Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കല്ലിക്കണ്ടിയിലെ അനധികൃത മത്സ്യ മാര്‍ക്കറ്റിനെതിരെ ആരോഗ്യവകുപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2017, 09:06 pm IST
in Kannur

പാനൂര്‍: കല്ലിക്കണ്ടിയില്‍ അനധികൃത മത്സ്യ മാര്‍ക്കറ്റ്.നടപടിയുമായി ആരോഗ്യ വകുപ്പും പഞ്ചായത്തും. ഹരിത തൃപ്പങ്ങോട്ടൂര്‍ പ്രഖ്യാപനം കഴിഞ്ഞ ദിവസം കലക്ടര്‍ ഉദ്ഘാടനം ചെയ്ത് ഏറെ പ്രശംസ പിടിച്ചുപറ്റിയ പഞ്ചായത്തില്‍ തന്നെയാണ് അനധികൃത മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്നത്.ലൈസന്‍സിലാതെ മത്സ്യം, ബേക്കറി പലഹാരങ്ങളും പച്ചക്കറികളും ചോമ്പാല്‍ ഫിഷ് മാര്‍ക്കറ്റില്‍ ലഭ്യമാണ്. ഇതിനു ലൈസന്‍സില്ല എന്ന് പഞ്ചായത്ത് പ്രസിഡണ്ട് കാട്ടൂര്‍ മുഹമ്മദ് പറഞ്ഞു. ഇന്നലെ ആരോഗ്യ വകുപ്പ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ ചീഞ്ഞളിഞ്ഞ മത്സ്യം കണ്ടെത്തി.മാര്‍ക്കറ്റ് പൂട്ടാന്‍ ആവശ്യപ്പെട്ടെങ്കിലും ഉടമ കൂട്ടാക്കിയില്ല. നടപടിക്കായി പോലീസ് സഹായം തേടിയതിനെ തുടര്‍ന്ന് പാനൂര്‍ സിഐ കെഎസ്.ഷാജിയും സംഘവും സ്ഥലത്തെത്തി. തുടര്‍ന്ന് സിപിഎം പ്രവര്‍ത്തകരും സിഐടിയു തൊഴിലാളികളും ഉടമയ്‌ക്കു അനുകൂലമായി നിലനിന്നതോടെ ഏറെനേരം സംഘര്‍ഷാവസ്ഥയായി. പോലീസ് നില ശാന്തമാക്കി. പഞ്ചായത്ത് ഓഫീസിനു സമീപം തന്നെയാണ് ഫിഷ് മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്നത്. മാര്‍ക്കറ്റ് ഉടമ സിപിഎം പ്രവര്‍ത്തകനായതിനാല്‍ പാര്‍ട്ടി നേതൃത്വം മാര്‍ക്കറ്റിനു അനുകൂലമായി നിലകൊളളുകയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഹരിത പഞ്ചായത്ത് പ്രഖ്യാപിച്ചതിനു ശേഷവും പ്ലാസ്റ്റിക്ക് ക്യാരി ബാഗുകള്‍ ഇവിടെ നിന്നും നല്‍കുന്നതായും പരാതിയുണ്ട്.ഇതു കലക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തിയതായി പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. സര്‍ക്കാറിന്റെ ഹരിതകേരളം പദ്ധതി അട്ടിമറിക്കാന്‍ കല്ലിക്കണ്ടിയില്‍ സിപിഎം പ്രവര്‍ത്തകര്‍ തന്നെ കൂട്ടുനില്‍ക്കുന്ന വിരോധാഭാസമാണ് കാണുന്നത്. മത്സ്യമാര്‍ക്കറ്റ് പൂട്ടിക്കാനായി നിയമനടപടി ശക്തമാക്കാന്‍ തന്നെയാണ് പഞ്ചായത്തും ആരോഗ്യ വകുപ്പും ഒരുങ്ങുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

Kerala

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

Kerala

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

Kerala

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

Kerala

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

പുതിയ വാര്‍ത്തകള്‍

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്;സര്‍ക്കാര്‍ മുന്നോട്ട്,നികുതി ഘടന ധനബില്ലിലും പിന്‍വലിച്ചില്ല

ഡോ. സജിത റാണി കാര്‍ഷിക സര്‍വകലാശാല വി സി, നിയമനം സീനിയോരിറ്റി പരിഗണിച്ച്, വിമര്‍ശിച്ച് മന്ത്രി റോജി എം ജോണ്‍

കലാച്ചി- സിന്‍ കോപ്പിയടി വിവാദം: ഹരിത സാവിത്രിക്ക് വക്കീല്‍ നോട്ടീസ് അയച്ച് കെ ആര്‍ മീര

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച് .മുസ്ലിംപ്രീണനത്തിനായി സോണിയ; ഖമനേയിയുടെ സംസ്കാരത്തിന് മോദിയെ ക്ഷണിച്ചിട്ടുണ്ടെന്ന് കമന്‍റ്

കേരളത്തിലെ കനത്ത തോല്‍വി: സി പി എം തിരുത്തല്‍ രേഖ തയാറാക്കുന്നു,മുതിര്‍ന്ന നേതാക്കളിലടക്കം പാര്‍ലമെന്ററി വ്യാമോഹമെന്ന് എം എ ബേബി

അയോദ്ധ്യ രാമക്ഷേത്രത്തിലെ വെള്ളിക്കട്ടികൾ നഷ്ടപ്പെട്ടിട്ടില്ല, പ്രത്യേക സംഘം കണ്ടെത്തി, നാണയ നിർമ്മാണത്തിന് നൽകിയിരുന്നു

കൃത്യസമയത്ത് വിമാനത്താവളത്തില്‍ എത്തിയെങ്കിലും വിമാനത്തില്‍ കയറാനാകാതെ പിണറായി

പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു:ക്രിക്കറ്റ് കോച്ച് മനുവിനെ മൂന്നാമത്തെ കേസിലും ശിക്ഷിച്ചു,47 വര്‍ഷം ജയിലില്‍

പാഠപുസ്തകത്തിലെ ഭരണഘടന: പ്രചാരണം തെറ്റെന്ന് എൻസിആർടി വിശദീകരണം

ദൽഹിയിലും ഉത്തരാഖണ്ഡിലും ക്ഷേത്രങ്ങൾക്ക് ഖാലിസ്ഥാൻ ആക്രമണ ഭീഷണി; ജാഗ്രത ശക്തമാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.