Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

എമര്‍ജന്‍സി വാഹനങ്ങളുടെ ടോള്‍ഗേറ്റ് സ്വകാര്യ ബസുകള്‍ കയ്യടക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2017, 10:36 pm IST
in Ernakulam

മരട്: എമര്‍ജന്‍സി വാഹനങ്ങള്‍ക്കായി ഒഴിച്ചിട്ട കുമ്പളം ടോള്‍ പ്ലാസയിലെ നാലാം നമ്പര്‍ ടോള്‍ഗേറ്റ് സ്വകാര്യ ബസുകള്‍ കയ്യടക്കുന്നതായി പരാതി. അത്യാസന്ന നിലയിലായ രോഗികളുമായെത്തുന്ന വാഹനങ്ങള്‍ കുരുക്കില്‍പ്പെടാതെ പെട്ടെന്നു കടന്നു പോകുന്നതിനു വേണ്ടിയാണ് നാലാം നമ്പര്‍ ടോള്‍ഗേറ്റ് ഒഴിച്ചിട്ടിരിക്കുന്നത്. എന്നാല്‍ എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് മാത്രം എന്ന ബോര്‍ഡ് മാറ്റി ചില സ്വകാര്യ ബസ് ജീവനക്കാരിറങ്ങി ബോര്‍ഡ് മാറ്റി ബസ് കടത്തിക്കൊണ്ടു പോകുന്നു. പുറകേ മറ്റു വാഹനങ്ങളും. തുടര്‍ന്ന് എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് മാത്രമുള്ള ടോള്‍ഗേറ്റും കുരുക്കിലാകുകയാണ്. എതിര്‍ക്കുന്ന ടോള്‍ ജീവനക്കാരോട് ബസ് ജീവനക്കാര്‍ തട്ടിക്കയറുകയും ചെയ്യുന്നു. ബസ് ജീവനക്കാരുടെ ഇത്തരം പ്രവൃത്തികളുടെ സിസിടിവി ദൃശ്യങ്ങള്‍ സഹിതം ടോള്‍ അധികൃതര്‍ പനങ്ങാട് പോലീസില്‍ പരാതി നല്‍കി.

വെള്ളിയാഴ്ച രാവിലെ കുമ്പളം സ്വദേശി ചാലാവീട്ടില്‍ രാമചന്ദ്രനെ (64) നെഞ്ചുവേദനയെ തുടര്‍ന്ന് വീട്ടുകാര്‍ കാറില്‍ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന വഴി ടോള്‍പ്ലാസയില്‍ പത്ത് മിനിറ്റോളം കുരുക്കില്‍ കിടക്കേണ്ടിവന്നു. നെട്ടൂര്‍ ലേക് ഷോര്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും രാമചന്ദ്രന്റെ ജീവന്‍ നഷ്ടപ്പെട്ടിരുന്നു.

സംഭവത്തില്‍ പ്രതിഷേധം ശക്തമായതോടെ വൈകീട്ടു തന്നെ പനങ്ങാട് സ്‌റ്റേഷനില്‍ വെച്ച് ടോള്‍ അധികൃതരുമായി വിവിധ രാഷ്‌ട്രീയകക്ഷി നേതാക്കളും, പൊതു പ്രവര്‍ത്തകരും ചര്‍ച്ച നടത്തി. തുടര്‍ന്ന് തെക്ക് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങളുടെ നിരയില്‍ നാലാം നമ്പര്‍ ടോള്‍ ഗേറ്റ് ആംബുലന്‍സ്, രോഗികളുമായി വരുന്ന മറ്റ് വാഹനങ്ങള്‍ എന്നിങ്ങനെ അവശ്യ വാഹനങ്ങളുടെ യാത്രക്ക് വേണ്ടി മാത്രമായി ഒഴിച്ചിടുവാന്‍ തീരുമാനിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വര്‍ണവിലയില്‍ നേരിയ ഇടിവ്

