Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

നാലമ്പല ദര്‍ശന സായൂജ്യവുമായി ഹനുമല്‍ സന്നിധിയില്‍ ഇനി ഉത്സവനാളുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2017, 05:42 pm IST
inKannur

പയ്യന്നൂര്‍: ഏകക്ഷേത്ര ദര്‍ശനത്തിലൂടെ നാലമ്പലദര്‍ശന സായൂജ്യം. ഹനുമല്‍ സന്നിധിയിലെത്തുന്ന വിശ്വാസികളുടെ ആത്മനിര്‍വൃതിയാണിത്. ചെറുതാഴം രാഘവപുരം ക്ഷേത്രം എന്ന പേരില്‍ ഉത്തരകേരളത്തില്‍ പ്രസിദ്ധമായ ഈ രാമായണ സങ്കേതത്തില്‍ ഇനി ഏഴു നാളുകള്‍ ഉത്സവരാപ്പകലുകളാണ്. ത്രേതായുഗത്തില്‍ ലക്ഷ്മണാദികളെ പുനരുജ്ജീവിപ്പിക്കാനായി നടത്തിയ ഔഷധാഗരണ വേളയില്‍, ഹനുമാന്‍ സ്വാമിയുടെ മനസ്സാന്നിധ്യവും ശ്രീരാമസ്വാമിയുടെ ചൈതന്യ പ്രഭാവവും രൂഢമൂലമായ സാന്നിധ്യ വിശേഷങ്ങളെ കണ്ടറിഞ്ഞ ഭാര്‍ഗ്ഗവരാമന്‍ തൃക്കൈ കൊണ്ട് പ്രതിഷ്ഠ ചെയ്ത പുണ്യഭൂമിയാണിത്. തന്റെ പേരിനേക്കാള്‍ ഭക്തന്റെ പേരില്‍ ഹനുമാരമ്പലം എന്ന് പ്രസിദ്ധമായ ഇവിടെ ശ്രീരാമ ഭഗവാനോടൊപ്പം ഹനുമാന്‍ സ്വാമിയേയും ആരാധിക്കുന്നു. പരമശിവന്‍, ദുര്‍ഗ്ഗ ആരാധനാമൂര്‍ത്തികളും പ്രത്യേക ശ്രീകോവിലുകളില്‍ കുടികൊള്ളുന്നു.

സീതാലക്ഷ്മണ സമേതനായ ശ്രീരാമസ്വാമിയുടെ പ്രഭാവം കൊണ്ടും ഭരത ശത്രുഘ്‌ന സ്വാമികളുടെ മനസ്സാന്നിധ്യം കൊണ്ടും ഇവിടെത്തെ ആരാധനതൊഴല്‍ നാലമ്പല ദര്‍ശന തുല്യമെന്ന് വിശ്വസിച്ചു പോരുന്നു. ഇവിടുത്തെ ഹനുമല്‍ സ്വാമിക്കുള്ള അവില്‍ നിവേദ്യം അമ്പലപ്പുഴ പാല്‍പായസം പോലെ ദേശദേശാന്തരങ്ങളില്‍ പ്രസിദ്ധമാണ്.

കോലത്തിരി രാജാവ് ഉദയവര്‍മ്മന്‍ ഗോകര്‍ണ്ണത്തു നിന്നും സ്വീകരിച്ച് കൊണ്ടുവന്ന 237 വൈജ്ഞാനിക ബ്രാഹ്മണ കുടുംബങ്ങള്‍ക്ക് സഭാ യോഗക്ഷേത്രമെന്ന നിലയില്‍ പണികഴിപ്പിച്ച് നല്‍കിയതാണ് വലിയമ്പലം എന്ന ഈ ക്ഷേത്ര സാങ്കേതമെന്ന് ഉദയവര്‍മ്മ ചരിതം, കോല രാഷ്‌ട്ര വര്‍ണ്ണന തുടങ്ങിയ ഗ്രന്ഥങ്ങളില്‍ പറയുന്നു.

വൈഷ്ണവ ശൈവ ചൈതന്യങ്ങളുടെ സംഗമഭൂമിയാണ് ഈ സന്നിധി.സര്‍വ്വ മംഗള കാരിണിയായ സീതാദേവിയുടെ സാന്നിധ്യം കുടുംബിനികള്‍ക്ക് നെടുമാംഗല്യത്തിനും സന്താന സൗഭാഗ്യത്തിനും വിശിഷ്ടമാണെന്നാണ് വിശ്വാസം.

