Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

2000 ഏക്കറോളം നെല്‍കൃഷി ഉണങ്ങിത്തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2017, 09:12 pm IST
inThrissur

തൃശൂര്‍: ചിമ്മിനിഡാമില്‍ നിന്നും വെള്ളം തുറന്നുവിട്ടിട്ടും അനാവശ്യമായി തടയണകളും മറ്റു തടസ്സങ്ങളും സൃഷ്ടിച്ച് വെള്ളം പാഴാക്കുന്നതിനെത്തുടര്‍ന്ന് 2000 ഏക്കറോളം സ്ഥലത്ത് നെല്‍കൃഷിക്ക് വെള്ളം കിട്ടാത്ത സാഹചര്യമാണെന്ന് കോള്‍ കര്‍ഷകര്‍. വെള്ളത്തിന്റെ ഒഴുക്കിന് തടസ്സമാകുന്ന എല്ലാ തടയണകളും മറ്റ് തടസ്സങ്ങളും തീര്‍ത്ത് പാടത്ത് വെള്ളമെത്തിക്കുന്നതിനായി കര്‍ഷകര്‍ തന്നെ മുന്നിട്ടിറങ്ങാന്‍ തീരുമാനം.

ചിമ്മിനി ഡാമില്‍ നിന്ന് വെള്ളം തുറന്നുവിട്ടത് ആശ്വാസമാണെങ്കിലും ഒരാവശ്യവുമില്ലാതെ നെല്ല് കൊയ്‌തെടുത്ത സ്ഥലങ്ങളിലേക്ക്‌പോലും വെള്ളം തിരിച്ചുകൊണ്ടുപോകുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്.

ഇവിടങ്ങളില്‍ താറാവുകള്‍ക്കുവേണ്ടിയും മറ്റുമാണ് വെള്ളം തിരിച്ചുവിടുന്നത്. അന്തിക്കാട് ഭാഗത്ത് ഇത്തരത്തില്‍ വെറുതെ വെള്ളം തിരിച്ചുവിട്ടിരിക്കുകയാണെന്ന് കര്‍ഷകര്‍ ആരോപിച്ചു. തടയണകളും തടസ്സങ്ങളും താണ്ടി 60 കിലോമീറ്റര്‍ പിന്നിട്ടുവേണം കോള്‍ പാടങ്ങളിലേക്ക് വെള്ളമെത്താന്‍. ഇങ്ങനെ നോക്കിയിരുന്നാല്‍ വെള്ളമെത്തുമ്പോഴേക്കും നെല്‍കൃഷി ഉണങ്ങി നശിക്കുന്ന സാഹചര്യമാണ്.

ഇതിനാലാണ് കര്‍ഷകരുടെ നേതൃത്വത്തില്‍ നേരിട്ട് തടസ്സങ്ങള്‍ നീക്കാന്‍ രംഗത്തിറങ്ങുന്നത്. വെള്ളം കൃഷി സ്ഥലങ്ങളിലേക്ക് എത്തുന്നുണ്ടോയെന്ന് നോക്കാന്‍ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥര്‍ ശ്രമിക്കാത്തതാണ് പ്രതിസന്ധികള്‍ക്ക് കാരണമാകുന്നതെന്നും കര്‍ഷകര്‍ ആരോപിച്ചു. കര്‍ഷകരുടെ നേതൃത്വത്തില്‍ തന്നെയാണ് ചണ്ടിയും നീക്കം ചെയ്തത്. വായ്‌പയെടുത്തതും സ്വര്‍ണം പണയം വെച്ചുമൊക്കെ കൃഷിയിറക്കിയവര്‍ വെള്ളംകിട്ടാതെ നെല്‍കൃഷി ഉണങ്ങി നശിക്കുന്നതോടെ ആത്മഹത്യയുടെ വക്കിലേക്കാണ് എത്തിനില്‍ക്കുന്നത്.

ബന്ധപ്പെട്ട ഉദ്യോഗസ്ഥരും കളക്ടറും കര്‍ഷകരുടെ യഥാര്‍ത്ഥ സ്ഥിതി മനസ്സിലാക്കി നടപടികളെടുക്കാത്തതാണ് പ്രതിസന്ധികള്‍ക്ക് കാരണമാകുന്നതെന്നും കര്‍ഷകര്‍ അഭിപ്രായപ്പെട്ടു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

Kerala

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

India

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

Kerala

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

Entertainment

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

പുതിയ വാര്‍ത്തകള്‍

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

മദ്യനിരോധനമുള്ള നാഗാലാൻഡിൽ വൻ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 19 ആയി

എം രഞ്ജിത്ത് ഇനി സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.