Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ഗുരു അമ്മന്നൂര്‍ മാധവ ചാക്യാര്‍ ജന്മശതാബ്ദി ആഘോഷം ഇന്നു മുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2017, 09:15 pm IST
inPalakkad

കടമ്പഴിപ്പുറം: ഗുരുഅമ്മന്നൂര്‍ മാധവ ചാക്യാരുടെ ജന്മശതാബ്ദി ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കമാവും. വൈകിട്ട് 5.30ന് കൂടിയാട്ടം ആചാര്യന്‍ പി.കെ.നാരായണന്‍നമ്പ്യാര്‍ ഉദ്ഘാടനം ചെയ്യും. ഇതോടനുബന്ധിച്ച് കടമ്പഴിപ്പുറം നാട്യശാസ്ത്രയില്‍ നാലുദിവസങ്ങളിലായി കൂടിയാട്ടമഹോത്സവം സംഘടിപ്പിക്കും.

അമ്മന്നൂര്‍മാധവ ചാക്യാരുടെ വ്യക്തിജീവിതത്തെയും കലാജീവിതത്തെയും ആസ്പദമാക്കിയുള്ള ഫോട്ടോ, ഡോക്യുമെന്ററിപ്രദര്‍ശനങ്ങള്‍ കേരള സംഗീതനാടക അക്കാദമിസെക്രട്ടറി എന്‍.രാധാകൃഷ്ണന്‍നായര്‍ ഉദ്ഘാടനംചെയ്യും.

അമ്മന്നൂര്‍ മാധവ ചാക്യാര്‍ ചിട്ടപ്പെടുത്തിയ കല്യാണസൗഗന്ധികം കൂടിയാട്ടം നാലുദിവസങ്ങളില്‍ സമ്പൂര്‍ണമായി അവതരിപ്പിക്കും.

നാളെ ‘ചതുര്‍വിധാഭിനയംഅമ്മന്നൂരിന്റെ സവിശേഷതകള്‍’ എന്നവിഷയത്തില്‍ പ്രഭാഷണം നടക്കും. ശനിയാഴ്ച ‘കൂടിയാട്ടത്തിലെവിദൂഷകന്മാര്‍’എന്നവിഷയത്തില്‍ സംസ്‌കൃത സര്‍വകലാശാലാ പ്രൊഫ.ഡോ.എന്‍. അജയകുമാര്‍,’പ്രകാശവിന്യാസംപാരമ്പര്യകലകളില്‍’ എന്നവിഷയത്തില്‍ നരിപ്പറ്റ രാജു, ‘ആട്ടപ്രകാരങ്ങളും അരങ്ങും’ എന്ന വിഷയത്തില്‍ ഉഷാ നങ്ങ്യാര്‍ എന്നിവര്‍ പ്രഭാഷണം നടത്തും.

വൈകിട്ട് 4.30ന് അമ്മന്നൂരിന്റെ കലാജീവിതത്തെക്കുറിച്ചുള്ള വീഡിയോ പ്രദര്‍ശനം നടക്കും.’ശരീരംഒരു ജൈവരേഖാലയം’എന്നവിഷയത്തില്‍ കോഴിക്കോട് സര്‍വകലാശാലാ പ്രൊഫ.ഡോ.എം.വി.നാരായണന്‍ പ്രഭാഷണം നടത്തും. തുടര്‍ന്ന്,വിദ്യാധരനായി രജനീഷ് ചാക്യാരും ഗുണമഞ്ജരിയായി അപര്‍ണനങ്ങ്യാരും കൂടിയാട്ടം അവതരിപ്പിക്കും.

ഞായറാഴ്ച പത്തിന് കലാമണ്ഡലം രാമച്ചാക്യാര്‍ അമ്മന്നൂര്‍ അനുസ്മരണപ്രഭാഷണം നടത്തും. തുടര്‍ന്ന്, ഗുരുവായൂര്‍ ശ്രീകൃഷ്ണകോളേജ് റിട്ട. പ്രൊഫ.കെ.വി.വാസുദേവന്‍ സംസാരിക്കും. ‘

ആഖ്യാനതന്ത്രങ്ങളിലെ സാമ്യതകള്‍സംസ്‌കൃതരചനയിലും വിദൂഷകന്റെ ആഖ്യാനത്തിലും’ എന്ന വിഷയത്തില്‍ അമ്മന്നൂര്‍ രജനീഷ് ചാക്യാരും ‘മിഴാവിന്റെ സാധ്യതകള്‍’ എന്നവിഷയത്തില്‍ കലാമണ്ഡലം ഈശ്വരനുണ്ണിയും പ്രഭാഷണം നടത്തും.

