Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ശ്വാസ്,99 ഡോട്‌സ് പദ്ധതികള്‍ക്ക് തുടക്കമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2017, 11:07 pm IST
in Thiruvananthapuram

തിരുവനന്തപുരം: ക്ഷയശ്വാസകോശ രോഗങ്ങളുടെ നിര്‍മാര്‍ജ്ജനത്തിനായി ആരോഗ്യവകുപ്പിന്റെ ശ്വാസ്, 99 ഡോട്‌സ് പദ്ധതികള്‍ക്ക് തുടക്കമായി. ആരോഗ്യമന്ത്രി കെ.കെ ശൈലജ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു. 2020 ഓടെ സമ്പൂര്‍ണ ക്ഷയരോഗ രഹിത സംസ്ഥാനമാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.

ക്ഷയരോഗ നിര്‍മ്മാര്‍ജ്ജനത്തിനായുള്ള ഡോട്‌സ് പദ്ധതിയുടെ ഫലപ്രദമായ നടത്തിപ്പാണ് 99 ഡോട്‌സ് എന്ന മൊബൈല്‍ ആപ്പ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. രോഗികള്‍ കൃത്യമായി മരുന്നു കഴിക്കുന്നുണ്ടോയെന്ന് ഡോക്ടര്‍മാര്‍ക്ക് തങ്ങളുടെ കമ്പ്യൂട്ടര്‍ വഴി അറിയാനാകും. തങ്ങള്‍ക്ക് ലഭിക്കുന്ന ടാബ്‌ലറ്റിനുള്ളിലുള്ള രഹസ്യ കോഡ് രോഗികള്‍ മൊബൈല്‍ ആപ്പില്‍ രേഖപ്പെടുത്തുന്നതോടെ അതത് ഡോക്ടര്‍മാരുടെ കമ്പ്യൂട്ടറുകളിലേക്ക് വിവരമെത്തും. ഇങ്ങനെ ഫീല്‍ഡില്‍ പോകാതെ തന്നെ രോഗികള്‍ മരുന്നു കഴിക്കുന്നത് നിരീക്ഷിക്കാനാകും. രോഗികള്‍ കോഡ് മൈബൈല്‍ വഴി അയയ്്്ക്കണമെന്ന് മാത്രം. ഏറ്റവും ചെലവുകുറഞ്ഞ നിരീക്ഷണ സംവിധാനവുമാണിത്.

ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ കണ്ടെത്തുന്നതിനും പ്രതിരോധനടപടികള്‍ സ്വീകരിക്കുന്നതിനുമുള്ള പദ്ധതിയാണ് ശ്വാസ്. വായുമലിനീകരണമാണ് കൂടുതലായും ശ്വാസകോശ രോഗങ്ങള്‍ക്കിടയാക്കുന്നത്. മലിനീകരണത്തിനെതിരെ ബോധവത്ക്കരണവും മലിനീകരണം ഇല്ലാതാക്കുന്നതിന് ശാസ്ത്രീയനടപടികളുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ക്ഷയരോഗ നിര്‍മ്മാര്‍ജ്ജനത്തിനായി ആരോഗ്യവകുപ്പ് ഐക്യരാഷ്‌ട്രസഭയുമായി ചേര്‍ന്ന് തിരുവനന്തപുരത്ത് നടക്കുന്ന ദ്വിദിന സെമിനാര്‍ വേദിയിലാണ് പുതിയ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹെലികോപ്റ്ററിൽ യാത്ര ചെയ്തത് നിക്ഷേപക ഗ്രൂപ്പിനെ കാണാനെന്ന്; വിവാദയാത്രയിൽ വിശദീകരണവുമായി മുഖ്യമന്ത്രി

Samskriti

രാമായണത്തിലെ  ജീവശാസ്ത്രം

Article

സ്വാമി ചിന്മയാനന്ദൻ: ആത്മജ്ഞാനത്തെ കർമ്മയോഗമാക്കിയ യുഗപുരുഷൻ

Kerala

മഴക്കെടുതിയിൽ സംസ്ഥാനത്ത് 15 മരണം; സ്ഥിതിഗതികൾ നിയന്ത്രണവിധേയം, ഏഴു പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി

Kerala

പാലക്കാട് കെ എസ് ആര്‍ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ബസില്‍ നിന്ന് തെറിച്ചുവീണ് യുവതി മരിച്ചു

പുതിയ വാര്‍ത്തകള്‍

കോമൺ വെൽത്ത് ഗെയിംസ് സമാപന വേദി വന്ദേമാതരോത്സവമായി

ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് പരീക്ഷയില്‍ ചോദ്യം; കോക്രോച്ച് പാര്‍ട്ടിക്ക് അംഗീകാരം നേടിക്കൊടുക്കാന്‍ പിഎസ്‌സി നീക്കം

വേതന പരിഷ്‌കരണം നടപ്പിലാക്കുന്നില്ല; റേഷന്‍ വ്യാപാരികള്‍ ദുരിതത്തില്‍, 45 ക്വിന്റല്‍ പോലും വില്പന ഇല്ലാത്ത നാലായിരത്തില്‍ പരം കടകൾ

കാട്ടില്‍ മേക്കതില്‍ ക്ഷേത്രം കടലാക്രമണ ഭീതിയില്‍; കടല്‍ഭിത്തി കടലിലേക്ക് ഇടിഞ്ഞുതാണു

ലോകകപ്പിന് ശേഷം മെസി കളത്തിലിറങ്ങി

ആലപ്പുഴയില്‍ നടന്ന ഇന്റര്‍ സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജേതാക്കളായ കുന്നംകുളം ഗവ. വി.എച്ച്.എസ്.എസ് ടീം കിരീടം ഏറ്റുവാങ്ങിയപ്പോള്‍

പ്രൊവിഡന്‍സും കുന്നംകുളം ഗവ. വൊക്കേഷണല്‍ സ്‌കൂളും ജേതാക്കള്‍

കർണ്ണാടകത്തിലെ പോലീസ് പരീക്ഷ ക്രമക്കേട് ആരോപിച്ച് പരീക്ഷ എഴുതിയില്ല, തെറ്റുപറ്റിയെന്ന് പിന്നീട് കുറ്റസമ്മതം

ശ്രീലങ്കന്‍ പര്യടനത്തിന് ബുംറ ഇല്ല

രാമായണം: മാനവധര്‍മ്മത്തിന്റെ നിത്യപ്രകാശവും ആത്മകാവ്യവും

സ്വയംപ്രഭ ശ്രീരാമ സന്നിധിയില്‍

ചിത്രരാമായണം 17: സ്വയംപ്രഭ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.