കണ്ണൂര്‍: ഇന്ത്യയുടെ റിപ്പബഌക് ദിനാഘോഷം വിദേശികള്‍ കൃഷ്ണാ ജ്വല്‍സില്‍ ആഘോഷിച്ചു. മസാജിംഗ് കോഴ്സ് പഠിക്കാനായി ബ്രസീലില്‍ നിന്നെത്തിയ ഒരു സംഘമാണ് കൃഷ്ണാ ജ്വല്‍സില്‍ റിപ്പബഌക് ദിന ആഘോഷ പരിപാടികളില്‍ പങ്കാളികളായത്. ആത്മീയതയുടെ സൂക്ഷ്മതലങ്ങള്‍ തേടിയിറങ്ങിയ സംഘം പ്രപഞ്ച ചൈതന്യത്തിന്റെ ഉറവിടമായ ശ്രീയന്ത്രം സ്വന്തമാക്കാനും മറന്നില്ല. ശ്രീയന്ത്രത്തെക്കുറിച്ച് കൃഷ്ണാ ജ്വല്‍സ് മാനേജിംഗ് പാര്‍ട്ണര്‍ സി.വി. രവീന്ദ്രനാഥ് ചടങ്ങില്‍ വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: