കണ്ണൂര്‍: ശുഭാപ്തി വിശ്വാസത്തോടെ ജീവിതത്തിന്റെ വവിധ മേഖലകളില്‍ വിജയിക്കുവാനാവശ്യമായ കാര്യങ്ങളെക്കുറിച്ച് മലബാര്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് യുവജന വിഭാഗം പരിശീലന ക്ലാസ് സംഘടിപ്പിക്കുന്നു. നാളെ രാവിലെ 10 മണിക്ക് കണ്ണൂര്‍ ചേമ്പര്‍ ഹാളില്‍ വെച്ചാണ് പരിപാടി. പോസിറ്റീവ് ട്രെയ്‌നര്‍ ദീപക് പറശ്ശിനി ക്ലാസ് നയിക്കം.
















