Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ദുരിതം ഒഴിയാതെ പരൂര്‍ കോള്‍ പടവ് ചണ്ടി നിറഞ്ഞ് കോള്‍ പടവില്‍ കൃഷിയിറക്കാന്‍ സാധിക്കാത്ത സ്ഥിതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 1, 2017, 09:46 pm IST
inThrissur

പുന്നയൂര്‍ക്കുളം: ബണ്ട് പൊട്ടി കൃഷി നാശം സംഭവിച്ച പരൂര്‍ പടവ് പാടശേഖരങ്ങളില്‍ കൃഷി ഇറക്കുന്നത് പ്രതിസന്ധിയില്‍. വെള്ളം കയറിയ ഭാഗങ്ങളില്‍ അടിഞ്ഞു കൂടിയിട്ടുള്ള ചണ്ടിയാണ് കര്‍ഷകരെ ദുരിതത്തിലാഴ്‌ത്തിയിരക്കുന്നത്. നടീല്‍ പൂര്‍ത്തിയായ അറനൂറോളം ഏക്കറിലാണ് ബണ്ട് പൊട്ടി വെള്ളം കയറിയത് ഇതില്‍ നാനൂറ് ഏക്കര്‍ കൃഷി പൂര്‍ണ്ണമായും നശിച്ചു.ഇതില്‍ 350 ഏക്കര്‍ കൃഷി ഇറക്കാനാണ് കര്‍ഷകസമിതി തീരമാനിച്ചിരുന്നത്. അടിഞ്ഞു കൂടിയ ചണ്ടി നീക്കം ചെയ്യാന്‍ ഏക്കറിന് 6000 മുതല്‍ 8000 രൂപ വരെ ചിലവ് വരുന്നതായാണ് കര്‍ഷകര്‍ പറയുന്നത്. ദിവസ കൂലിക്ക് ആളെ നിര്‍ത്തിയാണ് ചണ്ടികള്‍ നീക്കം ചെയ്യുന്നത്

നിലവില്‍ ഏക്കറിന് 20000 രൂപയോളം കര്‍ഷകര്‍ക്ക് നഷ്ടം സംഭിവിച്ചിട്ടുണ്ട് . മൂപ്പ് കുറഞ്ഞവിത്താണ് ഇനി ഇറക്കുന്നത് . അതിനാല്‍ മേനി കുറയുമെന്നെും കര്‍ഷകര്‍ പറയുന്നു. കൃഷി ഇറക്കാന്‍ വന്‍ തുക അതിക ചിലവ് വന്നതോടെ പല കര്‍ഷകരും പിന്‍ മാറിയിട്ട് ഉണ്ട്. നാല് സ്ഥലങ്ങളില്‍ മോട്ടോര്‍ വെച്ച് തോട്ടിലേക്ക് വെള്ളം തിരിച്ചെടിക്കന്നണ്ട്.ചണ്ടി ഉള്ളതിനാല്‍ വെള്ളം അടിക്കന്നതിന് കൂടുതല്‍ സമയം എടുക്കന്നണ്ട്. വെള്ളം വറ്റിക്കാന്‍ ഇനി പത്ത് ദിവസം കൂടി എടുക്കുമെന്നണ് കരുതുന്നത് . നൂറ് ദിവസമാന് വിളവെടുപ്പ് കാലാവധിയെങ്കിലും ഞാറ് പറിച്ച് നട്ട് കൃഷി ചെയ്യുന്നതിനാല്‍ നൂറില്‍ കൂടുതല്‍ ദിവസം വിളവെടുപ്പിന് വേണ്ടിവരമെന്ന് കര്‍ഷകര്‍ പറയുന്നു.

