Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ആണ്ടിമഠത്ത് തടയണ നിര്‍മ്മിക്കണമെന്നാവശ്യം ശക്തം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2017, 09:14 pm IST
inPalakkad

പാലക്കാട്: ആണ്ടിമഠത്തെ തടയണ പുനര്‍നിര്‍മ്മിക്കണമെന്നാവശ്യം ശക്തം. തടയണ നിര്‍മ്മിച്ചാല്‍ കല്‍പ്പാത്തി പുഴയ്‌ക്കരികിലുള്ള ആണ്ടിമഠംവും, ഇരുകരകളിലുള്ള ഒട്ടേറെ കിണറുകളിലും ജലസമൃദ്ധിയുണ്ടാവും.

2005ല്‍ ശക്തമായ മഴയെതുടര്‍ന്ന് ജലം പെട്ടെന്നു ഒഴുക്കിക്കളയാന്‍ അന്നത്തെ ജില്ലാ ഭരണകൂടമാണ് ആണ്ടിമഠം തടയണ പൊളിച്ചത്. എന്നാല്‍ തടയണ പൊളിക്കുവാന്‍ കാട്ടിയ വ്യാഗ്രത പിന്നീട് പുനര്‍നിര്‍മ്മിക്കാന്‍ കാണിച്ചില്ലെന്നുമാത്രമല്ല നാളിതുവരെ തിരിഞ്ഞു നോക്കിയിട്ടില്ല.30മീറ്റര്‍ ദൂരത്തിലുള്ള തടയണ മണ്ണുമാന്തിയുപയോഗിച്ചാണ് പൊളിച്ചുമാറ്റിയത്.

തടയണയുടെ ഒരു ഭാഗം പൊളിച്ചതോടെ വേനല്‍ക്കാലത്തും ഒരു തുള്ളിവെള്ളം പോലും പുഴയില്‍ നില്‍ക്കാതായി. പുഴയുടെ ഒരു കര അകത്തേത്തറ പഞ്ചായത്തിലും മറുകര പാലക്കാട് മുന്‍സിപ്പാലിറ്റിയിലുമാണെന്നതിനാല്‍ തടയണ ആരു പുനര്‍നിര്‍മ്മിക്കും എന്നകാര്യത്തില്‍ ഇതുവരെ വ്യക്തതയില്ല.

ജലവിഭവ വകുപ്പു ചെറുകിട ജലസേചന വിഭാഗവും ഈ വഴി വന്നിട്ട് കാലങ്ങളായി. തടയണയുടെ പൊളിച്ചിട്ട ഭാഗമുള്‍പ്പെടെ 50 മീറ്റര്‍ ദൂരത്തില്‍ തടയണ പുനര്‍നിര്‍മ്മിക്കണമെന്ന പ്രദേശവാസികളുടെ ആവശ്യംകടലാസിലൊതുക്കി.

ആണ്ടിമഠത്തെ റിവര്‍ കോളനിക്ക് സമീപത്തുളള അരികു ഭിത്തി കൂടി നിര്‍മ്മിച്ചാല്‍ പ്രദേശത്ത് വെള്ളം കയറുമെന്ന ഭീഷണിയും ഇല്ലാതാക്കാം. ഈ ആവശ്യത്തിന് നൂറിലധികം വീടുകളുള്ള സമീപത്തെ റെയില്‍ നഗര്‍ ഹൗസിംഗ് കോളിനിയില്‍ നിരവധി വീടുകളിലും കിണറുകളുണ്ടെങ്കിലും വേനല്‍ക്കാലത്തു വറ്റുന്ന സ്ഥിതിയുണ്ടെന്നതിനാല്‍ തടയണ പുനസ്ഥാപിച്ചാല്‍ ഈ പ്രശ്‌നത്തിനും പരിഹാരമാകുമെന്നാണ് പറയുന്നത്. തടയണ പുനര്‍ നിര്‍മ്മിക്കണമെന്ന ആവശ്യവുമായി പ്രദേശവാസികള്‍ ബന്ധപ്പെട്ടവര്‍ക്ക് നിവേദനം നല്‍കാനിരിക്കുകയാണ്.

പൊളിച്ചിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും തടയണയുടെ ബാക്കി ഭാഗത്തിന് യാതൊരു കുഴപ്പവുമില്ലാത്തതിനാല്‍ ഇതിനു താഴെയുള്ള ചെക്ഡാമിന്റെ ഷട്ടര്‍ സാമൂഹ്യവിരുദ്ധര്‍ ഊരിക്കൊണ്ടു പോയത് ബന്ധപ്പെട്ടവര്‍ അറിഞ്ഞിട്ടില്ല.