World

‘മെലോണിക്ക് തന്നോട് അമിത താത്പര്യം, നിശ്ചിത അകലം പാലിക്കണം’; ട്രൂത്ത് സോഷ്യലിൽ ഫോട്ടോ പങ്കുവെച്ച് വീണ്ടും ട്രംപിന്റെ പരിഹാസം

Kerala

അമിതനിരക്ക് ഈടാക്കി തിരുവനന്തപുരം നഗരത്തില്‍ അനധികൃത വണ്ടിത്താവളങ്ങള്‍

Kerala

ശ്രദ്ധിക്കണേ തടികേടാകും… അന്യസംസ്ഥാന ‘ബുള്ളറ്റ് മുട്ട’കള്‍ യഥേഷ്ടം, വില്പന തകൃതിയില്‍

World

അമേരിക്ക മാത്രമല്ല , ഇസ്രയേലിനെ ശക്തമായി പിന്തുണയ്‌ക്കുന്നവരിൽ ഇന്ത്യയുമുണ്ട് ; ഫേസ്ബുക്ക് പേജിൽ ലഭിക്കുന്ന പിന്തുണ അദ്ഭുതപ്പെടുത്തുന്നത് : നെതന്യാഹു

പുതിയ വാര്‍ത്തകള്‍

വാ​ഹ​നാ​പ​ക​ടം: കോ​ള​ജ് വി​ദ്യാ​ര്‍​ഥി​യു​ടെ ത​ല​യി​ലൂ​ടെ ലോ​റി ക​യ​റി​യി​റ​ങ്ങി; ദാ​രു​ണാ​ന്ത്യം

മദ്യലഹരിയിൽ ജീവനുള്ള രണ്ട് പാമ്പുകളെ തിന്നു ; എന്നിട്ടും 45 കാരന്റെ ശരീരത്തിൽ വിഷമില്ല , അത്ഭുതപ്പെട്ട് ഡോക്ടർമാർ

മലയാളത്തിന്റെ പതാക ലോക സിനിമയുടെ നെറുകയിൽ. റോട്ടൻ സൊസൈറ്റി അമേരിക്ക ബുക്ക് ഓഫ് റെക്കോഡ്‌സിൽ ഇടം നേടി. 19 ന് പ്രദർശനത്തിനെത്തുന്നു.

കെല്‍പ്പില്ലാതെ കെല്‍പാം; ശമ്പളം മുടങ്ങിയിട്ട് മാസങ്ങള്‍, ജീവനക്കാര്‍ പട്ടിണിയില്‍

ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക് വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2

ശ്രീ ഗോകുലം മൂവീസ് – ഗോകുലം പ്രൊഡക്ഷൻസ്- ഡ്രീംസ് ഓഫ് അജയ് വാസുദേവ് ചിത്രം “അടിപടലം കളി അഭ്യാസം” പൂജ

പോര്‍ച്ചുഗല്‍-സ്‌പെയിന്‍ പോര്; റൊണാള്‍ഡോ-യമന്‍ പോരാട്ടം

യാങ്കിപ്പടയുടെ മടയില്‍ ഡെവിള്‍സ്!; അമേരിക്കയും ബെല്‍ജിയവും നേര്‍ക്കുനേര്‍

കാഫിർ സ്ക്രീൻഷോട്ട് കേസ്: ‘അയച്ചെന്ന് പറയുന്ന സ്ക്രീൻഷോട്ട് കാണിച്ച് തരുമോ?’ , അന്വേഷണസംഘത്തെ വെല്ലുവിളിച്ച് ജിതിൻ ഭാസ്കർ

പ്രധാനമന്ത്രി മോദിയുടെ ആറ് ദിവസത്തെ ഇന്തോനേഷ്യ, ഓസ്‌ട്രേലിയ, ന്യൂസിലൻഡ് സന്ദർശനം ആരംഭിച്ചു : പ്രവാസികളുമായും സംവദിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.