Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കണ്ണൂരില്‍ നിന്ന് മലപ്പുറത്തേക്ക്…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 1, 2017, 10:26 pm IST
in Kerala

ന്യൂനപക്ഷ രാഷ്‌ട്രീയത്തിലെ പ്രധാനിയായിരുന്നു ഇ അഹമ്മദ്. ജനിച്ചത് കണ്ണൂര്‍ ജില്ലയിലാണെങ്കിലും പ്രവര്‍ത്തനമേഖല മലപ്പുറമായിരുന്നു. തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ നിന്ന് ബിരുദവും തിരുവനന്തപുരം ഗവ.ലോ കോളേജില്‍ നിന്ന് എല്‍എല്‍ബി പൂര്‍ത്തിയാക്കി. അഭിഭാഷകനായിരിക്കെയാണ് സജീവ രാഷ്‌ട്രീയത്തിലേക്ക് ചുവടുമാറ്റിയത്. 2008-ല്‍ ഗുലാം മുഹമ്മദ് ബനാത്ത്‌വാല അന്തരിച്ചപ്പോള്‍ മുസ്ലിംലീഗിന്റെ ദേശീയ പ്രസിഡന്റായി ചുമതലയേറ്റു. മരണം വരെ ആ സ്ഥാനത്ത് തുടര്‍ന്നു. ദേശീയ ട്രഷറര്‍ സ്ഥാനത്ത് നിന്നാണ് പ്രസിഡന്റ് സ്ഥാനത്തെത്തിയത് ഏഴുതവണ തുടര്‍ച്ചയായി പാര്‍ലമെന്റ് അംഗമായ അഹമ്മദ് രണ്ടുതവണ കേന്ദ്രസഹമന്ത്രിയുമായി.

മന്‍മോഹന്‍ സിംഗ് മന്ത്രിസഭയിലായിരുന്നു അത്. 1982ലെ കെ.കരുണാകരന്‍ മന്ത്രിസഭയില്‍ വ്യവസായ വകുപ്പ് മന്ത്രിയുമായിരുന്നു.1967ല്‍ കേരള സ്റ്റേറ്റ് മുസ്ലിംലീഗ് വര്‍ക്കിംങ് കമ്മിറ്റി അംഗമായ അഹമ്മദ് അതേവര്‍ഷം കണ്ണൂരില്‍ നിന്ന് ജയിച്ച് ആദ്യമായി നിയമസഭയിലെത്തി. കോണ്‍ഗ്രസിലെ എന്‍.കെ.കുമാരനെതിരെ 8,264 വോട്ടിനായിരുന്നു ജയം. തുടര്‍ന്ന് 1977, 80, 82, 87 എന്നീ വര്‍ഷങ്ങളിലും നിയമസഭാംഗമായി. 1971 മുതല്‍ 77 വരെ സംസ്ഥാന റൂറല്‍ ഡെവലപ്പ്‌മെന്റ് ബോര്‍ഡ് ചെയര്‍മാനായിരുന്നു. 1970-80 കാലഘട്ടത്തില്‍ ചെറുകിട വ്യവസായ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം വഹിച്ചു. 1981ല്‍ കണ്ണൂര്‍ നഗരസഭാ ചെയര്‍മാനായി.

സി.എച്ച്. മുഹമ്മദ്‌കോയ, ബാഫഖി തങ്ങള്‍ തുടങ്ങിയവരുമായുള്ള അടുത്തബന്ധമാണ് അഹമ്മദിനെ മലപ്പുറവുമായി അടുപ്പിച്ചത്. 1991ല്‍ മഞ്ചേരി മണ്ഡലത്തില്‍ നിന്ന് ആദ്യമായി ലോക്‌സഭയിലെത്തി. തുടര്‍ന്നുള്ള എല്ലാ ലോക്‌സഭാ തെരഞ്ഞെടുപ്പിലും വിജയം അഹമ്മദിനൊപ്പമായിരുന്നു. 1991, 96, 98, 99 വര്‍ഷങ്ങളില്‍ മഞ്ചേരിയില്‍ നിന്നും 2004-ല്‍ പൊന്നാനിയില്‍ നിന്നും 2009-ലും 15ലും മലപ്പുറം മണ്ഡലത്തില്‍ നിന്നും അദ്ദേഹം പാര്‍ലമെന്റിലെത്തി. 2004ല്‍ ആദ്യമായി കേന്ദ്രത്തില്‍ വിദേശകാര്യ സഹമന്ത്രിയായി. 2009-ല്‍ രണ്ടാം യുപിഎ സര്‍ക്കാരില്‍ റെയില്‍വേ സഹമന്ത്രിയായി. അന്ന് റെയില്‍വേ മന്ത്രിയായിരുന്ന മമതാ ബാനര്‍ജിയുടെ എതിര്‍പ്പ് മറികടന്നാണ് അഹമ്മദിനെ സഹമന്ത്രിയാണ്. എന്നാല്‍ 2011ല്‍ അദ്ദേഹത്തെ റെയില്‍വേ മന്ത്രിസ്ഥാനത്ത് നിന്നു മാറ്റി വിദേശകാര്യ സഹമന്ത്രിയായി ചുമതലപ്പെടുത്തി. മാനവവിഭശേഷി മന്ത്രാലയത്തിന്റെ താല്‍കാലിക ചുമതലയും വഹിച്ചു.

ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം അടക്കം നിരവധി സുപ്രധാന സ്ഥാനങ്ങള്‍ വഹിച്ചു. ഐക്യരാഷ്‌ട്രസഭ ജനറല്‍ അസംബ്ലിയിലെ ഇന്ത്യന്‍ പ്രതിനിധി സംഘത്തില്‍ 1992 മുതല്‍ 97 വരെ അംഗമായിരുന്നു. ഐക്യരാഷ്‌ട്രസഭയില്‍ 10 തവണ ഇന്ത്യയെ പ്രതിനിധീകരിച്ചു. 1984ല്‍ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെ ജിസിസി രാജ്യങ്ങളിലേക്കുള്ള പ്രത്യേക ദൂതനായി നിയോഗിക്കപ്പെട്ടു. അറബ് രാജ്യങ്ങളുടെ സമ്മേളനത്തില്‍ ഇന്ത്യന്‍ പ്രതിനിധി സംഘത്തെ 2005 മുതല്‍ നയിച്ചിരുന്നത് അഹമ്മദാണ്.

2004ല്‍ പലസ്തീന്‍ സന്ദര്‍ശിച്ച് യാസര്‍ അറാഫത്തുമായി ചര്‍ച്ച നടത്തി. വിവിധ രാജ്യങ്ങളില്‍ നടന്ന സമ്മേളനങ്ങളില്‍ നിരവധി തവണ അഹമ്മദ് ഇന്ത്യന്‍ പ്രതിനിധിസംഘത്തെ നയിച്ചിട്ടുണ്ട്. വിദേശകാര്യം, റെയില്‍വേ, വ്യോമയാനം, ടൂറിസം, ശാസ്ത്രസാങ്കേതികം, പരിസ്ഥിതി വകുപ്പുകളിലെ പാര്‍ലമെന്ററി കമ്മിറ്റികളില്‍ അംഗമായിരുന്നു. മൂന്നു പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സാനു മാഷിന് ജനമനസുകളില്‍ സ്ഥാനമുണ്ട്,അതില്ലാത്തവരാണ് ഞാനിവിടെയുണ്ട് എന്ന് അറിയിക്കാന്‍ ശ്രമിക്കുന്നത്;സച്ചിതാനന്ദനെ പരോക്ഷമായി വിമര്‍ശിച്ച് പിണറായി

Kerala

പി.സി. ജോര്‍ജ്ജിന്റെ വീട്ടില്‍ വെള്ളം കയറി, 40 ലക്ഷം രൂപയുടെ നഷ്ടം; നശിക്കാത്തതൊന്നുമില്ലെന്ന് പി.സി. ജോര്‍ജ്ജ്

Kerala

കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ബി.ജെ.പി; സജീവ സേവനവുമായി പ്രവര്‍ത്തകര്‍ രംഗത്ത്

India

മോദിജി ഇന്നും തരംഗം ; രാഹുലിനെയൊന്നും ആരും മൈന്റ് ചെയ്യുന്നില്ല ; സഖാക്കള്‍ അമ്മയ്‌ക്ക് വിളി കേട്ടും അച്ഛന് വിളികേട്ടും കാലം കഴിക്കുന്നു

Kerala

ബിഎംഎസ് നേതാവിനെ കൊലപ്പെടുത്തിയ പ്രതി ബാലസംഘത്തിന്റെ കണ്‍വീനര്‍, ടിസിവി നന്ദകുമാര്‍ പൊലീസുകാരെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ജയിലിലുളള കൊടുംക്രിമിനല്‍

പുതിയ വാര്‍ത്തകള്‍

മഴക്കെടുതികളില്‍ മരണം 12,ദുരിതാശ്വാസ ക്യാമ്പുകളില്‍ ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമല്ലെന്ന് പരാതി, 209 ക്യാമ്പുകളിലായി 5792 ദുരിത ബാധിതര്‍

ബിഷപ്പായ അംബ്രോസ് പിച്ചായി മുത്തു (ഇടത്ത്) ഡോ.ജോര്‍ജ്ജ് മുത്തോലില്‍ (നടുവില്‍) ഡോ. കെ.എസ്. രാധാകൃഷ്ണന്‍ (വലത്ത്)

ഒരു മലയാളി വൈദികന്‍ ഉള്‍പ്പെടെ രണ്ട് വൈദികര്‍ പാറ്റാക്കലാപത്തില്‍ പങ്കെടുക്കാന്‍ യുവാക്കള്‍ക്ക് ആഹ്വാനം നല്‍കി: ഡോ.കെ.എസ്. രാധാകൃഷ്ണന്‍

പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധി

പാലക്കാട് പാലക്കുഴി വെള്ളച്ചാട്ടത്തില്‍ വീണ് തമിഴ്‌നാട് സ്വദേശിനി മരിച്ചു

സ്ഥലംമാറ്റത്തിനുള്ള റവന്യൂ വകുപ്പിന്റെ പോര്‍ട്ടലില്‍ അപേക്ഷകയറിയാതെ തിരിമറി കാട്ടിയെന്ന് പരാതി: ആരോപണം ഭരണാനുകൂല സംഘടനാ നേതാവിനെതിരെ

മേയര്‍ വി വി രാജേഷ് അമേരിക്കയിലേക്ക്, നഗര വികസന പങ്കാളിത്തത്തിന് സാധ്യതകള്‍ ആരായും

വികസിത ഭാരതം യാഥാര്‍ത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

ഇടുക്കിയില്‍ മഴയുടെ ശക്തി കുറഞ്ഞു, 4 അണക്കെട്ടുകള്‍ തുറന്നു

താത്കാലിക ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി  പൊതുവിദ്യാഭ്യാസ വകുപ്പ്

വാരഫലം: ആഗസ്ത് 03 മുതല്‍ 09 വരെ, ഈ നാളുകാര്‍ക്ക് വിവാഹകാര്യം തീരുമാനമാകും, പുതിയ ജോലിയില്‍ പ്രവേശിക്കും.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.