ആലപ്പുഴ: നഗരസഭാ വീഥികളും പരിസരവും വൃത്തിയാക്കി സൂക്ഷിക്കുന്ന നിര്‍മ്മല നഗരം നിര്‍മ്മ വീഥി പദ്ധതിക്ക് 20ന് തുടക്കമാകും. നഗരത്തില്‍ സീറോ ജങ്ഷന് മുതല്‍ ജില്ലാകോടതി ജങ്ഷന് വരെ ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തും. ഈ തെരുവിലെ മുഴുവന്‍ വ്യാപാര വ്യവസായ സ്ഥാപനങ്ങളും ജൈവ അജൈവ മാലിന്യങ്ങള്‍ സ്വന്തം നിലയ്ക്കോ നഗരസഭാ സംവിധാനത്തിലൂടെയോ സംസ്കരിക്കണം. ഇവ തെരുവിലോ റോഡിലോ ഇടരുത്. ഇവയ്ക്ക് നഗരസഭ ഗൈഡിങ് /റേറ്റിങ് സര്‍ട്ടിഫിക്കറ്റ് നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: