Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ദളിതരുടെ വീടുകളൊഴിവാക്കി തിരുവായുധമെഴുന്നളളത്ത് നടന്നു സിപിഎം നിയന്ത്രണത്തിലുളള ക്ഷേത്രത്തില്‍ അയിത്തം : സത്യഗ്രഹ സമരം അഞ്ച് ദിവസം പിന്നിട്ടു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2017, 06:23 pm IST
inKannur

കണ്ണൂര്‍: സിപിഎം നിയന്ത്രണത്തിലുളള അഴീക്കല്‍ ശ്രീപാമ്പാടി ആലിന്‍കീഴില്‍ ക്ഷേത്രത്തിലെ ഭരണസമിതിയുടെ ദളിത് വിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ച് കഴിഞ്ഞ 5 ദിവസമായി കണ്ണൂര്‍ കലക്‌ടേറ്റ് പടിക്കല്‍ ജനാധിപത്യ രാഷ്‌ട്രീയ സഭയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന നിരാഹാര സമരത്തിന് ജനപിന്തുണയേറുന്നു. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് നിരവധി സാമൂഹ്യ-സാസ്‌ക്കാരിക സംഘടനകളുടെ നേതാക്കളും പ്രവര്‍ത്തകരുമാണ് കഴിഞ്ഞ ദിവസങ്ങളില്‍ സമരപ്പന്തലിലേക്ക് ഒഴുകിയെത്തിയത്. സിപിഎം നടപടിക്കെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. അതേസമയം 11, 12 തീയ്യതികളില്‍ നടക്കുന്ന ക്ഷേത്രോത്സവത്തിന്റെ ഭാഗമായി കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ തിരുവായുധമെഴുന്നളളത്ത് ചടങ്ങ് നടന്നു. പ്രദേശത്തെ നാനൂറോളം വരുന്ന പുലയ സമുദായത്തില്‍പ്പെട്ട കുടുംബങ്ങളുടെ വീടുകളെ ഒഴിവാക്കിക്കൊണ്ട് മറ്റ് സമുദായക്കാരുടെ വീടുകളില്‍ മാത്രം കയറിയാണ് ചടങ്ങ് നടന്നത്.

ജനാധിപത്യ രാഷ്‌ട്രീയ സഭയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി തെക്കന്‍ സുനില്‍കുമാരായിരുന്നു കഴിഞ്ഞ അഞ്ചാം തീയ്യതി മുതല്‍ സമരം ആരംഭിച്ചത്. അദ്ദേഹം 72 മണിക്കൂര്‍ സത്യഗ്രഹ സമരം പൂര്‍ത്തിയാക്കിയ ശേഷം ജനാധിപത്യ രാഷ്‌ട്രീയ സഭ ജില്ലാ പ്രസിഡണ്ടും തദ്ദേശവാസിയുമായ പ്രസീത കൊയിലേരിയനാണ് ഇപ്പോള്‍ സമരം നടത്തുന്നത്.

72 മണിക്കൂര്‍ സമരം നടത്താനായിരുന്നു ആദ്യ തീരുമാനം എന്നാല്‍ സമരക്കാരുമായി ചര്‍ച്ചക്ക് ജില്ലാ ഭരണകൂടം തയ്യാറാകാത്തതില്‍ പ്രതിഷേധിച്ചും ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ടു വര്‍ഷം നിര്‍ത്തിവെച്ച അയിത്തം ഇത്തവണ വീണ്ടും പുനസ്ഥാപിച്ച ക്ഷേത്രാധികാരികളുടെ നടപടിയില്‍ പ്രതിഷേധിച്ചും സമരം തുടരുകയായിരുന്നു. പട്ടിക ജാതിക്കാരായ സിപിഎം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ക്ഷേത്രഭാരവാഹികളുടെ അയിത്താചരണത്തിനെതിരെ ഇന്നലെ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി.

സമരക്കാരുടെ ആവശ്യങ്ങള്‍ ജില്ലാ കലക്ടറുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ കലക്ടറുമായി കൂടിക്കാഴ്ചയ്‌ക്ക് സമയം അനുവദിച്ചുതരണമെന്ന സമരനേതാക്കളുടെ ആവശ്യം ജില്ലാ ഭരണകൂടം ഇന്നലെയും നിഷേധിച്ചു. സിപിഎം നേതൃത്വത്തിന്റെ നിര്‍ദ്ദേശത്തിന് വഴങ്ങി ചര്‍ച്ചയ്‌ക്ക് തയ്യാറാവാത്ത ജില്ലാ കലക്ടറുടെ നിലപാടില്‍ ജെആര്‍എസ് പ്രതിഷേധിച്ചു. ദളിത് വിഭാഗം നടത്തുന്ന സമരത്തെ തിരിഞ്ഞുനോക്കാത്ത ജില്ലാ പട്ടികജാതി വികസന വകുപ്പ് സമരക്കാരെ തിരിഞ്ഞു നോക്കാത്തതിലും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

ക്ഷേത്രോത്സവത്തിന്റെ സമാപന ദിവസമായ 12 വരെ സമരം നടത്തുമെന്ന് ജെആര്‍എസ് ഭാരവാഹികള്‍ അറിയിച്ചു. പുലയ വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശത്തെ ഭൂരിപക്ഷം വരുന്ന ജനങ്ങളെ ജാതിയുടെ പേരില്‍ അകറ്റിനിര്‍ത്തി ഉത്സവം നടത്തുന്നതിനെതിരെ പ്രദേശത്ത് സിപിഎമ്മിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇ.ഡി.യെ വിചാരണ ചെയ്യണം: വിരുദ്ധ സെമിനാറുമായി സിപിഎം; അതിലും വിഭാഗീയത, സിപിഐക്ക് ക്ഷണമില്ല

റിപ്പോര്‍ട്ടര്‍ ചാനല്‍ എംഡിയും മെസ്സിയെ കൊണ്ടുവരുന്നതിന്‍റെ മുഖ്യചുമതലക്കാരനുമായ ആന്‍റോ അഗസ്റ്റിന്‍ (വലത്ത്)
Kerala

ആന്റോ അഗസ്റ്റിന്‍ പ്രതിയായ അബ്കാരി കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ഭാര്യ മാതാവ്

Kerala

സൗദിയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്സുമാർ ഉൾപ്പെടെ 5 പേർ ദാരുണാന്ത്യം

Astrology

സമാധാനപരമായ അന്തരീക്ഷം നിലനിർത്താൻ സാധിക്കും നേട്ടങ്ങൾ കൊയ്യുന്ന രാശികൾ;2026 ഒക്ടോബർ 03, ശനിയാഴ്ച

Entertainment

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

പുതിയ വാര്‍ത്തകള്‍

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര: ദേവസ്വം ബോര്‍ഡ് ശ്രദ്ധിക്കേണ്ടിയിരുന്നെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.