Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ജനവാസമേഖലക്ക് ഭീഷണിയായി ഖരമാലിന്യ സംസ്‌കരണകേന്ദ്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 1, 2017, 08:21 pm IST
inPalakkad

പാലക്കാട്: ആരോഗ്യത്തിന് ഭീഷണിയായി ജനവാസമേഖലയിലെ ഖരമാലിന്യ സംസ്‌കരണകേന്ദ്രം. ടണ്‍ കണക്കിന് മാലിന്യം കുമിഞ്ഞുകൂടിയ സംസ്‌കരണകേന്ദ്രം അടച്ചുപൂട്ടണമെന്നആവശ്യം ശക്തമായിരിക്കുകയാണ്.

അകത്തേത്തറ ശാസ്താ നഗറില്‍ ഹില്‍വ്യൂ ഗാര്‍ഡന് സമീപത്തെ ഖരമാലിന്യ സംസ്‌കരണ പ്ലാന്റിലാണ് മാലിന്യം കുമിഞ്ഞുകൂടുന്നത്.സംസ്‌കരണകേന്ദ്രത്തിന് പുറത്തും മാലിന്യം ചിതറിക്കിടക്കുകയാണ്.രൂക്ഷമായ ദുര്‍ഗന്ധവുമുണ്ട്.

ഹില്‍വ്യൂ ഗാര്‍ഡനില്‍ ജനവാസമേഖലയോട് ചേര്‍ന്നാണ് പഞ്ചായത്തിലെ ഒരേയൊരു മാലിന്യസംസ്‌കരണകേന്ദ്രം പ്രവര്‍ത്തിക്കുന്നത്.പഞ്ചായത്തിലെ മുഴുവന്‍ മാലിന്യവും സംസ്‌കരിക്കുന്നത് ഇവിടെയാണ്.

സംസ്‌കരണകേന്ദ്രത്തിന് സമീപം 80-ഓളം കുടുംബങ്ങളും താമസിക്കുന്നുണ്ട്. പ്ലാസ്റ്റിക് കത്തിക്കുമ്പോഴുണ്ടാകുന്ന പുകയും കേന്ദ്രത്തിലെ വൃത്തിഹീനമായ ചുറ്റുപാടും മൂലം സമീപവാസികളില്‍ ഏറെപേര്‍ക്കും ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ പിടിപെട്ടുകഴിഞ്ഞു. കുട്ടികളെ ത്വക്ക് രോഗവും അലട്ടുന്നുണ്ട്.

ആരോഗ്യത്തിന് ഭീഷണിയായതോടെ മാലിന്യസംസ്‌കരണകേന്ദ്രം അടച്ചു പൂട്ടണമെന്നും ജനവാസമേഖലയക്ക് പുറത്തേക്ക് മാറ്റിസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് ഹില്‍വ്യുഗാര്‍ഡന്‍ വെല്‍ഫെയര്‍ റെസിഡന്റ്‌സ് അസോസിയേഷന്‍ അകത്തേത്തറ ഗ്രാമപഞ്ചായത്തില്‍ പരാതി നല്‍കിയിരിക്കുകയാണ്.

ഇതിന്റെ അടിസ്ഥാനത്തില്‍ മാലിന്യസംസ്‌കരണകേന്ദ്രത്തില്‍ പ്ലാസ്റ്റിക് കത്തിക്കില്ലെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉറപ്പുനല്‍കിയെങ്കിലും അത് പാലിക്കപ്പെട്ടില്ലെന്ന് അസോസിയേഷന്‍ അംഗങ്ങള്‍ പറയുന്നു.

മാലിന്യസംസ്‌കരണകേന്ദ്രം മാറ്റിസ്ഥാപിക്കുന്ന കാര്യത്തിലും നടപടിയായിട്ടില്ല. മാത്രവുമല്ല, പഞ്ചായത്തിലെ മാലിന്യം ഇപ്പോഴും വാഹനങ്ങളില്‍ ശേഖരിച്ച് സംസ്‌കരണകേന്ദ്രത്തിലേക്ക് എത്തിക്കുന്നുമുണ്ട്.

ഇതിനുപുറമേ, വിവിധ മേഖലകളില്‍ നിന്ന് ആശുപത്രിമാലിന്യമുള്‍പ്പെടെയുള്ളവ ചിലര്‍ രാത്രിയില്‍ ഇവിടെ തള്ളി കടന്നുകളയുന്നതും പതിവായിട്ടുണ്ട്.

