Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നല്ല സ്‌നേഹിതന്‍, പാര്‍ലമെന്റേറിയന്‍ : ഒ. രാജഗോപാല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 1, 2017, 10:24 pm IST
in Kerala

തിരുവനന്തപുരം: കേരളത്തിലെ മുതിര്‍ന്ന രാഷ്‌ട്രീയനേതാവായിരുന്ന ഇ. അഹമ്മദുമായി നല്ല സൗഹൃദം സ്ഥാപിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. നിയമസഭാംഗം, മന്ത്രി, കേന്ദ്രമന്ത്രി എന്ന നിലയിലൊക്കെ ശോഭിച്ച ഇ. അഹമ്മദുമായി ഏറെ അടുപ്പമുണ്ടായത് 1980 മുതലാണ്. അന്ന് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കാസര്‍ഗോഡ് മണ്ഡലത്തില്‍ ജനതാപാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി ഞാന്‍ മത്സരിച്ചിരുന്നു. അന്ന് സി.എച്ച്. മുഹമ്മദ് കോയയുടെ നിര്‍ദ്ദേശപ്രകാരം ഇ. അഹമ്മദ് ജനതാ സ്ഥാനര്‍ത്ഥിക്കായി പ്രചരണയോഗങ്ങളില്‍ ഇ. അഹമ്മദിന്റെ സാന്നിധ്യമുണ്ടായിരുന്നു. അന്ന് കണ്ണൂര്‍ ജില്ലാ ലീഗ് സെക്രട്ടറിയായിരുന്നു അഹമ്മദ്

സി.എച്ച്. മുഹമ്മദ്‌കോയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനെ സ്വാഗതം ചെയ്യുക മാത്രമല്ല. ചടങ്ങില്‍ എന്റെ സാന്നിധ്യവുമുണ്ടായിരുന്നു. അഹമ്മദ് കേരളത്തില്‍ മന്ത്രിയായതിനുശേഷമാണ് പാര്‍ലമെന്റില്‍ എത്തുന്നത്.

ലോകസഭയില്‍ അഹമ്മദും രാജ്യസഭയില്‍ ഞാനും ഉണ്ടായിരുന്നു. കേന്ദ്രമന്ത്രി എന്ന നിലയില്‍ പല കാര്യങ്ങളും സംസാരിക്കാന്‍ അഹമ്മദ് എത്തിയിരുന്നു. അഹമ്മദ്‌റെയില്‍വെ സംബന്ധിച്ച് ഉന്നയിച്ച പല കാര്യങ്ങളും ശ്രദ്ധാപൂര്‍വം ചെയ്തുകൊടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. നന്ദിപൂര്‍വം അത് അനുസ്മരിക്കാറുമുണ്ടായിരുന്നു. എനിക്കുശേഷം റെയില്‍വേയുടെ ചുമതലയുള്ള കേന്ദ്രസഹമന്ത്രിയായി അഹമ്മദ് എത്തിയത് യാദൃശ്ചികമാണ്. എങ്കിലും അത് സ്മരിക്കാതിരിക്കാനാവില്ല. നല്ല പാര്‍ലമെന്റേറിയന്‍ ഭരണാധികാരി എന്നീ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന അഹമ്മദിന്റെ നഷ്ടം വലുതു തന്നെയാണ്.

മികച്ച ഭരണാധികാരി: കുമ്മനം

തിരുവനന്തപുരം: കേന്ദ്ര- സംസ്ഥാനമന്ത്രി എന്ന നിലയില്‍ മികച്ച ഭരണാധികാരിയായിരുന്നു ഇ. അഹമ്മദെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

രാഷ്‌ട്രീയമായി ഭിന്നചേരിയിലാണെങ്കിലും നല്ലൊരു സ്‌നേഹിതനും സഹൃദയനുമായി അടുപ്പം സൂക്ഷിക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചു. മാറാട് സംഭവത്തെത്തുടര്‍ന്നുള്ള ശക്തമായ വിമര്‍ശനം ഉയര്‍ന്നപ്പോള്‍പോലും സൗഹൃദം തകരാതെ സൂക്ഷിക്കാന്‍ അഹമ്മദ് ശ്രദ്ധിച്ചു.

പടിപടിയായി ഉയര്‍ന്നാണ് ഇ. അഹമ്മദ് കേന്ദ്രമന്ത്രിയും ഐക്യരാഷ്‌ട്രസഭയിലെ പ്രതിനിധിയുമൊക്കെയായി പ്രവര്‍ത്തിച്ചത്. അദ്ദേഹത്തിന്റെ വിയോഗത്തില്‍ ബിജെപിയും അനുശോചനം രേഖപ്പെടുത്തുന്നു.

