Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

പുസ്തകത്തിനു പുറത്തെ അറിവുപകര്‍ന്ന് ജിജ്ഞാസ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2017, 10:10 pm IST
in Thiruvananthapuram

തിരുവനന്തപുരം: വിദ്യാര്‍ത്ഥി സേവാ ട്രസ്റ്റും വഞ്ചിപൂവര്‍ ഫണ്ടും സംയുക്തമായി സംഘടിപ്പിക്കുന്ന ശാസ്ത്രപ്രദര്‍ശനം ജിജ്ഞാസ 2017 നോടനുബന്ധിച്ച് സെമിനാര്‍ സംഘടിപ്പിച്ചു. നിരവധി സര്‍വ്വകലാശാലകളില്‍ നിന്ന് വിദഗ്ധരായ അദ്ധ്യാപകരും വിവിധ മേഖലയിലെ ശാസ്ത്രജ്ഞരും ക്ലാസുകള്‍ നയിച്ചു. രാവിലെ 9 ന് ആരംഭിച്ച സെമിനാറില്‍ ഡൈനാമിസം ആന്‍ഡ് സോള്‍ എന്ന വിഷയത്തില്‍ കണ്ണൂര്‍ പിഎഎംസി അസോസിയേറ്റ് പ്രൊഫ ഡോ. ടി.എസ്. കൃഷ്ണകുമാറും ക്ലിനിക്കല്‍ ആപ്ലിക്കേഷന്‍ ഓഫ് പഞ്ചകര്‍മ്മ എന്ന വിഷയത്തില്‍ തിരുവനന്തപുരം ഗവ. ആയുര്‍വേദ കോളേജിലെ അസോസിയേറ്റ് പ്രൊഫ. ഡോ. എസ്. ഗോപകുമാറും ക്ലാസുകള്‍ നയിച്ചു.

ജ്യോതിശാസ്ത്ര ഇന്‍ ഡയഗ്‌നോസിസ് ആന്‍ഡ് ട്രീറ്റ്‌മെന്റ് എന്ന വിഷയത്തില്‍ പാലക്കാട് പട്ടാമ്പി എഎംഐവൈഎ ആയുര്‍വേദ നഴ്‌സിങ് ഹോമിലെ ഡോ. വിനോദ് കൃഷ്ണന്‍ ക്ലാസ് എടുത്തു. ഹനുമാന്‍ ജ്യോതിഷം, നാഡീജോതിഷം, ഹസ്തരേഖാ ശാസ്ത്രം, സസ്യശാസ്ത്രം, പക്ഷിശാസ്ത്രം, ഗൗളിശാസ്ത്രം തുടങ്ങി നിരവധി വിഷയങ്ങളെ പറ്റി അദ്ദേഹം പ്രതിപാദിച്ചു. 11.15ന് ഡ്രഗ് ഡെവലപ്‌മെന്റ് ഇന്‍ ആയുര്‍വേദ എന്ന വിഷയത്തില്‍ തിരുവനന്തപുരം ജെഎന്‍ടിബിജിആര്‍ഐ റിട്ട. ഡയറക്ടര്‍ ഡോ എസ്. രാജശേഖരനും മര്‍മ്മ ഇന്‍ ജനറല്‍ ക്ലിനിക്കല്‍ എന്ന വിഷയത്തില്‍ തിരുവനന്തപുരം ത്രിവേണി നഴ്‌സിങ് ഹോമിലെ ഡോ. സി. സുരേഷും റിസര്‍ച്ച് അപ്രോച്ച് ഇന്‍ ആയുര്‍വേദ എന്ന വിഷയത്തില്‍ കൊല്ലം അമൃതാ റിസര്‍ച്ച് സെന്റര്‍ ഡയറക്ടര്‍ ഡോ. റാം മനോഹറും ക്ലാസുകള്‍ നയിച്ചും. തുടര്‍ന്ന് പാനല്‍ ചര്‍ച്ച നടന്നു. ദേശീയ വിദ്യാഭ്യസത്തില്‍ ആയുര്‍വേദത്തിന്റെ പങ്ക് എന്ന വിഷയത്തില്‍ ഡോ. പി. ശങ്കരന്‍ കുട്ടിയുടേയും ഡോ. ടി.ജി. വിനോദിന്റെ നേതൃത്വത്തിലാണ് പാനല്‍ ചര്‍ച്ച നടന്നത്.

