Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

തൃശൂര്‍ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവം ഇന്ന് മുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2017, 09:15 pm IST
inThrissur

തൃശൂര്‍: തൃശൂര്‍ ചലച്ചിത്ര കേന്ദ്രം, ബാനര്‍ജി മെമ്മോറിയല്‍ കഌബ്, കെ.ഡബഌു ജോസഫ് ട്രസ്റ്റ് എന്നിവയുടെ ആഭിമുഖ്യത്തില്‍ 12ാമത് തൃശൂര്‍ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവം ഇന്ന് മുതല്‍ ഒമ്പതുവരെ തൃശൂരില്‍ നടക്കും.മന്ത്രി എ.സി. മൊയ്തീന്‍ ഉദ്ഘാടനം ചെയ്യും. ലീന യാദവിന്റെ പര്‍ച്ചാഡ്‌സ് ആണ് ഉദ്ഘാടന ചിത്രം.

65 കഥാസിനിമകളും 25 ഹ്രസ്വ- ഡോക്യുമെന്ററികളും പ്രദര്‍ശിപ്പി്കകും. ഇതോടനുബന്ധിച്ച് ഗുരുവായൂര്‍, തൃപ്രയാര്‍, വടക്കാഞ്ചേരി, ഇരിങ്ങാലക്കുട, മാള, ആരംപാടം, പൂമല എന്നിവടങ്ങളില്‍ സമാന്തര പ്രദര്‍ശനങ്ങളും നടക്കും.കെ.ഡബ്യൂ ജോസഫ് പുരസ്‌കാരത്തിനായി ഇന്ത്യന്‍ ഭാഷകളില്‍ നിന്നുള്ള 11 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.

ഇതില്‍ നിരവധി പുരസ്‌കാരങ്ങള്‍ നേടിയ വിധു വിന്‍സെന്റിന്റെ മാന്‍ ഹോള്‍ ഉള്‍പ്പെടെ മൂന്ന് മലയാള ചിത്രങ്ങള്‍ മത്സരത്തിനുണ്ട്.മറാത്തി സിനിമ സംവിധായിക സുമിത്രഭാവെ, സംവിധായകന്‍ എം.പി. സുകുമാരന്‍ നായര്‍, പി. കൃഷ്ണനുണ്ണി ഉള്‍പ്പെടുന്ന ജൂറി കമ്മിറ്റിയാണ് മികച്ച സിനിമ തിരഞ്ഞെടുക്കുക.

ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ ഏഴ് സിനിമകള്‍ പ്രദര്‍ശിപ്പിക്കും.ഹോമേജ് വിഭാഗത്തില്‍ ഓംപുരുയുടെ പുരാവൃത്തം, കലാഭവന്‍ മണിയുടെ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും ആന്ദ്രെ വൈദയുടെ ആഷസ് ആന്റ് ഡൈമണ്ട്‌സ് ഉള്‍പ്പെടെ അഞ്ചുസിനിമകള്‍ പ്രദര്‍ശിപ്പിക്കും.

കലാഭവന്‍ മണിയുടെ സ്മരിച്ച് മണികം, വയലാര്‍ രാമവര്‍മ്മയെ അനുസ്മരിച്ച് വയലാര്‍ സ്മൃതി, പവിത്രന്‍ സ്മാരക പ്രഭാഷണം, ഡിജിറ്റല്‍ ഫിലിം ലൈബ്രറി ഉദ്ഘാടനം എന്നിവയും ഇതോടനുബന്ധിച്ച് നടക്കുമെന്ന് സംഘാടകരായ ജോസ് ആലുക്ക, പോള്‍ ജോസ് കാട്ടുക്കാരന്‍, ഇഗ്നി മാത്യു എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹൃദ്രോഗം വന്ന് ആശുപത്രിയിൽ : സുകുമാര കുറുപ്പ് മരിച്ചു ? ; കണ്ടെത്തലുമായി കേരള പൊലീസ്

Kerala

തിരൂരിൽ ട്രെയിനിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; അസം സ്വദേശി അറസ്റ്റിൽ, പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ എഎസ്ഐയുടെ തലയ്‌ക്കടിച്ചു

Kerala

കടം കയറി മുടിഞ്ഞ ഹിമാചലിലെ കോൺഗ്രസ് സർക്കാർ ജനങ്ങളെ പിഴിയാൻ ലോട്ടറി ടിക്കറ്റ് വീണ്ടും കൊണ്ടുവരുന്നു

Kerala

നേപ്പാളിലുള്ളത് 53 മലയാളികള്‍; എല്ലാവരും സുരക്ഷിതര്‍, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് നോര്‍ക്ക സിഇഒ

Kerala

ഓണക്കാലത്ത് റെക്കോർഡ് മദ്യവിൽപന! ഉത്രാടം വരെ വിറ്റഴിച്ചത് 771 കോടിയിലധികം രൂപയുടെ മദ്യം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

യഷിന്റെ ‘ടോക്‌സിക്’ നെഗറ്റീവ് കമന്റുകള്‍ക്കിടയിലും മുന്നേറ്റം; അവസാനം പണിയായി ചിത്രം ഇന്റര്‍നെറ്റില്‍

സഹായഹസ്തവുമായി വ്യോമസേന വിമാനം സി-130 ജെ നേപ്പാളിലെത്തി, ഭാരതത്തിന്റെ സഹായത്തിന് നന്ദി അറിയിച്ച് നേപ്പാള്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും

പ്രശസ്ത സാഹിത്യകാരൻ ടി.കെ.ഡി മുഴപ്പിലങ്ങാട് അന്തരിച്ചു

എ. ബാലകൃഷ്ണൻ; സംസ്കാരം 29ന് രാവിലെ 11ന് കന്യാകുമാരിയിൽ

ലോറികൾ കൂട്ടിയിടിച്ച് തീപിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം

പോലീസ് സംഘത്തിന് നേരെ ആക്രമണം; കാപ്പ പ്രതിയും സംഘവും പിടിയില്‍, രണ്ട് പോലീസുകാർക്ക് പരിക്ക്

ലാളിത്യവും സമർപ്പണവും നിറഞ്ഞ യഥാർത്ഥ കർമ്മയോഗി; ബാലകൃഷ്ണൻജിയുടെ നിര്യാണത്തിൽ അനുശോചിച്ച് ഗവർണർ

വിവേകാനന്ദ കേന്ദ്രം അഖിലേന്ത്യാ പ്രസിഡന്റ് എ. ബാലകൃഷ്ണൻജി അന്തരിച്ചു

രാഹുൽ ഗാന്ധിയുടെ 40 പ്രസ്താവനകളിൽ; 29ഉം തെറ്റ്, ബാക്കി11 എണ്ണം തെറ്റിദ്ധരിപ്പിക്കുന്നത്, തെളിവുകളുമായി ഫാക്ട് ചെക്ക് സൈറ്റ്

ആശുപത്രിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽനിന്ന് ഇറങ്ങിയ വീട്ടമ്മയെ നാല് ദിവസമായി കാണാനില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.