Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

കാണാമറയത്താകാന്‍ കുറച്ച് പദങ്ങള്‍ കൂടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2017, 09:49 pm IST
inVicharam

ജന്മഭൂമിയില്‍ വാ.ലക്ഷ്മണപ്രഭു എഴുതിയ ‘മലയാള പദങ്ങള്‍ കാണാമറയത്തേക്ക്’ (20.01.2017) എന്ന കത്ത് വായിച്ചു.

‘സാന്ദ്ര’ എന്ന നാമപദം കത്തിനാധാരമായതിനാല്‍ അതില്‍നിന്നുതന്നെ തുടങ്ങാം. ജര്‍മനിയിലും മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലും സാന്ദ്ര എന്ന പേര് പെണ്‍കുട്ടികള്‍ക്ക് ഇടുന്നത് സാധാരണമാണ്. സംസ്‌കൃതംകൊണ്ട് പുഷ്‌കലമായ ജര്‍മന്‍ ഭാഷയില്‍ നല്ല പേരായി തുടര്‍ന്നുവന്നതാകാം.

മലയാള സിനിമാഗാനങ്ങളില്‍ക്കൂടി മലയാള പദങ്ങളുടെ അര്‍ത്ഥം തേടാതിരിക്കുന്നതാണ് നല്ലത്. പ്രേമംകൊണ്ട് പൂരിതമായ സമുദ്രം എന്ന അര്‍ത്ഥത്തിലാണ് സിനിമാഗാനത്തില്‍ ‘സാന്ദ്ര’ എന്ന പദം ഉപയോഗിച്ചിരിക്കുന്നത്.

സാന്ദ്രാനന്ദാവബോധാത്മകം…………. എന്ന് തുടങ്ങുന്ന നാരായണീയം ശ്ലോകം ശ്രദ്ധിക്കുക. പൂരിതമായ, നിബിഡമായ, ഒട്ടുംതന്നെ നേര്‍ത്തതല്ലാത്ത, ഗാഢമായ എന്നൊക്കെയാണ് സാന്ദ്രം, സാന്ദ്രത എന്നുള്ള പദങ്ങള്‍ക്കര്‍ത്ഥം. നിഘണ്ടുക്കളും അത് ശരിവയ്‌ക്കുന്നുണ്ട്. സാന്ദ്രത എന്നാണ് ഉലിശെ്യേ എന്ന ഇംഗ്ലീഷ് വാക്കിന് പരിഭാഷ. ഭാരതത്തിലെ ജനസാന്ദ്രതയേറിയ സംസ്ഥാനമാണ് കേരളം എന്ന പ്രയോഗം ശ്രദ്ധിക്കുക. ഇത് നാമപദമായി വരുമ്പോള്‍ സ്ത്രീത്വത്തില്‍ വെള്ളം ചേര്‍ക്കാതെ ഉറച്ചുനില്‍ക്കുന്നവള്‍ എന്ന നല്ല സ്ത്രീ നാമമായിത്തീരുകയാണ്. മലയാളത്തില്‍ ധാരാളം ‘സാന്ദ്ര’കളുണ്ടാവട്ടെ.

ഈയിടെ ഒരു കവിയെ ആദരിക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ അവസരം കിട്ടി. അതിലെ പ്രസംഗകന്‍ തുടര്‍ച്ചയായി ‘പോയം’ എന്ന് ഉപയോഗിച്ചുകൊണ്ടിരുന്നു. അദ്ദേഹം താഴെ ഇറങ്ങിവന്നപ്പോള്‍ കവിത എന്ന് പറഞ്ഞാലും ഞങ്ങള്‍ക്കൊക്കെ മനസ്സിലാവുമെന്ന് ഞാന്‍ പറഞ്ഞു. ഭാഷ ആശയവിനിമയത്തിനുള്ളതാണെന്നും ഭാഷാഭ്രാന്തിന്റെ ആവശ്യമില്ലെന്നും അദ്ദേഹം എന്നെ ഉപദേശിച്ചു. മലയാളത്തില്‍ കൊച്ചച്ഛന്‍, ചിറ്റപ്പന്‍, അമ്മാവന്‍, അമ്മായി (അമ്മയുടെ സഹോദരസഹോദരിമാര്‍) മാമന്‍, മാമി, ചിറ്റ, ഓപ്പോള്‍, മരുമകന്‍, അനന്തിരവന്‍ എന്നിങ്ങനെ ഒട്ടനവധി ബന്ധനാമങ്ങള്‍ ആംഗലത്തില്‍ അര്‍ത്ഥവ്യാപ്തി കുറഞ്ഞ് അങ്കിള്‍, ആന്റി എന്നൊക്കെ ആയിത്തീരുന്നു.

ട്രെയിന്‍, ബസ്സ്, കാര്‍, സൈക്കിള്‍ എന്നിവ ഇപ്പോള്‍ മലയാള പദങ്ങളാണ്. വിമാനം മാത്രം രക്ഷപ്പെട്ട് നില്‍ക്കുന്നു. ഹോട്ടല്‍, സ്‌കൂള്‍, കോളജ്, ഹോസ്പിറ്റല്‍, ലോഡ്ജ് തുടങ്ങിയവയും മലയാളമാണ്. അംശം അധികാരി, പാര്‍വത്യാര്‍ എന്നിവരെല്ലാം വില്ലേജ് ഓഫീസര്‍ ആയി. തഹസീല്‍ദാറിന് ശാപമോക്ഷമായിട്ടില്ല.

ടൂത്ത്ബ്രഷ്, പേസ്റ്റ്, സോപ്പ്, ടൗവ്വല്‍, ഓയില്‍, മിറര്‍, കുക്കര്‍, പ്ലേറ്റ്‌സ്‌ലെറ്റ്, ഫാന്‍, ട്രബിള്‍, ചെയര്‍ബെഡ്, ബെഡ്ഷീറ്റ്, പില്ലോ എന്നീ നിത്യോപയോഗ സാധനങ്ങളും മലയാളം തന്നെ! ഫ്രണ്‍ഡ് റൂം, ഡ്രോയിങ് റൂം, ബെഡ്‌റൂം, ടോയ്‌ലറ്റ്, ബാത്ത്‌റൂം, കിച്ചണ്‍ എന്നിങ്ങനെ വീട്ടിലും മലയാള പദങ്ങളില്ല. അമ്മിയും ആട്ടുകല്ലും പേര് മാത്രമല്ല സാധനങ്ങളും പോയി മറഞ്ഞു.

രാഷ്‌ട്രീയ സംഘടനകളുടെ കാര്യമോ? ഒരുകാലത്ത് നമ്മുടെ മന്ത്രിയായിരുന്ന, ദിവംഗതനായ മൊഹമ്മദ്‌കോയ പറഞ്ഞു. ഭാരതീയ ജനസംഘം എന്ന പേര് സുന്ദരവും അര്‍ത്ഥവത്തുമാണെന്ന്! മാത്രമല്ല ദീപം എന്ന ചിഹ്നവും അതുപോലെ തന്നെ സുന്ദരമാണെന്ന്.

സമാജത്തിലെ കീഴ്തലത്തിലുള്ളവരെ ശക്തിമത്താക്കാന്‍ അവതരിച്ച കമ്യൂണിസ്റ്റ്, മാര്‍ക്‌സിസ്റ്റ് പാര്‍ട്ടികള്‍ക്ക് മലയാള പരിഭാഷയുണ്ടോ? കോണ്‍ഗ്രസ് എന്ന പദത്തെ മലയാളമാക്കുക എന്നതല്ലാതെ വേറെ പോംവഴിയില്ല.

ഈ വിഷയത്തില്‍ തമിഴ് ഭാഷാപ്രേമികളെ നിരീക്ഷിക്കണം. ഏതു വാക്കിനെയും തമിഴാക്കി അവര്‍ ഉപയോഗിക്കും. 70% സംസ്‌കൃതം നിറഞ്ഞ മലായ് ആണ് മലയാ, ഇന്‍ഡോനേഷ്യ തുടങ്ങിയ രാജ്യക്കാര്‍ ഉപയോഗിക്കുന്നത്. അതിലെ സംസ്‌കൃതപദങ്ങളൊക്കെ മാറ്റി അറബിക് ചേര്‍ത്ത് വരുകയാണ്. കേരളത്തില്‍ മലയാളത്തിലും അറബിപദങ്ങള്‍ നുഴഞ്ഞുകയറുന്നുണ്ട്. ഭാഷയില്‍ എന്തിരിക്കുന്നു അല്ലേ? അത് കാര്യം മനസ്സിലാക്കാനുള്ളതല്ലേ? കാണാമറയത്താകാന്‍ കുറച്ച് പദങ്ങള്‍ കൂടിയുണ്ട്.