മേളയിലെ സ്റ്റാളുകള്‍ ഒ. രാജഗോപാല്‍ എംഎല്‍എ സന്ദര്‍ശിച്ചു. ഇതിനോടകം തന്നെ 60,000തോളം പേരാണ് മേള സന്ദര്‍ശിച്ചത്.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശ്രാവണ മാസത്തിലെ ആദ്യ തിങ്കളാഴ്ച; ഉത്തരേന്ത്യയിലെ ശിവ ക്ഷേത്രങ്ങളിൽ വൻ ഭക്തജനത്തിരക്ക്

Sports

ബാഡ്മിന്റണില്‍ ഭാരതത്തിന്റെ പുത്തന്‍ താരോദയമായി തന്‍വി ശര്‍മ

Sports

പൊന്നിടിമേളം: ഭാരതത്തിന്റെ 13 സ്വര്‍ണത്തില്‍ ഏഴും ബോക്‌സിങ്ങില്‍ നിന്ന്; മൂന്ന് വെള്ളിയും

Kerala

ഹൈക്കോടതി വിമർശിച്ചു; കശുവണ്ടി കോർപ്പറേഷൻ അഴിമതിയിൽ കെ.എ രതീഷിന്റെ രാജി മുഖ്യമന്ത്രി ചോദിച്ച് വാങ്ങി

Kerala

പത്തനംതിട്ടയിൽ ഗുരുതര സാഹചര്യം, ഭക്തർ യാതൊരു കാരണവശാലും ശബരിമലയിലേക്ക് പോകരുതെന്ന് ജില്ലാ ഭരണകൂടം

പുതിയ വാര്‍ത്തകള്‍

രാമസ്പര്‍ശം -17: സീതാപഹരണം

നമാമി രാമം 17: പുണ്യവനം പഞ്ചവടി

ലൈംഗികാതിക്രമക്കേസിൽ വനിതാ ഗുസ്തി താരങ്ങൾക്ക് തെളിവ് ഹാജരാക്കാനായില്ല; ബ്രിജ് ഭൂഷൺ ശരൺ സിംഗിനെ കുറ്റവിമുക്തനാക്കി

സര്‍ക്കാര്‍ അതിഥി മന്ദിരങ്ങളിലെ തസ്തികകള്‍ പുനര്‍നാമകരണം ചെയ്യണമെന്ന ആവശ്യം ശക്തമാകുന്നു

കോമൺവെൽത്ത് ഗെയിംസ് ബാറ്റൺ ഇന്ത്യയ്‌ക്ക് കൈമാറി; നീരജ് ചോപ്രയും പി.ടി ഉഷയും ഗെയിംസ് പതാക ഏറ്റുവാങ്ങി

മദ്രസകൾ ജിഹാദി ഫാക്ടറികളായി മാറിയിരിക്കുന്നു , മറ്റ് മതങ്ങളെ വെറുക്കാൻ പഠിക്കുന്നത് തെറ്റ് : സർക്കാർ നിയന്ത്രണം വേണമെന്ന് തസ്ലീമ നസ്രീൻ

ഇന്ന് രാത്രി മിന്നൽ പ്രളയ സാധ്യത, ക്യാമ്പുകളിലേക്ക് ഉടൻ മാറണം, വീടുകളുടെ ടെറസ് സുരക്ഷിതമല്ല, മൂഴിയാർ ഡാം ഏതു നിമിഷവും തുറക്കുമെന്ന് വിഷ്ണുനാഥ്‌

‘അവരുടെ കഠിനാധ്വാനം നമ്മുടെ യുവാക്കളെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കും’: 2026 ലെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ പ്രകടനത്തെ പ്രശംസിച്ച് മോദി

കോഴിക്കോട്ട് ശക്തമായ മഴയിൽ വീട് തകർന്നു ; ഉഗ്ര ശബ്ദം കേട്ട് ഓടിയ നാലംഗ കുടുംബം തലനാരിഴക്ക് രക്ഷപ്പെട്ടു

ജയിലിൽ കഴിയുന്ന സി.കെ. രാമചന്ദ്രൻ കൊലക്കേസിലെ ഒന്നാംപ്രതി നന്ദകുമാർ ബാലസംഘം കൺവീനർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.