ഫെബ്രുവരി മൂന്നിന് കൊടിയേറി ഏഴു ദിനങ്ങള്‍ നീളുന്ന ഇവിടത്തെ ഉത്സവങ്ങളും ഏറെ വൈവിധ്യങ്ങള്‍ നിറഞ്ഞതാണ്. പഞ്ചവാദ്യമേള സഹിതം നാല് ഗജവീരന്മാരുടെ അകമ്പടിയില്‍ ദിവസവും വൈകീട്ട് അഞ്ചിന് നടക്കുന്ന കാഴ്ചശീവേലിയും തുടര്‍ന്ന് നാല് ദേവ നര്‍ത്തകരുടെ ഒരേ താളത്തിലുള്ള തലയില്‍ തിടമ്പേറ്റിയുള്ള നൃത്തവും അത്യപൂര്‍വ്വ കാഴ്ചയാണ്. ചെറുതാഴത്തിന് ഭക്തിയുടെ ലഹരി പകര്‍ന്നും കലാവിരുന്ന് ഒരുക്കിയും ആഘോഷ തിമര്‍പ്പില്‍ ആറാടിക്കുന്ന ദേശത്തിന്റെ ഉത്സവം പത്തിന് ആയിരങ്ങള്‍ക്ക് ആറാട്ട് സദ്യ വിളമ്പിയാണ് കൊടിയിറങ്ങുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോട്ടയത്ത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച എക്‌സൈസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

India

ഹിന്ദു ഉണര്‍ന്നാല്‍ വിശ്വം ഉണരും; വളര്‍ച്ചയുടെ അളവുകോല്‍ അധികാരമല്ല, സേവനം: ഡോ. മോഹന്‍ ഭാഗവത്

India

രാഹുൽ ഉള്ളപ്പോൾ മറ്റൊരു ഭാവി പ്രധാനമന്ത്രി ഇവിടെ വേണ്ട : ജോസഫ് വിജയ്‌ക്കെതിരെ കോൺഗ്രസ്

India

ഖാര്‍ഗയുടെ വേദി ശുദ്ധീകരണം, ദളിത് രാഷ്‌ട്രീയം ഉയർത്തിയ ആരോപണം രാഹുല്‍ ഗാന്ധിക്കെതിരെ എസ്.സി വിഭാഗക്കാരന്റെ പരാതിയിൽ കേസ്

Kerala

‘ശശി’മാരെ പറ്റി പരാതി വന്നിട്ടുണ്ട് ; സംഘത്തിൽ അത്തരമൊരു പരാതി മാഡം കേട്ടിട്ടുണ്ടോ ; കാന്തപുരത്തെ സുഖിപ്പിക്കാൻ സംഘത്തിൻറെ മണ്ടയ്‌ക്ക് കയറേണ്ട

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

രാഷ്‌ട്രപതിയുടെ വിശ്വസ്തൻ; സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ യുവ ഇന്ത്യൻ ആർമി ഓഫീസർ സൈന്യത്തിൽ നിന്നും വിരമിച്ചു

ഓണാവധി ആഘോഷമാക്കി സഞ്ചാരികള്‍; വിനോദസഞ്ചാരമേഖലയില്‍ ഉണര്‍വ്

മുഖ്യമന്ത്രി സന്ദർശകരെ കാണുന്നത് ചുരുക്കി; ഇനി കാണാൻ പറ്റുക ആഴ്ചയിൽ മുന്നു ദിവസം മാത്രം, സെക്രട്ടേറിയറ്റിൽ പുതിയ ക്രമീകരണം

‘നഭ് മിത്ര’ ഇനിയും കടലിലിറങ്ങിയില്ല; ആശങ്കയൊഴിയാതെ കൊല്ലത്തെ മത്സ്യത്തൊഴിലാളികളും

സണ്ണി എം. കപിക്കാടിന്റെ പരാമർശങ്ങൾ ന്യായീകരിക്കാനാവില്ല; ശക്തമായി പ്രതിഷേധിച്ച് ശബരിമല-മാളികപ്പുറം മേൽശാന്തി സമാജം

ഇടവേളയ്‌ക്ക് ശേഷം പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; ഇറാന്റെ ലാറക്ക് ദ്വീപിൽ അമേരിക്കൻ ആക്രമണം, സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടു

ട്രാഫിക് പിഴത്തുകകളുമായി ബന്ധപ്പെട്ട തട്ടിപ്പുകൾക്ക് മുന്നറിയിപ്പ് നൽകി കുവൈറ്റ്

ദൽഹിയിൽ ആളൊഴിഞ്ഞ സ്ലീപ്പർ ബസിനുള്ളിൽ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി: ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചു 14434 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

വസ്ത്ര വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 50 പവന്‍ കവര്‍ന്ന കേസിലെ മുഖപ്രതി കല്‍ക്കി സന്തോഷ് പിടിയിൽ : കൂട്ടുപ്രതികളായ സജിതയും അഖിലയും സഹായികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.