പത്മനാഭന്‍ ഉപേന്ദ്രന്‍, ആലുവ

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോമാളി പുൽകിട് മണിയെ ഭ്രാന്താശുപത്രിയിൽ ഉടൻ തന്നെ പിടിച്ചിടണം. കൂട്ടത്തിൽ സുഹൃത്ത്‌ പപ്പു കൂടെ പോട്ടെ:. ആര്‍ ശ്രീലേഖ

India

ആർ‌എസ്‌എസിന്റെ പ്രസ്താവനകളെ പിന്തുണയ്‌ക്കുന്നു ; ഹിന്ദുക്കൾക്കെതിരായ പ്രസ്താവനയ്‌ക്ക് പിന്നിൽ ഗൂഢാലോചന ; ഉമർ അഹമ്മദ് ഇല്യാസി

മോദി അമ്മയ്ക്കൊപ്പം (വലത്ത്) രാഹുല്‍ ഗാന്ധിയും സ്റ്റാന്‍റപ് കൊമേഡിയന്‍ പുള്‍കിത് മണിയും മധ്യപ്രദേശില്‍ നടന്ന ഛത്രോം കീ ഗൂഞ്ച് പരിപാടിയില്‍ (ഇടത്ത്)
India

ഹാസ്യനടൻ പ്രധാനമന്ത്രി മോദിയെ പരിഹസിച്ച് അവതരിപ്പിച്ച സ്കിറ്റിന്റെ പേരിൽ രാഹുൽ ഗാന്ധിക്കെതിരെ ബിജെപി രംഗത്ത്.

Kerala

പത്തനംതിട്ടയില്‍ സെമിത്തേരികളില്‍ നിന്ന് ഗ്രാനൈറ്റ് മോഷ്ടിച്ച 3 പേര്‍ പിടിയില്‍

Kerala

മെസിയെയും അര്‍ജന്റീന ടീമിനെയും കേരളത്തിലെത്തിക്കുന്നതിനുളള തീരുമാനം സര്‍ക്കാരിന്റേത് : ആന്റോ ആഗസ്റ്റിന്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിലെ മുസ്ലിങ്ങള്‍ ഇറാനെ ആക്രമിക്കുന്ന പാകിസ്ഥാനൊപ്പമോ അതേ ഇറാന്‍ പ്രസിഡന്‍റിനൊപ്പം നില്‍ക്കുന്ന മോദിയുടെ കൂടെയോ?

പെരുമ്പാവൂർ പുല്ലുവഴിയിൽ ഹെറോയിനുമായി അസം സ്വദേശി പിടിയിൽ

റൂറൽ ജില്ലയിൽ ശനിയാഴ്ച രാത്രി മാത്രം രജിസ്റ്റർ ചെയ്തത് 350 ലേറെ കേസുകൾ രജിസ്റ്റർ

റോജി എം. ജോണ്‍ എംഎല്‍എ

കലാലയ രാഷ്‌ട്രീയം പ്രോത്സാഹിപ്പിക്കണമെന്നതാണ് സര്‍ക്കാര്‍ നയം: റോജി എം ജോണ്‍

സ്റ്റാലിന്റെ തോല്‍വിക്ക് പിന്നില്‍ എസ് ഐആര്‍ അപാകതയുണ്ടോ എന്ന് പരിശോധിക്കണമെന്ന് പ്രകാശ് രാജ്…ഇവര്‍ ആരുടെ ഒപ്പമാണെന്ന ചോദ്യവുമായി സമൂഹമാധ്യമം

മലപ്പുറത്ത് 100 കിലോയോളം വരുന്ന ചന്ദനത്തടി പിടിച്ചെടുത്തു, 2 പേര്‍ അറസ്റ്റില്‍

രാഹുല്‍ ഗാന്ധിയും പുള്‍കിത് മണിയും ചേര്‍ന്ന് മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നടത്തിയ പരിപാടിയില്‍ മോദിയെയും മോദിയുടെ അമ്മയെയും പരിഹസിക്കുന്നു (വലത്ത്)

മോദിയുടെ അമ്മയെ അപമാനിക്കുന്നതിലൂടെ ധീരനാണെന്ന് രാഹുല്‍ഗാന്ധിയെന്ന കോമാളി കരുതുന്നു: ആഞ്ഞടിച്ച് കങ്കണ

സൗദി തലസ്ഥാനമായ റിയാദില്‍ വീണ്ടും ഹൂതികളുടെ മിസൈല്‍ ആക്രമണം

കോട്ടയം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് ജാഗ്രത,മീനച്ചിലാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നു

ഇടുക്കി വട്ടവടയില്‍ മണ്ണിടിച്ചിലില്‍ 2 മരണം,ഒരാള്‍ക്ക് ഗുരുതര പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.