4.30ന് വീഡിയോ പ്രദര്‍ശനവും തുടര്‍ന്ന് സമാപനസമ്മേളനവും നടക്കും.കലാമണ്ഡലം ശിവന്‍നമ്പൂതിരി ഉദ്ഘാടനംചെയ്യും. ശേഷം നടക്കുന്ന കൂടിയാട്ടത്തില്‍ രജനീഷ് ചാക്യാര്‍, രഞ്ജിത് ചാക്യാര്‍, ആതിര എന്നിവര്‍ അരങ്ങിലെത്തും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

തന്ത്രപരമായ ലക്ഷ്യപ്രാപ്തിയും ഔദ്യോഗിക വിജയവും: സമ്പൂർണ്ണ രാശിഫലം (20 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

Editorial

എസ്എഫ്‌ഐയുടെ തുടരുന്ന കാട്ടാളത്തം

Kerala

കേരളം കുംഭമേളയെ സര്‍ക്കാര്‍ കൂടുതല്‍ ഗൗരവത്തോടെ കാണണം: മഹാമണ്ഡലേശ്വര്‍ ആനന്ദവനം ഭാരതി

ഉത്തരധ്രുവത്തിലെ 90 ഡിഗ്രി വടക്കന്‍ അക്ഷാംശത്തിലെത്തുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം കൈവരിച്ച ഡോ. എസ്. ബിജോയ് നന്ദന്‍
Kerala

ഉത്തരധ്രുവത്തിലെ 90 ഡിഗ്രി വടക്കന്‍ അക്ഷാംശത്തില്‍ എത്തുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം കുറിച്ച്‌ ഡോ. എസ്. ബിജോയ് നന്ദന്‍

Cricket

ഗ്രീന്‍ഫീല്‍ഡിന്റെ വര്‍ണക്കളം; കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിന് ഇന്ന് ആവേശത്തുടക്കം, ആദ്യ മത്സരം ഉച്ചയ്‌ക്ക് 2.30 ന്

പുതിയ വാര്‍ത്തകള്‍

പാര്‍ലമെന്റ് ആക്രമിക്കാന്‍ ആഹ്വാനം; കോക്രോച്ച് സമരത്തില്‍ നക്സല്‍ ഭീകരന്‍ അരുണ്‍ ഭേല്‍ക്കെയും

ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ വിദേശത്തേക്കു പണം കടത്തുന്നു; വന്‍ ശൃംഖലയെന്ന് ആദായ നികുതി വകുപ്പ്, പണമെത്തിയത് ചില പ്രത്യേക സ്ഥാപനങ്ങളിലേക്കു മാത്രം

അന്വേഷണം റിയാസിലേക്കോ?… റിയാസിനെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും; സിപിഎം പ്രതിരോധത്തില്‍

മാസപ്പടിക്കേസ്: 20.5 കോടിയുടെ ഹവാല ഇടപാട് ഇ ഡി കണ്ടെത്തി; രേഖകള്‍ കണ്ടെത്തിയത് മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളുടെ വീട്ടിലെ റെയ്ഡില്‍

ലോകകപ്പ് ഹോക്കി 2026: ആവേശപ്പോരാട്ടത്തില്‍ പാകിസ്ഥാനെ നിലംപരിശാക്കി ഭാരതം

ശ്രീലങ്കന്‍ പര്യടനം: ഭാരതത്തിന് 165 റണ്‍സ് വിജയം

മഹുവ മൊയ്ത്രയ്‌ക്ക് അറസ്റ്റ് വാറണ്ട്

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

വീണ്ടും റഹ്മാനെ തോല്‍പിച്ച് അനിരുദ്ധിന്റെ അല ബൊലേലോ….ജയിലര്‍ 2 ലെ ഗാനവും ഹരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.