ഏക്കറിന് 20000 രൂപ നഷ്ട പരിഹാരം വേണമെന്ന് ആവിശ്യപെട്ട് കൃഷി വകുപ്പിന് അപേക്ഷ കൊടുത്തിട്ടും കൃഷി മന്ത്രിയെ നേരില്‍ കണ്ട് വിഷയം അവതരിപ്പിച്ചിട്ടും . സഹായ പ്രഖ്യാപനങ്ങള്‍ ഒന്നും ഉണ്ടായില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. സംഘം ചേര്‍ന്നം അല്ലാതെയും ഭൂമി പാട്ടത്തിനെടുത്ത് കൃഷി ഇറക്കിയവരാണ് മിക്ക കര്‍ഷകരും. പരൂര്‍ പടവിലെ മുഴന്‍ കൃഷി ഇറക്കയിരുന്നു. മാഞ്ചിറ, കപ്ലിയങ്ങാട്, ചക്കിത്തറ ഭാഗങ്ങളില്‍ മാത്രാണ് ഇപ്പോള്‍ നല്ല രീതിയില്‍ കൃഷി ഉള്ളത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ ഭാര്യ പോയത് എന്റെ കുഴപ്പം കൊണ്ടായിരിക്കും , സമാധാനം കൊടുക്കുന്നില്ല ഞാൻ ‘

Kerala

ഇടുക്കി പൂപ്പാറയിൽ കാട്ടാനയാക്രമണം; തലക്കുളം എസ്‌റ്റേറ്റിലെ തൊഴിലാളിക്ക് ദാരുണാന്ത്യം, കാട്ടാന ശല്യം സ്ഥിരമെന്ന് നാട്ടുകാർ

Kerala

ഹൃദ്രോഗം വന്ന് ആശുപത്രിയിൽ : സുകുമാര കുറുപ്പ് മരിച്ചു ? ; കണ്ടെത്തലുമായി കേരള പൊലീസ്

Kerala

തിരൂരിൽ ട്രെയിനിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; അസം സ്വദേശി അറസ്റ്റിൽ, പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ എഎസ്ഐയുടെ തലയ്‌ക്കടിച്ചു

Kerala

കടം കയറി മുടിഞ്ഞ ഹിമാചലിലെ കോൺഗ്രസ് സർക്കാർ ജനങ്ങളെ പിഴിയാൻ ലോട്ടറി ടിക്കറ്റ് വീണ്ടും കൊണ്ടുവരുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നേപ്പാളിലുള്ളത് 53 മലയാളികള്‍; എല്ലാവരും സുരക്ഷിതര്‍, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് നോര്‍ക്ക സിഇഒ

ഓണക്കാലത്ത് റെക്കോർഡ് മദ്യവിൽപന! ഉത്രാടം വരെ വിറ്റഴിച്ചത് 771 കോടിയിലധികം രൂപയുടെ മദ്യം

യഷിന്റെ ‘ടോക്‌സിക്’ നെഗറ്റീവ് കമന്റുകള്‍ക്കിടയിലും മുന്നേറ്റം; അവസാനം പണിയായി ചിത്രം ഇന്റര്‍നെറ്റില്‍

സഹായഹസ്തവുമായി വ്യോമസേന വിമാനം സി-130 ജെ നേപ്പാളിലെത്തി, ഭാരതത്തിന്റെ സഹായത്തിന് നന്ദി അറിയിച്ച് നേപ്പാള്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും

പ്രശസ്ത സാഹിത്യകാരൻ ടി.കെ.ഡി മുഴപ്പിലങ്ങാട് അന്തരിച്ചു

എ. ബാലകൃഷ്ണൻ; സംസ്കാരം 29ന് രാവിലെ 11ന് കന്യാകുമാരിയിൽ

ലോറികൾ കൂട്ടിയിടിച്ച് തീപിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം

പോലീസ് സംഘത്തിന് നേരെ ആക്രമണം; കാപ്പ പ്രതിയും സംഘവും പിടിയില്‍, രണ്ട് പോലീസുകാർക്ക് പരിക്ക്

ലാളിത്യവും സമർപ്പണവും നിറഞ്ഞ യഥാർത്ഥ കർമ്മയോഗി; ബാലകൃഷ്ണൻജിയുടെ നിര്യാണത്തിൽ അനുശോചിച്ച് ഗവർണർ

വിവേകാനന്ദ കേന്ദ്രം അഖിലേന്ത്യാ പ്രസിഡന്റ് എ. ബാലകൃഷ്ണൻജി അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.