അഭിപ്രായ സമന്വയങ്ങള്‍ക്കായി പ്രയത്‌നിച്ച

നേതാവ്: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി

കൊച്ചി: സാമൂഹ്യ, രാഷ്‌ട്രീയ, നയതന്ത്ര രംഗങ്ങളില്‍ അഭിപ്രായ സമന്വയങ്ങള്‍ക്കായി പ്രയത്‌നിച്ച നേതാവായിരുന്നു അന്തരിച്ച ഇ.അഹമ്മദ് എംപിയെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുസ്മരിച്ചു.

ജനങ്ങളുടെ മനസറിഞ്ഞുള്ള പ്രവര്‍ത്തനങ്ങളിലൂടെ പൊതുസമൂഹത്തിന്റെ പിന്തുണ ആര്‍ജിക്കാനും അദ്ദേഹത്തിനായി. ഇ.അഹമ്മദിന്റെ നിര്യാണത്തില്‍ ദുഖിക്കുന്നവര്‍ക്കൊപ്പം പങ്കുചേരുന്നതായും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സാനു മാഷിന് ജനമനസുകളില്‍ സ്ഥാനമുണ്ട്,അതില്ലാത്തവരാണ് ഞാനിവിടെയുണ്ട് എന്ന് അറിയിക്കാന്‍ ശ്രമിക്കുന്നത്;സച്ചിതാനന്ദനെ പരോക്ഷമായി വിമര്‍ശിച്ച് പിണറായി

Kerala

പി.സി. ജോര്‍ജ്ജിന്റെ വീട്ടില്‍ വെള്ളം കയറി, 40 ലക്ഷം രൂപയുടെ നഷ്ടം; നശിക്കാത്തതൊന്നുമില്ലെന്ന് പി.സി. ജോര്‍ജ്ജ്

Kerala

കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ബി.ജെ.പി; സജീവ സേവനവുമായി പ്രവര്‍ത്തകര്‍ രംഗത്ത്

India

മോദിജി ഇന്നും തരംഗം ; രാഹുലിനെയൊന്നും ആരും മൈന്റ് ചെയ്യുന്നില്ല ; സഖാക്കള്‍ അമ്മയ്‌ക്ക് വിളി കേട്ടും അച്ഛന് വിളികേട്ടും കാലം കഴിക്കുന്നു

Kerala

ബിഎംഎസ് നേതാവിനെ കൊലപ്പെടുത്തിയ പ്രതി ബാലസംഘത്തിന്റെ കണ്‍വീനര്‍, ടിസിവി നന്ദകുമാര്‍ പൊലീസുകാരെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ജയിലിലുളള കൊടുംക്രിമിനല്‍

പുതിയ വാര്‍ത്തകള്‍

മഴക്കെടുതികളില്‍ മരണം 12,ദുരിതാശ്വാസ ക്യാമ്പുകളില്‍ ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമല്ലെന്ന് പരാതി, 209 ക്യാമ്പുകളിലായി 5792 ദുരിത ബാധിതര്‍

ബിഷപ്പായ അംബ്രോസ് പിച്ചായി മുത്തു (ഇടത്ത്) ഡോ.ജോര്‍ജ്ജ് മുത്തോലില്‍ (നടുവില്‍) ഡോ. കെ.എസ്. രാധാകൃഷ്ണന്‍ (വലത്ത്)

ഒരു മലയാളി വൈദികന്‍ ഉള്‍പ്പെടെ രണ്ട് വൈദികര്‍ പാറ്റാക്കലാപത്തില്‍ പങ്കെടുക്കാന്‍ യുവാക്കള്‍ക്ക് ആഹ്വാനം നല്‍കി: ഡോ.കെ.എസ്. രാധാകൃഷ്ണന്‍

പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധി

പാലക്കാട് പാലക്കുഴി വെള്ളച്ചാട്ടത്തില്‍ വീണ് തമിഴ്‌നാട് സ്വദേശിനി മരിച്ചു

സ്ഥലംമാറ്റത്തിനുള്ള റവന്യൂ വകുപ്പിന്റെ പോര്‍ട്ടലില്‍ അപേക്ഷകയറിയാതെ തിരിമറി കാട്ടിയെന്ന് പരാതി: ആരോപണം ഭരണാനുകൂല സംഘടനാ നേതാവിനെതിരെ

മേയര്‍ വി വി രാജേഷ് അമേരിക്കയിലേക്ക്, നഗര വികസന പങ്കാളിത്തത്തിന് സാധ്യതകള്‍ ആരായും

വികസിത ഭാരതം യാഥാര്‍ത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

ഇടുക്കിയില്‍ മഴയുടെ ശക്തി കുറഞ്ഞു, 4 അണക്കെട്ടുകള്‍ തുറന്നു

താത്കാലിക ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി  പൊതുവിദ്യാഭ്യാസ വകുപ്പ്

വാരഫലം: ആഗസ്ത് 03 മുതല്‍ 09 വരെ, ഈ നാളുകാര്‍ക്ക് വിവാഹകാര്യം തീരുമാനമാകും, പുതിയ ജോലിയില്‍ പ്രവേശിക്കും.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.