Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Malappuram

പെരിന്തല്‍മണ്ണ നഗരസഭ ജൈവഅരി വിപണനരംഗത്തേക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2017, 11:11 am IST
inMalappuram

മലപ്പുറം: ജീവനം ശുചിത്വ സുന്ദര ജൈവനഗരം പദ്ധതിയുടെ ഭാഗമായി പെരിന്തല്‍മണ്ണ നഗരസഭ ജൈവ അരി വിപണനരംഗത്തേക്കും കടക്കുന്നു. ജീവനം ജൈവ അരിയുടെ വിപണന ഉദ്ഘാടനം ഇന്ന് 11.30ന് സാന്ത്വനം പുനരധിവാസ ക്യാമ്പ് വേദിയില്‍ നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.

പദ്ധതിയുടെ ഉദ്ഘാടനം കഴിഞ്ഞ സെപ്തംബര്‍ അഞ്ചിന് പാടശേഖരത്തില്‍ ഞാറു നട്ട് കൃഷിമന്ത്രി വി എസ് സുനില്‍കുമാറാണ് നിര്‍വഹിച്ചത്. ജൈവകൃഷിയുടെയും തരിശുനില കൃഷിയുടേയും പ്രോത്സാഹനം ലക്ഷ്യമിട്ടാണ് ജീവനം പദ്ധതിയില്‍ നഗരസഭ കൗണ്‍സിലര്‍മാരും ജീവനക്കാരും ചേര്‍ന്ന് നെല്‍കൃഷി തുടങ്ങിയത്. 100 ഏക്കര്‍ സ്ഥലത്താണ് അധികമായി തരിശുനില കൃഷി ലക്ഷ്യം വെച്ചതെങ്കിലും മഴക്കുറവ് മൂലം 43 ഏക്കറിലാണ് ഇക്കുറി നെല്‍കൃഷി നടത്തിയത്. നിലവില്‍ നഗരസഭാ പരിധിയില്‍ 400 ഏക്കര്‍ നെല്‍പ്പാടം തരിശ് കിടക്കുന്നുണ്ട്. 250 ഏക്കര്‍ പച്ചക്കറിക്കനുയോജ്യമായ ഭൂമിയുമുണ്ട്. 20 വര്‍ഷമായി തരിശു കിടക്കുന്ന 21 ഉടമകളുടെ സ്ഥലമാണ് നഗരസഭ ജീവനം പദ്ധതിക്കായി തെരഞ്ഞെടുത്തത്. കിഴിശ്ശേരി വാപ്പു കണ്‍വീനറായി കെ സി മൊയ്തീന്‍കുട്ടി, കെ നാസര്‍കുട്ടി, പി വിജയന്‍, കെ സുന്ദരന്‍ എന്നിവരടങ്ങുന്ന അഞ്ച് അംഗ കൗണ്‍സിലര്‍മാരുടെ സബ് കമ്മിറ്റിയാണ് നേതൃത്വം നല്കിയത്. വിളവെടുപ്പില്‍ 21800കിലോ നെല്ലാണ് ലഭിച്ചത്. 3800 കിലോ നെല്ല് സ്ഥലമുടമകള്‍ക്ക് പാട്ടമായി നല്കി. 18000 കിലോ നെല്ല് അരിയാക്കി. 12300 കിലോ അരിയാണ് ലഭിച്ചത്. മറ്റ് 30ഏക്കറിലെ ജൈവ അരി കൂടി ചേര്‍ത്താണ് 30000കിലോ ജൈവ അരി ഈ വര്‍ഷം ജീവനം ബ്രാന്റില്‍ പുറത്തിറക്കുന്നത്. 25 കിലോ ബാഗില്‍ പാക്ക് ചെയ്ത സമ്പൂര്‍ണ്ണ ജൈവ അരി മാര്‍ക്കറ്റ് വിലയേക്കാള്‍ 20 ശതമാനം ഇളവോടെ 1200 രൂപയ്‌ക്കാണ് വില്പന നടത്തുക. നഗരസഭയുടെ ഹൈടെക് കോംപ്ലക്സിലെ കൗണ്ടറില്‍ നിന്ന് നേരിട്ടോ, ഫോണ്‍ മുഖേന ബുക്ക് ചെയ്ത് ഡോര്‍ ഡെലിവറിയായോ ആവശ്യക്കാര്‍ക്ക് അരി വാങ്ങാവുന്നതാണ്. 9947240986, 9846409849 നമ്പറുകളില്‍ ബുക്ക് ചെയ്യാം.

വാര്‍ത്താ സമ്മേളനത്തില്‍ ചെയര്‍മാന്‍ എം മുഹമ്മദ് സലീം, കിഴിശ്ശേരി ബാപ്പു, കെ സുഗതന്‍, കൃഷി ഓഫിസര്‍ മാരിയത്ത് എന്നിവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

Entertainment

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

Kerala

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

Kerala

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

Kerala

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

മദ്യനിരോധനമുള്ള നാഗാലാൻഡിൽ വൻ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 19 ആയി

എം രഞ്ജിത്ത് ഇനി സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ

നാഗാലാൻഡിൽ വ്യാജമദ്യം കഴിച്ച് 19 പേർ മരിച്ചു; ഉറവിടത്തിനായി പ്രത്യേക അന്വേഷണ സംഘം പരിശോധന തുടങ്ങി

‘ എന്റെ പ്രവർത്തനങ്ങൾ അങ്ങ് ദേശീയതലത്തിൽ ‘ ; ഗ്യാനേഷ് കുമാറിന്റെ രാജി കോൺഗ്രസ് നടത്തിയിരിക്കുമെന്ന് കെ സി വേണുഗോപാൽ

സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്; പവന് 1,11,960 രൂപ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.