Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വി. മുരളീധരനെ ആശുപത്രിയിലേക്ക് മാറ്റി: വി.വി.രാജേഷ് സമരം തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 1, 2017, 09:42 pm IST
in Kerala

കഴിഞ്ഞ 8 ദിവസങ്ങളായി ലോ അക്കാദമിക്കു മുന്നില്‍ നിരാഹാര സമരം അനുഷ്ടിച്ച ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം വി. മുരളീധരന്‍ സമരം അവസാനിപ്പിച്ച ശേഷം , തുടന്ന് നിരാഹാരം തുടങ്ങിയ ബിജെപി സംസ്ഥാന സെക്രട്ടറി വി.വി. രാജേഷിനെ അഭിവാദ്യം ചെയ്യുന്നു. കുമ്മനം രാജശേഖരന്‍ സമീപം

തിരുവനന്തപുരം: ലോ അക്കാദമി വിഷയത്തില്‍ നിരാഹാര സമരം നടത്തിവന്ന ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം വി.മുരളീധരന്റെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. മുരളീധരന് പകരം സംസ്ഥാന സെക്രട്ടറി വി.വി. രാജേഷ് നിരാഹാരസമരം തുടങ്ങി.

പ്രിന്‍സിപ്പാള്‍ ലക്ഷ്മിനായര്‍ രാജിവയ്‌ക്കണം എന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അനുഭാവം പ്രകടിപ്പിച്ച് എട്ട് ദിവസമായി വി.മുരളീധരന്‍ കോളേജ് പടിക്കല്‍ നിരാഹാര സമരം നടത്തിവരികയായിരുന്നു. രണ്ടു ദിവസമായി ആരോഗ്യനില വഷളായെങ്കിലും സമരത്തില്‍ നിന്നും പിന്‍മാറാന്‍ മുരളീധരന്‍ കൂട്ടാക്കിയില്ല. ഇന്നലെ രാവിലെയോടെ രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് ഗണ്യമായി കുറഞ്ഞതായി മുരളീധരനെ പരിശോധിച്ച മെഡിക്കല്‍ സംഘം അറിയിച്ചു.

ആശുപത്രിയിലേക്ക് മാറ്റണമെന്ന് പോലീസിന് റിപ്പോര്‍ട്ട് നല്‍കി. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ബിജെപി നേതൃത്വവുമായി ബന്ധപ്പെട്ടതനുസരിച്ച് മുരളീധരനോട് സമരം അവസാനിപ്പിക്കാന്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നിര്‍ദ്ദേശം നല്‍കി. തുടര്‍ന്ന് സമരപന്തലില്‍ എത്തിയ കുമ്മനം സംസ്ഥാന സെക്രട്ടറി വി.വി. രാജേഷ് നിരാഹാരം അനുഷ്ടിക്കുമെന്ന് അറിയിച്ചു. രാത്രി ഏഴ് മണിയോടെ പോലീസ് എത്തി ഡോക്ടര്‍മാരുടെ സാന്നിധ്യത്തില്‍ മുരളീധരനെ മെഡിക്കല്‍ കോേേളജ് ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്ന് വി.വി രാജേഷ് നിരാഹാര സമരം തുടങ്ങി.

സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കെ. സുരേന്ദ്രന്‍, എം. ഗണേഷ്, ജില്ലാ പ്രസിഡന്റ് എസ്. സുരേഷ്, മഹിളാ മോര്‍ച്ച പ്രസിഡന്റ് രേണു സുരേഷ്, ബിജെപി സംസ്ഥാന സെക്രട്ടറി സി. ശിവന്‍കുട്ടി, വക്താവ് രഘുനാഥ് തുടങ്ങി നിരവധി നേതാക്കളും നൂറുകണക്കിന് പ്രവര്‍ത്തകരും സമരപ്പന്തലിലെത്തി.

സമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കരുത്: കുമ്മനം

തിരുവനന്തപുരം: ലോ അക്കാദമി സമരത്തെ അടിച്ചമര്‍ത്താന്‍ മുഖ്യമന്ത്രിപിണറായി വിജയന്‍ ശ്രമിക്കരുതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. വി. മുരളീധരനെ ആശുപത്രിയിലേക്ക് മാറ്റിയ ശേഷം വി.വി. രാജേഷിന്റെ നിരാഹാര സമരം പ്രഖ്യാപിക്കുകയായിരുന്നു കുമ്മനം.