ജില്ലയില്‍ അനുദിനം വരള്‍ച്ച രൂക്ഷമാകുന്ന സാഹചര്യത്തില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് പ്രളയകാലത്ത് പൊളിച്ചിട്ട ആണ്ടിമഠത്തെ തടയണ എത്രയും വേഗം പുനര്‍ നിര്‍മ്മിക്കണമെന്നാണ് അകത്തേത്തറ പഞ്ചായത്ത് നിവാസികളുടെ ആവശ്യം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാകിസ്ഥാനില്‍ ടിക്ടോക് താരത്തെ വെടിവെച്ചുകൊന്നു; ഈ വർഷം കൊല്ലപ്പെടുന്ന അഞ്ചാമത്തെ വനിതാ ഇൻഫ്ലുവൻസർ

Kerala

വയോധികന്റെ കൊലപാതകം: പ്രതികളെ മുതിര്‍ന്നവരായി പരിഗണിച്ച് വിചാരണക്ക് റിപ്പോര്‍ട്ട് നല്‍കും

ശിവസേന സെക്രട്ടേറിയറ്റിന് മുന്നില്‍ നടന്ന നാമ ജപ പ്രതിഷേധ മാര്‍ച്ച് ശ്രീരാമദാസ മിഷന്‍ മഠം അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയുന്നു
Kerala

ശബരിമല കേസുകള്‍ പിന്‍വലിക്കണം: ശിവസേന നാമജപ യജ്ഞം നടത്തി

Kerala

മുഹമ്മദ് റിയാസിന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലും ഇ ഡി അന്വേഷണം

ഝാര്‍ഖണ്ഡില്‍ പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെ എബിവിപി നടത്തിയ പ്രതിഷേധം
Main Article

ചര്‍ച്ചയാവേണ്ടത് ആരുടെ സമരങ്ങള്‍

പുതിയ വാര്‍ത്തകള്‍

അല്‍ഗോരിതം അതിരുകടക്കുമ്പോള്‍

വീണ ഉപയോഗിച്ചത് നന്ദുലാലിന്റെ പേരിലുള്ള സിം, വീണയും റിയാസും ആവശ്യപ്പെട്ടിട്ടാണ് സിം എടുത്തതെന്ന് നന്ദുലാലിന്റെ മൊഴി, അന്വേഷണം കടുപ്പിച്ച് ഇ‍ഡി

തന്ത്രപരമായ ലക്ഷ്യപ്രാപ്തിയും ഔദ്യോഗിക വിജയവും: സമ്പൂർണ്ണ രാശിഫലം (20 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

എസ്എഫ്‌ഐയുടെ തുടരുന്ന കാട്ടാളത്തം

കേരളം കുംഭമേളയെ സര്‍ക്കാര്‍ കൂടുതല്‍ ഗൗരവത്തോടെ കാണണം: മഹാമണ്ഡലേശ്വര്‍ ആനന്ദവനം ഭാരതി

ഉത്തരധ്രുവത്തിലെ 90 ഡിഗ്രി വടക്കന്‍ അക്ഷാംശത്തിലെത്തുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം കൈവരിച്ച ഡോ. എസ്. ബിജോയ് നന്ദന്‍

ഉത്തരധ്രുവത്തിലെ 90 ഡിഗ്രി വടക്കന്‍ അക്ഷാംശത്തില്‍ എത്തുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം കുറിച്ച്‌ ഡോ. എസ്. ബിജോയ് നന്ദന്‍

ഗ്രീന്‍ഫീല്‍ഡിന്റെ വര്‍ണക്കളം; കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിന് ഇന്ന് ആവേശത്തുടക്കം, ആദ്യ മത്സരം ഉച്ചയ്‌ക്ക് 2.30 ന്

പാര്‍ലമെന്റ് ആക്രമിക്കാന്‍ ആഹ്വാനം; കോക്രോച്ച് സമരത്തില്‍ നക്സല്‍ ഭീകരന്‍ അരുണ്‍ ഭേല്‍ക്കെയും

ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ വിദേശത്തേക്കു പണം കടത്തുന്നു; വന്‍ ശൃംഖലയെന്ന് ആദായ നികുതി വകുപ്പ്, പണമെത്തിയത് ചില പ്രത്യേക സ്ഥാപനങ്ങളിലേക്കു മാത്രം

അന്വേഷണം റിയാസിലേക്കോ?… റിയാസിനെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും; സിപിഎം പ്രതിരോധത്തില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.