Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

കാഞ്ഞിരപ്പുഴ ഉദ്യാനത്തില്‍ 39 ലക്ഷം രൂപയുടെ നവീകരണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2017, 09:20 pm IST
inPalakkad

മണ്ണാര്‍ക്കാട്: ഗ്രീന്‍ കാര്‍പെറ്റ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാഞ്ഞിരപ്പുഴ ഉദ്യാനത്തില്‍ അംഗപരിമിത സൗഹാര്‍ദ്ദ ശുചിമുറി ഉള്‍പ്പെടെയുളള അടിസ്ഥാന സൗകര്യവികസനങ്ങള്‍ സജ്ജമാക്കും.

ടൂറിസം കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യവികസന പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിട്ട് സംസ്ഥാനതലത്തില്‍ ആവിഷ്‌കരിച്ച് പോരുന്ന പദ്ധതിയാണ് ഗ്രീന്‍ കാര്‍പെറ്റ്. പദ്ധതിക്കായി തിരഞ്ഞെടുത്ത സംസ്ഥാനത്തെ 79 ടൂറിസം കേന്ദ്രങ്ങളില്‍ മ ജില്ലയില്‍നിന്നുള്ള മലമ്പുഴ,കാഞ്ഞിരപ്പുഴ, വെള്ളിയാങ്കല്ല് എന്നിവ ഉള്‍പ്പെട്ടിട്ടുണ്ട്.

39 ലക്ഷം ചെലവിട്ടുളള നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് രണ്ടാഴ്‌ച്ച മുന്‍പാണ് തുടക്കമിട്ടു. കാഞ്ഞിരപ്പുഴ ഡാമിനോട് ചേര്‍ന്ന് എട്ട് ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന കാഞ്ഞിരപ്പുഴ ഉദ്യാനത്തിലേക്കുളള സന്ദര്‍ശകരുടെ പ്രവേശനത്തിന് ടിക്കറ്റ് സംവിധാനം ഏര്‍പ്പെടുത്തും.

ഉദ്യാനത്തില്‍ വേലികെട്ടി അതിര്‍ത്തി വേര്‍തിരിക്കും. ഇന്‍ഫര്‍മേഷന്‍ കൗണ്ടറും മൂലയൂട്ടുന്ന അമ്മമാര്‍ക്ക് പ്രത്യേക മുറിയും സജ്ജീകരിക്കും. കുട്ടികള്‍ക്കുളള കളി ഉപകരണങ്ങള്‍ ലഭ്യമാക്കും. ജലധാര അറ്റകുറ്റപണികള്‍ ചെയ്ത് മനോഹരമാക്കും. പച്ചപ്പും വൃത്തിയും ലക്ഷ്യമിട്ടുളള നവീകരണ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്.

കാഞ്ഞിരപ്പുഴ ജലസേചന വകുപ്പുമായി സഹകരിച്ച് കിഫ്ബിയില്‍ നിന്ന് 15 കോടി കണ്ടെത്തി ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ സജ്ജീകരിക്കും.നവീകരണം ഫെബ്രുവരി അവസാനത്തോടെ പൂര്‍ത്തിയാക്കും. കെഎസ്‌ഐഇ ഏജന്‍സിയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നത്.

വെള്ളിയാങ്കല്ല് പാര്‍ക്കില്‍ 35 ലക്ഷം ചെലവിലാണ് നവീകരണ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്.പാര്‍ക്കിനകത്ത് കുടിവെളള കിയോസ്‌ക്കുകള്‍ സ്ഥാപിക്കും.

മലമ്പുഴ ഉദ്യാനത്തില്‍ കൂടുതല്‍ ചെടികള്‍ പിടിപ്പിച്ചും ജലധാരയുടെ കേടുപാടുകള്‍ തീര്‍ത്തും കുടിവെളളത്തിനായി ജലകിയോസ്‌ക്കുകളും ദിശാബോര്‍ഡുകളുംസ്ഥാപിക്കും. യോഗത്തില്‍ കെ.വി.വിജയദാസ് എംഎല്‍എ,ജില്ലാ കലക്ടര്‍ പി.മേരിക്കുട്ടി,ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡി.കമലമ്മ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

Kerala

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

India

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

Kerala

‘ ഒരു വർഗീയതയും ഇല്ലാത്ത മനുഷ്യസ്നേഹി , അദ്ദേഹത്തിന്റെ പ്രവർത്തികളോട് 100% യോജിക്കുന്നു ‘ ; വി വി രാജേഷിനെ കുറിച്ച് പിഡിപി നേതാവ് തോട്ടുമുക്ക് നവാസ്

Cricket

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം

പുതിയ വാര്‍ത്തകള്‍

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.