Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

പൊതുമരാമത്തിന്റെ കെട്ടിടം സ്വകാര്യ വ്യക്തി കൈയടക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2017, 09:47 pm IST
in Idukki

 

പീരുമേട്: സര്‍ക്കാര്‍ വക ഭൂമി കൈവശപ്പെടുത്തിയിട്ട് വര്‍ഷങ്ങളായിട്ടും ബന്ധപ്പെട്ട അധികാരികള്‍ കയ്യേറ്റക്കാരെ ഒഴിപ്പിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതി. വണ്ടിപ്പെരിയാര്‍ ടൗണിലെ പൊതുമരാമത്ത് വകവസ്തുവാണ് സ്വകാര്യ വ്യക്തി കൈവശപ്പെടുത്തിയിരിക്കുന്നത്. പെരിയാറില്‍ ഉള്‍പ്പെടെ നിരവധി കയ്യേറ്റങ്ങള്‍ നടക്കുന്ന ഇവിടെ ഇത്തരം കാര്യങ്ങള്‍ക്കെതിരെ ഉദ്യോഗസ്ഥര്‍ കണ്ണടുക്കുകയാണെന്ന ആക്ഷേപം വ്യാപകമാണ്. ഇതിന് മുന്‍പും ഇത്തരത്തിലുള്ള നിരവധി കയ്യേറ്റങ്ങളുടെ വാര്‍ത്തകള്‍ ചൂണ്ടി കാട്ടിയിട്ടും അനങ്ങാപ്പാറ നയമാണ് മുതിര്‍ന്ന ഉദ്യോഗസ്ഥരടക്കം സ്വീകരിക്കുന്നത്.

മുമ്പ് പൊതുമരാമത്ത് വകുപ്പിലെ എന്‍എംആര്‍ ജീവനക്കാര്‍ താമസിച്ചിരുന്ന പുല്ലുമേഞ്ഞ കെട്ടിടമാണിത്. പൊതുമരാമത്ത് ഈ തസ്തിക നിര്‍ത്തലാക്കിയതിന് ശേഷമാണ് ഈ വസ്തു കയ്യേറപ്പെട്ടത്.

ഈ തസ്തികയില്‍ മുമ്പ് ജോലി ചെയ്ത് വന്നയാളുടെ കുടുംബക്കാരാണ് ഇപ്പോള്‍ ഇവിടെ അനധികൃതമായി കയ്യേറിയിരിക്കുന്നത്. ഇടിഞ്ഞ് വീഴാറായ ഈ കെട്ടിടത്തിന്റെ മുന്‍ഭാഗം പടുതകൊണ്ട് മറച്ച് പിന്നില്‍ ഇഷ്ടിക ഉപയോഗിച്ച് പുതുതായി മുറികള്‍ നിര്‍മ്മിക്കുകയും ചെയ്തു.

ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ബന്ധപ്പെട്ടവരെ അറിയിച്ചിട്ടും നടപടികളൊന്നും തന്നെ ഉണ്ടായിട്ടില്ല. ഇതിനിടയില്‍ വ്യാജ ഓണര്‍ഷിപ്പ് പഞ്ചായത്തില്‍ നിന്നും സംഘടിപ്പിച്ച് വാട്ടര്‍ കണക്ഷനും കറന്റും ഇവര്‍ എടുത്തു. ടൗണിന്റെ ഹൃദ്യഭാഗത്ത് ലക്ഷങ്ങള്‍ വിലമതിക്കുന്ന വസ്തുവാണിത്. ഗതാഗതകുരുക്കുകൊണ്ട് വീര്‍പ്പ് മുട്ടുന്ന ടൗണില്‍ ഈ അനധികൃത കയ്യേറ്റം ഒഴിപ്പിച്ച് ടൗണ്‍ വികസനത്തിന് നല്‍കണമെന്ന ആവശ്യം ഉയര്‍ന്നിരിക്കുകയാണ്. പുതിയ പാലം നിര്‍മ്മിച്ചെങ്കിലും അപ്രോച്ച് റോഡിന്റെ നിര്‍മ്മാണത്തിലെ പാക പിഴമൂലം ഉപയോഗിക്കാനാകാതെ കിടക്കുകയാണ് അത്. ഒരു വശത്തൂടി മാത്രമാണ് തിരക്കേറിയ സമയമായിട്ട്കൂടി നിലവില്‍ വാഹനം പുതിയ പാലത്തിലൂടെ കടത്തി വിടുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തലയോട്ടി അണിഞ്ഞ് നടക്കുന്നവർ ; തിരുനാവായിൽ വികൃത സംസ്കാരം കാണിച്ച് ഭീകരത സൃഷ്ടിക്കാൻ ശ്രമിച്ചു : സനാതനധർമ്മത്തെ അവഹേളിച്ച് ഞെരളത്ത് ഹരിഗോവിന്ദൻ

