Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

ഉണക്കു ഭീഷണിയില്‍ എലവഞ്ചേരി പച്ചക്കറികൃഷി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2017, 09:17 pm IST
inPalakkad

കൊല്ലങ്കോട്: പച്ചക്കറി ഗ്രാമം എന്നറിയപ്പെടുന്ന എലവഞ്ചേരി ചൂടിന്റെ കാഠിന്യവും വെള്ളത്തിന്റെ ദൗര്‍ലഭ്യവും മൂലം ഉണക്കുഭീഷണിയില്‍. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ചുള്ളിയാര്‍ ഡാമില്‍ നിന്നുള്ള വെള്ളം ലഭിക്കാതായപ്പോള്‍ രണ്ടാംവിള ഉപേക്ഷിച്ച കര്‍ഷകരാണ് പച്ചക്കറി കൃഷിയിലേക്ക് തിരിഞ്ഞത്.

കഴിഞ്ഞഅഞ്ചുവര്‍ഷത്തോളം രണ്ടു സീസണുകളിലായി കോടികളുടെ വിറ്റുവരവാണ് പച്ചക്കറിഗ്രാമത്തിനുണ്ടായത്.

വിഎഫ്പിസികെയുടെ നേതൃത്വത്തില്‍ കര്‍ഷക കൂട്ടായ്‌മയില്‍ സമിതി രൂപീകരിച്ചാണ് 215 കര്‍ഷകരാണ് 320 ഏക്കറുകളിലായി പരന്നുകിടക്കുന്ന സമിതിയുടെ കീഴില്‍ പച്ചക്കറികൃഷി നടത്തുന്നത്.

പാവല്‍,പടവലം,വെണ്ട,വെള്ളരി,പയര്‍,മത്തന്‍,എളവന്‍ തുടങ്ങിയ മുന്തിയ ഇനം പച്ചക്കറിയും പഴവര്‍ഗ്ഗങ്ങളും ഉത്പ്പാദിപ്പിച്ച് എലവഞ്ചേരി സ്വാശ്രയ പച്ചക്കറി സഹകരണ സംഘം മാതൃക കാണിച്ചതാണ്.

മികച്ച വിളവു ലാഭകരമായതോടെ കൂടുതല്‍ യുവാക്കള്‍ പച്ചക്കറി കൃഷിയില്‍ വ്യാപൃതരായി. മികച്ച വിളവെടുപ്പിലൂടേയും വിഷരഹിത പച്ചക്കറി എന്ന നിലയിലും എലവഞ്ചേരി പച്ചക്കറി മാര്‍ക്കറ്റില്‍ ഇടം പിടിച്ചതോടെ തൃശ്ശൂര്‍ മുതല്‍ തിരുവനന്തപുരം വരെ ഇവിടത്ത് പച്ചക്കറിക്കായി വ്യാപാരികള്‍ എത്തിത്തുടങ്ങി.

കഴിഞ്ഞവര്‍ഷം ഒന്നാം സീസണില്‍ അഞ്ചരകോടി രൂപ വിറ്റുവരവാണ് ഉണ്ടായത്.എന്നാല്‍ ഇത്തവണ കാലവര്‍ഷം ചതിച്ചതോടെ രണ്ടാംവിളയൊരുക്കിയ കര്‍ഷകര്‍ നഷ്ടത്തിലായി. ജലസേചനം ഇല്ലാതെ പച്ചക്കറി വള്ളികള്‍ ഉണക്ക് ഭീഷണി നേരിടുകയാണ്. രണ്ടാം സീസണില്‍ 115 ഏക്കറില്‍ കൃഷിയിറക്കിയ കര്‍ഷകരുടെ 100 ഏക്കറോളം പച്ചക്കറി കൃഷി ഉണങ്ങിയ സ്ഥിതിയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

Kerala

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

India

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

Kerala

‘ ഒരു വർഗീയതയും ഇല്ലാത്ത മനുഷ്യസ്നേഹി , അദ്ദേഹത്തിന്റെ പ്രവർത്തികളോട് 100% യോജിക്കുന്നു ‘ ; വി വി രാജേഷിനെ കുറിച്ച് പിഡിപി നേതാവ് തോട്ടുമുക്ക് നവാസ്

Cricket

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം

പുതിയ വാര്‍ത്തകള്‍

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.