അതേസമയം സംസ്‌കരണകേന്ദ്രത്തില്‍ ഇപ്പോള്‍ പ്ലാസ്റ്റിക് കത്തിക്കാറില്ലെന്നും പ്ലാസ്റ്റിക് പൊടിക്കുന്ന പ്രവൃത്തിയാണ് നടത്തുന്നതെന്നുമാണ് സംസ്‌കരണകേന്ദ്രത്തിലെ ജീവനക്കാര്‍ പറയുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാച്ച് മോഷ്ടിച്ചെന്നാരോപിച്ച് 12കാരന്റെ ജനനേന്ദ്രിയത്തിൽ മുളകുപൊടി വിതറി, നഖത്തിൽ ഈർക്കിൽ കയറ്റി; ബന്ധുക്കൾക്കെതിരെ കുട്ടി പോലീസ് സ്റ്റേഷനിൽ

World

പാകിസ്ഥാനില്‍ ടിക്ടോക് താരത്തെ വെടിവെച്ചുകൊന്നു; ഈ വർഷം കൊല്ലപ്പെടുന്ന അഞ്ചാമത്തെ വനിതാ ഇൻഫ്ലുവൻസർ

Kerala

വയോധികന്റെ കൊലപാതകം: പ്രതികളെ മുതിര്‍ന്നവരായി പരിഗണിച്ച് വിചാരണക്ക് റിപ്പോര്‍ട്ട് നല്‍കും

ശിവസേന സെക്രട്ടേറിയറ്റിന് മുന്നില്‍ നടന്ന നാമ ജപ പ്രതിഷേധ മാര്‍ച്ച് ശ്രീരാമദാസ മിഷന്‍ മഠം അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയുന്നു
Kerala

ശബരിമല കേസുകള്‍ പിന്‍വലിക്കണം: ശിവസേന നാമജപ യജ്ഞം നടത്തി

Kerala

മുഹമ്മദ് റിയാസിന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലും ഇ ഡി അന്വേഷണം

പുതിയ വാര്‍ത്തകള്‍

ഝാര്‍ഖണ്ഡില്‍ പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെ എബിവിപി നടത്തിയ പ്രതിഷേധം

ചര്‍ച്ചയാവേണ്ടത് ആരുടെ സമരങ്ങള്‍

അല്‍ഗോരിതം അതിരുകടക്കുമ്പോള്‍

വീണ ഉപയോഗിച്ചത് നന്ദുലാലിന്റെ പേരിലുള്ള സിം, വീണയും റിയാസും ആവശ്യപ്പെട്ടിട്ടാണ് സിം എടുത്തതെന്ന് നന്ദുലാലിന്റെ മൊഴി, അന്വേഷണം കടുപ്പിച്ച് ഇ‍ഡി

തന്ത്രപരമായ ലക്ഷ്യപ്രാപ്തിയും ഔദ്യോഗിക വിജയവും: സമ്പൂർണ്ണ രാശിഫലം (20 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

എസ്എഫ്‌ഐയുടെ തുടരുന്ന കാട്ടാളത്തം

കേരളം കുംഭമേളയെ സര്‍ക്കാര്‍ കൂടുതല്‍ ഗൗരവത്തോടെ കാണണം: മഹാമണ്ഡലേശ്വര്‍ ആനന്ദവനം ഭാരതി

ഉത്തരധ്രുവത്തിലെ 90 ഡിഗ്രി വടക്കന്‍ അക്ഷാംശത്തിലെത്തുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം കൈവരിച്ച ഡോ. എസ്. ബിജോയ് നന്ദന്‍

ഉത്തരധ്രുവത്തിലെ 90 ഡിഗ്രി വടക്കന്‍ അക്ഷാംശത്തില്‍ എത്തുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം കുറിച്ച്‌ ഡോ. എസ്. ബിജോയ് നന്ദന്‍

ഗ്രീന്‍ഫീല്‍ഡിന്റെ വര്‍ണക്കളം; കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിന് ഇന്ന് ആവേശത്തുടക്കം, ആദ്യ മത്സരം ഉച്ചയ്‌ക്ക് 2.30 ന്

പാര്‍ലമെന്റ് ആക്രമിക്കാന്‍ ആഹ്വാനം; കോക്രോച്ച് സമരത്തില്‍ നക്സല്‍ ഭീകരന്‍ അരുണ്‍ ഭേല്‍ക്കെയും

ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ വിദേശത്തേക്കു പണം കടത്തുന്നു; വന്‍ ശൃംഖലയെന്ന് ആദായ നികുതി വകുപ്പ്, പണമെത്തിയത് ചില പ്രത്യേക സ്ഥാപനങ്ങളിലേക്കു മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.