Kerala

റോഷിയെ തറപറ്റിച്ചത് പൊള്ളയായ അവകാശവാദങ്ങള്‍; ജനങ്ങള്‍ അറിഞ്ഞ് വോട്ടു ചെയ്ത് വീട്ടിലിരുത്തി

World

ഹാൻ്റവൈറസ്: 12 രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

Kottayam

ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥ; പയപ്പാര്‍ ക്ഷേത്രത്തില്‍ ഉപദേശക സമിതിയില്ല

Kerala

കുട്ടികളെ ഭയപ്പെടുത്തരുത്, പരിഹസിക്കരുത്; അങ്കണവാടി ജീവനക്കാർക്ക് കർശന നിർദേശം

പുതിയ വാര്‍ത്തകള്‍

സച്ചിദാനന്ദൻ സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനം ഒഴിയുന്നു; രാജി ഇന്നുണ്ടായേക്കും, സൂചന നൽകിയത് ഫേസ്ബുക്ക് കമന്റിലൂടെ

ED റെയ്ഡിനിടെ പഞ്ചാബ് മുഖ്യമന്ത്രിയുടെ സഹായിയുടെ വീട്ടിൽ നിന്ന് പുറത്തേക്ക് എറിഞ്ഞ ചാക്കുകളിൽ നോട്ടുകെട്ടുകൾ

കോൺഗ്രസ് സ്ഥാനാർത്ഥിയുടെ അശ്ലീല വീഡിയോ ഉണ്ടെന്ന് വ്യാജ ഭീഷണി; പണവും ഫോണും തട്ടിയെടുത്ത യുവാവ് പിടിയിൽ

കവടിയാറിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു; നവവധുവിന് ദാരുണാന്ത്യം, ഭർത്താവ് ഗുരുതരാവസ്ഥയിൽ

വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണം : കോട്ടയത്ത് കോൺഗ്രസ് പ്രവർത്തകന്റെ ആത്മഹത്യാശ്രമം

യുഡിഎഫ് ഇറങ്ങിയപ്പോള്‍ നിലച്ചു, തിരിച്ചെത്തുമ്പോള്‍…. കോട്ടയത്തെ ‘ആകാശപ്പാത’ ഉയര്‍ത്തെഴുന്നേല്‍ക്കുമോ?

ശബരിമല അയ്യപ്പസേവാ സമാജം സംസ്ഥാന സമ്മേളനം ചെങ്ങന്നൂരില്‍

‘ധുരന്ധർ’ സിനിമ മുസ്ലീം വിരുദ്ധമാണെന്ന് വിമർശിച്ചയാളോട് ‘പാകിസ്ഥാനിലേക്ക് പോകാൻ’ പറഞ്ഞ് കോൺഗ്രസ് വക്താവ് ഷമ മുഹമ്മദ്

‘ജാതി വോട്ട് ബാങ്കുകള്‍ തടയാന്‍ സമൂഹം ജാതി മറക്കണം’: ഡോ. മോഹന്‍ ഭാഗവത്

അഴിക്കുള്ളിലെ പ്രണയം…. കൊലക്കേസ് പ്രതിയെ ജയിൽ ഉദ്യോഗസ്ഥ വിവാഹം കഴിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.