുമാര്‍, കിണറുവിളയില്‍ കുഞ്ഞുപിള്ള, മുക്കത്ത് പുതിയ വീട്ടില്‍ ചെല്ലപ്പന്‍, കരട്ടവിള ലക്ഷംവീട് കോളനിയിലെ ശാന്ത, പാണുവേലില്‍ പടിഞ്ഞാറ്റേതില്‍ ഹരി, തുണ്ടിയില്‍ പുത്തന്‍വീട്ടില്‍ അച്യുതന്‍ നായര്‍, ദീപക്കില്‍ അപ്പുക്കുട്ടന്‍ നായര്‍, വരിക്കോലില്‍ മോഹനന്‍പിള്ള തുടങ്ങിയ കര്‍ഷകര്‍ക്കാണ് ഈ വര്‍ഷത്തെ വരള്‍ച്ച വന്‍ സാമ്പത്തിക നഷ്ടം വരുത്തിയിരിക്കുന്നത്. ഈ വര്‍ഷമിവിടെ 40 ഏക്കറോളമാണ് കൃഷി ചെയ്തത്. 100 ഏക്കറോളം തരിശായും കിടക്കുന്നു. കൃഷിഭവനില്‍ നിന്നു സൗജന്യമായി ലഭിച്ച ഉമ ഇനം വിത്താണ് കൃഷിയിറക്കിയത്. മെഷീനില്‍ വിത്തിട്ടതിന് ഒരേക്കറിന് നാലായിരം രൂപ ചെലവായി. കുടാതെ നിലമൊരുക്കല്‍, വളം, കീടനാശിനി എന്നിവയ്‌ക്കുള്‍പ്പെടെ ഏക്കറിന് മൊത്തത്തില്‍ പതിനയ്യായിരം രൂപയാണ് ചെലലവ്. കര്‍ഷകരില്‍ പലരും നിലം പാട്ടത്തിനെടുത്തും പണം കടം വാങ്ങിയുമാണ് കൃഷിയിറക്കിയത്. ഇതെല്ലാമാണ് കര്‍ഷകരെ ഏറെ വിഷമത്തിലാക്കിയിരിക്കുന്നത്.

വരള്‍ച്ച രൂക്ഷമാകാന്‍ തുടങ്ങിയപ്പോഴെങ്കിലും കെഐപി കനാലില്‍ക്കൂടി വെള്ളമെത്തിച്ചിരുന്നെങ്കില്‍ തങ്ങള്‍ക്ക് ഈ അവസ്ഥ വരില്ലായിരുന്നുവെന്ന് കര്‍ഷകര്‍ പറയുന്ന്. നിരവധി തവണ അധികൃതരോട് ഇക്കാര്യം ആവശ്യപ്പെട്ടിരുന്നെങ്കിലും അവര്‍ അവഗണിക്കുകയായിരുന്നെന്നും സ്ഥിതി ഇത്രമാത്രം വഷളായിട്ടും കൃഷിവകുപ്പോ മറ്റു ബന്ധപ്പെട്ട അധികാരികളോ ഇതുവരെയും ഒരി നടപടിയും സ്വീകരിക്കാന്‍ തയ്യാറായിട്ടില്ലെന്നും കര്‍ഷകര്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എംജിയിലെ നാഷണല്‍ കോണ്‍ഫറന്‍സ്; പാറ്റ ബോര്‍ഡ് ഉയര്‍ത്തി യൂണിയന്റെ വെല്ലുവിളി, വിഭാഗീയതയ്‌ക്ക് നീക്കവുമായി എസ്എഫ്‌ഐ

Kollam

നാട്ടിന്‍പുറങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്ന കുതിരവാലിപ്പഴം

Kerala

ഉണർവ്വ് 2026 യുവ സംഗമം; ദേശീയബോധമുള്ള യുവാക്കളുടെ സംഗമങ്ങൾ മാതൃക, ലോഗോ പ്രകാശനം ചെയ്ത് വിവേക് ഗോപൻ

India

യഥാർഥ പേര് മൻസിൽ ജെയിൻ ; ആധാർകാർഡ് ആവശ്യപ്പെട്ടപ്പോൾ പഠനം പോലും ഉപേക്ഷിച്ചു : രുചിക സിംഗ് ഇന്ത്യക്കാരി തന്നെയാണോ ?

Local News

പാലാ നഗരം സമാനതകളില്ലാത്തവിധം വെള്ളപ്പൊക്കത്തില്‍, ഗതാഗതം സ്തംഭിച്ചു, കടകളില്‍ വെള്ളം കയറി

പുതിയ വാര്‍ത്തകള്‍

കനത്ത മഴ; മത്സ്യബന്ധനത്തിന് പോയവരുടെ കണക്കെടുക്കുന്നു, മുതലപ്പൊഴിയിൽ പ്രതിഷേധവുമായി കാണാതായവരുടെ ബന്ധുക്കൾ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഭാരതത്തിന് ചരിത്രനേട്ടം; ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്‌ക്ക് വെള്ളി, യഷ്വീര്‍ സിങ്ങിന് വെങ്കലം

കോട്ടയത്ത് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകളും മുഴുവന്‍സമയ കണ്‍ട്രോള്‍ റുമുകളും തുറന്നു

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു; തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണു

മിലിന്ദ് സോമന് ഒരു രൂപ പോലും നല്‍കിയില്ല; ഹില്‍ ഹൈവേ കൂട്ടയോട്ടത്തിന് ഇടത് സര്‍ക്കാര്‍ ചെലവിട്ടത് 91 ലക്ഷം

മഴ കനക്കുന്നു; അഞ്ച് മരണം, വ്യാപക നാശനഷ്ടം, വിലങ്ങാട് മലയോരത്ത് കനത്ത മഴ, പാലക്കാട് മംഗലം ഡാം തുറന്നു

മഴ, വെള്ളപ്പൊക്കഭീഷണി: ആറന്മുള വള്ളസദ്യ ഇന്ന് ചടങ്ങുകളില്‍ ഒതുക്കി. പള്ളിയോടങ്ങള്‍ ഒഴിവാക്കി

കശ്മീരിൽ വീണ്ടും മതം ചോദിച്ച് ഭീകരാക്രമണം : കൊല്ലപ്പെട്ടത് ഛത്തീസ്ഗഢിൽ നിന്നുള്ള ഹിന്ദു യുവാക്കൾ : പിന്നിൽ ലഷ്കർ ത്വയ്ബ

ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2027 വേദികളായി, ലോഗോയും

ഇംഗ്ലീഷ് ഫുട്‌ബോള്‍ ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.