പട്ടികജാതി,വര്‍ഗ്ഗക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് പറഞ്ഞ് മേലാളന്‍മാര്‍ ചമയുന്ന പിണറായി സര്‍ക്കാര്‍ ഈ വിഭാഗത്ത് വഞ്ചിച്ചു. പട്ടികജാതി വിദ്യാര്‍ത്ഥികളെ ജാതിപ്പേര് പറഞ്ഞ് അധിക്ഷേപിച്ച ലക്ഷ്മി നായരെ അറസ്റ്റ് ചെയ്യാന്‍ പോലീസിനെ അനുവദിക്കുന്നില്ല. ലക്ഷ്മി നായര്‍ക്ക് വിദേശത്തേക്ക് രക്ഷപ്പെടാനുള്ള എല്ലാ അവസരങ്ങളും സര്‍ക്കാരും പോലീസും ചേര്‍ന്ന് ഒരുക്കുകയാണ്. ലക്ഷ്മി നായരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും കുമ്മനം ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സാനു മാഷിന് ജനമനസുകളില്‍ സ്ഥാനമുണ്ട്,അതില്ലാത്തവരാണ് ഞാനിവിടെയുണ്ട് എന്ന് അറിയിക്കാന്‍ ശ്രമിക്കുന്നത്;സച്ചിതാനന്ദനെ പരോക്ഷമായി വിമര്‍ശിച്ച് പിണറായി

Kerala

പി.സി. ജോര്‍ജ്ജിന്റെ വീട്ടില്‍ വെള്ളം കയറി, 40 ലക്ഷം രൂപയുടെ നഷ്ടം; നശിക്കാത്തതൊന്നുമില്ലെന്ന് പി.സി. ജോര്‍ജ്ജ്

Kerala

കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ബി.ജെ.പി; സജീവ സേവനവുമായി പ്രവര്‍ത്തകര്‍ രംഗത്ത്

India

മോദിജി ഇന്നും തരംഗം ; രാഹുലിനെയൊന്നും ആരും മൈന്റ് ചെയ്യുന്നില്ല ; സഖാക്കള്‍ അമ്മയ്‌ക്ക് വിളി കേട്ടും അച്ഛന് വിളികേട്ടും കാലം കഴിക്കുന്നു

Kerala

ബിഎംഎസ് നേതാവിനെ കൊലപ്പെടുത്തിയ പ്രതി ബാലസംഘത്തിന്റെ കണ്‍വീനര്‍, ടിസിവി നന്ദകുമാര്‍ പൊലീസുകാരെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ജയിലിലുളള കൊടുംക്രിമിനല്‍

പുതിയ വാര്‍ത്തകള്‍

മഴക്കെടുതികളില്‍ മരണം 12,ദുരിതാശ്വാസ ക്യാമ്പുകളില്‍ ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമല്ലെന്ന് പരാതി, 209 ക്യാമ്പുകളിലായി 5792 ദുരിത ബാധിതര്‍

ബിഷപ്പായ അംബ്രോസ് പിച്ചായി മുത്തു (ഇടത്ത്) ഡോ.ജോര്‍ജ്ജ് മുത്തോലില്‍ (നടുവില്‍) ഡോ. കെ.എസ്. രാധാകൃഷ്ണന്‍ (വലത്ത്)

ഒരു മലയാളി വൈദികന്‍ ഉള്‍പ്പെടെ രണ്ട് വൈദികര്‍ പാറ്റാക്കലാപത്തില്‍ പങ്കെടുക്കാന്‍ യുവാക്കള്‍ക്ക് ആഹ്വാനം നല്‍കി: ഡോ.കെ.എസ്. രാധാകൃഷ്ണന്‍

പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധി

പാലക്കാട് പാലക്കുഴി വെള്ളച്ചാട്ടത്തില്‍ വീണ് തമിഴ്‌നാട് സ്വദേശിനി മരിച്ചു

സ്ഥലംമാറ്റത്തിനുള്ള റവന്യൂ വകുപ്പിന്റെ പോര്‍ട്ടലില്‍ അപേക്ഷകയറിയാതെ തിരിമറി കാട്ടിയെന്ന് പരാതി: ആരോപണം ഭരണാനുകൂല സംഘടനാ നേതാവിനെതിരെ

മേയര്‍ വി വി രാജേഷ് അമേരിക്കയിലേക്ക്, നഗര വികസന പങ്കാളിത്തത്തിന് സാധ്യതകള്‍ ആരായും

വികസിത ഭാരതം യാഥാര്‍ത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

ഇടുക്കിയില്‍ മഴയുടെ ശക്തി കുറഞ്ഞു, 4 അണക്കെട്ടുകള്‍ തുറന്നു

താത്കാലിക ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി  പൊതുവിദ്യാഭ്യാസ വകുപ്പ്

വാരഫലം: ആഗസ്ത് 03 മുതല്‍ 09 വരെ, ഈ നാളുകാര്‍ക്ക് വിവാഹകാര്യം തീരുമാനമാകും, പുതിയ ജോലിയില്‍ പ്രവേശിക്കും.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.