കോലോത്തുംപടി ബിഎംഎസ് ഓട്ടോ തൊഴിലാളി യൂണിയന്‍ ആരംഭിച്ച ദാഹജല വിതരണം സി.ഐ.സുരേഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
ഇരിങ്ങാലക്കുട: വേനലില്‍ വലയുന്ന യാത്രക്കാര്‍ക്കും നാട്ടുകാര്‍ക്കും ദാഹജലവുമായി ഓട്ടോ തൊഴിലാളികളുടെ കാരുണ്യം. കോലോത്തുംപടി ബിഎംഎസ് ഓട്ടോതൊഴിലാളി യൂണിയന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ദാഹജല വിതരണോദ്ഘാടനം ഇരിങ്ങാലക്കുട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുരേഷ് കുമാര്‍ ദാഹജലം നല്‍കി നിര്‍വഹിച്ചു.
എന്‍ വി ഘോഷ്, രാജേഷ് കടവില്‍, ഉണ്ണികൃഷ്ണന്‍ പൂമംഗലം, ദിലീപ് കെ ആര്‍, ഷിജു ആലുംത്തറ, വിശ്വനാഥന്‍ എന്നിവര്‍ പ്രസംഗിച്ചു
















